Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ജില്ലയിലെ ബിജെപിയുടെ വളര്‍ച്ച പി.പി.മുകുന്ദനിലൂടെ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2023, 09:28 pm IST
inArticle, Parivar

കാസര്‍കോട്/കാഞ്ഞങ്ങാട്: ബിജെപിയുടെ സം സ്ഥാന സംഘടന സെക്രട്ടറിയെന്ന ചുമതവഹിക്കുന്നതിന് മുമ്പെ തന്നെ കാസര്‍കോട് ജില്ലയുമായി അടുത്ത ബന്ധം പുലര്‍ ത്തിയ നേതാവായിരുന്നു പി.പി.മുകുന്ദന്‍.രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാന്ത സമ്പര്‍ക്ക പ്രമുഖ് ആയിരുന്ന സമയത്ത് കാഞ്ഞങ്ങാട് സംഘ ജില്ലയിലെ പല ഗ്രാമങ്ങളില്‍ സന്ദര്‍ശിച്ച് സംഘ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താന്‍ പ്രചോദനം നല്‍കിയിരുന്നു.

1991ല്‍ ബിജെപിയുടെ സംസ്ഥാന സംഘടനസെക്രട്ടറിയെന്ന ചുമത ഏറ്റടുത്ത ശേഷം സംസ്ഥാനത്ത് ബിജെപിയെന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കാനും അതിലുപരി കാസര്‍കോട് ജില്ലയില്‍ നിര്‍ണായക ശക്തിയായി ബിജെപിയെ മാറ്റിയെടുക്കാനും അദ്ദേഹത്തിന്റെ നേതൃപാടവം കൊണ്ട് സാധിച്ചു. നിയസഭ തെരഞ്ഞെടുപ്പ് വരുമ്പോള്‍ തെക്ക് നിന്ന് വടക്കോട്ടെക്ക് ജന ശ്രദ്ധ ആകര്‍ഷിക്കാന്‍ പാകത്തില്‍ മഞ്ചേശ്വരത്തും കാസര്‍കോട്ടും താമര വിരിയിക്കാന്‍ അദ്ദേഹം കൈ കൊണ്ട നിലപാടുകളും പ്രവര്‍ത്തനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

1991ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ കെ.ജി. മാരാര്‍ മത്സരിച്ചപ്പോള്‍ പി.പി.മുകുന്ദേട്ടന്‍ ജില്ലയില്‍ തന്നെ താമസിച്ച് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ 1072 വോട്ടിന് മാരാര്‍ജി പരാജയപ്പെട്ടു. തമിഴ് നാട്ടിലെ ശ്രീപെരുംവത്തൂരില്‍ രാജീവ് ഗാന്ധികൊല്ലപ്പെടുന്നതിന് മുമ്പെയാണ് ഈ തെരെഞ്ഞെടുപ്പ് നടന്നിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. അന്ന് തന്നെ കേരള നിയമസഭയിലേക്ക് മാരാര്‍ജി ജയിച്ച് പോകുമായിരുന്നു. കാസര്‍കോട് ജില്ലയോട് പ്രത്യേകം ശ്രദ്ധപുലര്‍ത്തിയിരുന്നുവെന്നതിന് നിരവധി സംഭവങ്ങള്‍ അദ്ദേഹത്തിന്റെതായിട്ടുണ്ട്. 1996ലെ ലോകസഭാ തെരെഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് സംസ്ഥാനത്ത് രണ്ട് ജീപ്പുകള്‍ അനുവദിക്കപ്പെട്ടപ്പോള്‍ ഒന്ന് കാസര്‍കോട് ജില്ലയ്‌ക്കുമാണ് ലഭിച്ചത്. കാസര്‍ കോടും മഞ്ചേശ്വരവും ബിജെപിയുടെ ശക്തികേന്ദ്രങ്ങളാക്കുന്നതിന് അദ്ദേഹം പ്രത്യേക ശ്രദ്ധചെലുത്തിയിരുന്നു.

സംഘടനാ പ്രവര്‍ത്തനത്തില്‍ കര്‍ശന നിലപാടെടുക്കുന്നതോടപ്പം പ്രവര്‍ത്തകരെ കൂടെ ചേര്‍ത്ത് നിര്‍ത്താനും അദ്ദേഹം മടി കാണിച്ചിരുന്നില്ല. കൃത്യനിഷ്ഠയുടെ കാര്യത്തില്‍ കര്‍ശനകാരനായിരുന്നു. നിശ്ചയിക്കുന്ന പരിപാടികള്‍ കൃത്യ സമയത്ത് എത്തി പരിപാടി ആരംഭിക്കും. വൈകിയാല്‍ സംഘാടകരെ ശകാരിക്കുകയും ചെയ്യും. കാഞ്ഞങ്ങാട് ബിജെപി ഓഫീസില്‍ പാര്‍ട്ടി യോഗത്തില്‍ നിശ്ചയിച്ച സമയത്തില്‍ വൈകിയെത്തിയ പാര്‍ട്ടി ഭാരവാഹികളെ പുറത്ത് നിര്‍ത്തിയിരുന്നു. പിന്നീട് സ്‌നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി കൊടുക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹം സംഘടനാ സെക്രട്ടറിയായിരിക്കുമ്പോഴാണ് ഉമാനാഥറാവുജി, വി.രവീന്ദ്രന്‍, എ.കരുണാകരന്‍ മാസ്റ്റര്‍, ബാലകൃഷ്ണ ഷെട്ടി തുടങ്ങിയവര്‍ ജില്ലയുടെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്നത്. ഇവരെ കൂടാതെ മടിക്കൈ കമ്മാന്‍, ശങ്കര്‍ ആള്‍വ, കെ.ജഗദീഷ്, ടി.ആര്‍.കെ.ഭട്ട്, അഡ്വ.സുന്ദര്‍ റാവു, ടി.വി.ഭാസ്‌കരന്‍, കൊവ്വല്‍ ദാമോധരന്‍, വിശ്വേശ്വര പൈ, എം.നാഗരാജ് തുടങ്ങിയ ആദ്യകാല നേതാക്കളുമായി പി.പി.മുകുന്ദന് ആത്മബന്ധം പുലര്‍ത്തിയിരുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷം 2022 ഏപ്രില്‍ 25നാണ് പി.പി.മുകുന്ദന്‍ കാഞ്ഞങ്ങാട് എത്തുന്നത്. വ്യാപാരഭവനില്‍ കെ.ജി.മാരാര്‍ സ്മൃതി ദിനത്തിന്റെ ഭാഗമായി മടിക്കൈ കമ്മാരന്‍ സ്മാരക ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സംവാദ സദസ്സില്‍ ദീപപ്രോജ്വലനം നടത്തി സംസാരിക്കുകയുണ്ടായി. അന്നത്തെ ഉച്ചഭക്ഷണം മണ്‍മറഞ്ഞു പോയ ബിജെപി നേതാവ് കൃഷ്ണാനന്ദ പൈയുടെ മേലാങ്കോട്ടെ വീട്ടില്‍ നിന്നായിരുന്നു. അദ്ദേഹം ജില്ലയില്‍ അവസാനമായെത്തിയും അന്നായിരുന്നു.

 

Tags: kasargodbjpPP Mukundan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

Kerala

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.