Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മദ്യപിച്ചു ഡ്യൂട്ടിക്കെത്തിയ ദേവസ്വം ജീവനക്കാരെ തിരിച്ച് എടുത്തതിനെതിരെ ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2023, 06:02 pm IST
inKerala, Ernakulam

കൊച്ചി: മദ്യപിച്ചു ഡ്യൂട്ടിക്കെത്തിയതിന് സസ്‌പെന്‍ഷനിലായ ദേവസ്വം ജീവനക്കാരെ
മതിയായ ശിക്ഷ നല്‍കാതെ എങ്ങനെയാണ് ജോലിക്ക് തിരിച്ച് എടുത്തതെന്ന് ഹൈക്കോടതി ചോദിച്ചു. ഇതു വ്യക്തമാക്കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡും ബോര്‍ഡിലെ ചീഫ് വിജിലന്‍സ് ഓഫീസറും പത്തു ദിവസത്തിനകം സത്യവാങ്മൂലം നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ ജീവനക്കാരന്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയ സംഭവത്തെത്തുടര്‍ന്ന് സ്വമേധയാ എടുത്തഹര്‍ജിയിലാണ് ജസ്റ്റീസ് അനില്‍. കെ. നരേന്ദ്രന്‍, ജസ്റ്റീസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവു നല്‍കിയത്.

ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഇത്തരത്തില്‍ നടപടി നേരിട്ടവരുടെ വിവരങ്ങള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നല്‍കി. ഇവരില്‍ ചിലര്‍ക്കെതിരെ വിജിലന്‍സ് വിഭാഗം ശിപാര്‍ശ ചെയ്ത ശിക്ഷാ നടപടി ഒഴിവാക്കി ബോര്‍ഡ് ഉദാര നിലപാട് സ്വീകരിച്ചെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. തുടര്‍ന്നാണ് ഇത്തരത്തില്‍ എങ്ങനെ ഇവരെ തിരിച്ചെടുക്കാനാവുമെന്ന് ചോദിച്ച് ബോര്‍ഡും ചീഫ് വിജിലന്‍സ് ഓഫീസറും സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.

എറണാകുളത്തപ്പന്‍ ക്ഷേത്രത്തിന്റെ പേരില്‍ ക്ഷേത്രക്ഷേമ സമിതി വെബ്‌സൈറ്റ് ഉണ്ടാക്കിയതും സംഭാവന പിരിക്കുന്നതും ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയാണെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. എന്നാല്‍ ക്ഷേത്രത്തിലെ വഴിപാടുകള്‍ക്കുവേണ്ടിയല്ല പണപ്പിരിവു നടത്തിയതെന്നും ഉത്സവം നടത്തിപ്പിനുള്ള സംഭാവനയെന്ന തരത്തിലാണ് ഭക്തരില്‍ നിന്ന് പണം വാങ്ങിയതെന്നും ക്ഷേത്ര ക്ഷേമസമിതി മറുപടി നല്‍കി. ഇങ്ങനെ പിരിക്കണമെങ്കിലും ബോര്‍ഡിന്റെ സീല്‍ഡ് കൂപ്പണ്‍ ഉപയോഗിക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

2018- 19 മുതല്‍ ക്ഷേത്രക്ഷേമസമിതി 39 ലക്ഷം രൂപ നല്‍കാനുണ്ടെന്നും പിഴപ്പലിശ സഹിതം തുക ലഭിക്കണമെന്നും ബോര്‍ഡ് വ്യക്തമാക്കി.

Tags: TempleeranakulamKerala High courtCochin Dewasom BoardDevaswom employees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

Kerala

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

Kerala

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

Kerala

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

Kerala

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.