Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഭാരതത്തിന് ചേരുക ജപ്പാനില്‍ നടപ്പാക്കിയ രീതിയെന്ന് ആഴ്‌സന്‍ വെംഗര്‍

എഐഎഫ്എഫുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2023, 11:14 pm IST
inFootball, Sports

ന്യൂദല്‍ഹി: ഭാരതത്തിലെ ഫുട്‌ബോള്‍ ശക്തിപ്പെടാന്‍ ജപ്പാനില്‍ മൂന്ന് പതിറ്റാണ്ട് മുമ്പ് നടപ്പാക്കിയ തന്ത്രമായിരിക്കും നല്ലതെന്ന ലോകം കണ്ട ഏറ്റവും മികച്ച കാല്‍പന്ത് പരിശീലകരില്‍ ഒരാളായ ആഴ്‌സന്‍ വെംഗര്‍. ഫിഫയുടെ ആഗോള ഫുടബോള്‍ വികസന മേധാവി കൂടിയായ അദ്ദേഹം അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ്. അതിനു മുന്നോടിയായി എഐഎഫ്എഫിന് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ വിലപ്പെട്ട അഭിപ്രായങ്ങളും പദ്ധതികളും പങ്കുവച്ചത്.

വളരെ വേഗം ഭാരതത്തിലെ ഫുട്‌ബോള്‍ വികസിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങേണ്ടതുണ്ട്. അതു തന്നെയാണ് പദ്ധതി. അതിനായി എഐഎഫ്എഫുമായി സഹകരിച്ച് കഴിയുന്നതും വേഗത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും വെംഗര്‍ അറിയിച്ചു. എന്തൊക്കെയായിരിക്കും ഇന്ത്യയില്‍ നടപ്പാക്കുകയെന്ന ഏകദേശ പദ്ധതി പങ്കുവയ്‌ക്കാനും വെംഗര്‍ തയ്യാറായി. കഴിവുള്ള കുട്ടികളെ കണ്ടെത്തുകയാണ് ആദ്യ പടി. പിന്നെ അവരില്‍ ഏറ്റവും മികച്ചതില്‍ ഏറ്റവും മികച്ച ഗ്രൂപ്പിനെ കണ്ടെത്തും. തെരഞ്ഞെടുക്കപ്പെടുന്നവരെ ഫുട്‌ബോള്‍ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി പരിശീലനം ശക്തിപ്പെടുത്തും. ഇത്തരത്തില്‍ രണ്ട് പടവുകളിലൂടെയായിരിക്കും രാജ്യത്തെ ഫുട്‌ബോള്‍ വികസിപ്പിക്കാനുള്ള ആദ്യ പദ്ധതികള്‍ നടപ്പാക്കുക. വേരുമുതല്‍ ഫുട്‌ബോള്‍ ശക്തിപ്പെടുത്താന്‍ ഇതാണ് ഏറ്റവും ഉചിതമായ മാര്‍ഗമെന്ന് വെംഗര്‍ അഭിപ്രായപ്പെട്ടു.

അതിന്റെ ശക്തമായ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ജപ്പാന്റെ മാതൃക വെംഗര്‍ മുന്നോട്ടുവച്ചത്. 1995 കാലഘട്ടത്തില്‍ ജപ്പാനില്‍ ഇത്തരത്തില്‍ ഫുടബോളിനായി നടത്തിയ ശക്തമായ പരിശ്രമത്തിലൂടെയാണ് പില്‍ക്കാലത്ത് ടീമിനെ കരുത്തരാക്കാന്‍ സാധിച്ചത്. കഴിഞ്ഞ കാലഘട്ടങ്ങളില്‍ ജപ്പാന്‍ ലോകകപ്പ് ഫു്ടബോളിലടക്കം സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഭാരതത്തിലെ ഫുട്‌ബോള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി എഐഎഫ്എഫ് അധ്യക്ഷന്‍ കല്യാന്‍ ചൗബേയും ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരനും കഴിഞ്ഞ മാസം വനിതാ ലോകകപ്പ് നടക്കുന്ന വേളയില്‍ സിഡ്‌നിയിലെത്തി ആഴ്‌സന്‍ വെംഗറിനെ കണ്ടിരുന്നു. അന്നത്തെ കുടിക്കാഴ്ചയിലാണ് വംഗറുടെ ഭാരത സന്ദര്‍ശനത്തിന് തീരുമാനമായത്.
140 കോടി ജനതയുള്ള ഇന്ത്യയില്‍ നിന്ന് ഫുട്‌ബോളിന്റെ സ്വര്‍ണ ഖനി തന്നെ ഒരുക്കിയെടുക്കാനാകുമെന്ന് ആഴ്‌സന്‍ വെംഗര്‍ പറഞ്ഞു.

Tags: indiafootballJapanArsene WengerIIFF
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.