Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാര്യയോ കുട്ടികളോ ഇല്ല, സ്വന്തമായി ഒരു ജോഡി ഡ്രസ്സുപോലുമില്ലാത്ത, വീടില്ലാത്ത നേതാവാണ് പി.പി. മുകുന്ദന്‍ എന്ന് എത്ര പേര്‍ക്കറിയാം?- പഴയ അഭിമുഖം വൈറല്‍

ഒരു സ്വകാര്യ ടിവി ചാനലിന്‍റേതായ ഈ അഭിമുഖത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുന്നു: "സ്വന്തമായി ഒരു ജോഡി ഡ്രസ്സുപോലുമില്ലാത്ത, ഭാര്യയും കുട്ടികളുമില്ലാത്ത, സ്വന്തമായി വീടില്ലാത്ത നേതാവാണ് പി.പി. മുകുന്ദന്‍ എന്ന് എത്ര പേര്‍ക്കറിയാം?.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2023, 08:03 pm IST
in Kerala

തിരുവനന്തപുരം: അന്തരിച്ച ബിജെപി നേതാവ് പി.പി. മുകുന്ദന്റെ പഴയൊരു ടിവി അഭിമുഖം വൈറലായി പ്രചരിക്കുകയാണ്. ഒരു സ്വകാര്യ ടിവി ചാനലിന്‍റേതായ ഈ അഭിമുഖത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുന്നു: “സ്വന്തമായി ഒരു ജോഡി ഡ്രസ്സുപോലുമില്ലാത്ത, ഭാര്യയും കുട്ടികളുമില്ലാത്ത, സ്വന്തമായി വീടില്ലാത്ത നേതാവാണ് പി.പി. മുകുന്ദന്‍ എന്ന് എത്ര പേര്‍ക്കറിയാം?.
എന്നെ അടുത്തറിയുന്ന കുറച്ചുപേര്‍ക്ക് അറിയാം എന്നായിരുന്നു ഇതിന് പി.പി. മുകുന്ദന്‍ നല്‍കുന്ന മറുപടി.

ടിവി അവതാരകന്‍ ചോദിക്കുന്നു:”അപ്പോള്‍ അടുത്തറിയുന്നവര്‍ മാത്രം അത് വിശ്വസിച്ചാല്‍ മതി എന്നാണോ താങ്കള്‍ കരുതുന്നത്?”

പി.പി. മുകുന്ദന്‍: “ഇതൊന്നും പ്രചരണം കൊടുത്തിട്ട് സിംപതി പറ്റേണ്ട ഏര്‍പ്പാടല്ല. അതുകൊണ്ടാണ് നമ്മുടെ നാട്ടില്‍ വന്ന ദോഷം മുഴുവന്‍. എനിക്ക് രാഷ്‌ട്രീയ അംബിഷന്‍സ് (ആഗ്രഹങ്ങള്‍) ഒന്നുമില്ല. എംഎല്‍എ ആവേണ്ട, എംപിയാവേണ്ട”.

ടിവി അവതാരകന്‍: “ആദ്യം മുതലേ താങ്കള്‍ ആ തീരുമാനത്തിലായിരുന്നോ സ്വന്തമായി ഒരു സ്ഥാനവും വഹിക്കില്ല എന്ന തീരുമാനത്തില്‍…”

പി.പി. മുകുന്ദന്‍: “അങ്ങിനെയാണല്ലോ നമ്മള്‍ വളര്‍ന്നത്. പോസ്റ്റിനുവേണ്ടിയായിരുന്നില്ലല്ലോ. ഒരു കോസിന് (ലക്ഷ്യത്തിന്) വേണ്ടിയായിരുന്നല്ലോ.”

ഈ ചോദ്യത്തിന് തൂമന്ദഹാസത്തോടെ പി.പി. മുകുന്ദന്‍ പറയുന്ന മറുപടി എന്നെ അടുത്തറിയുന്നവര്‍ അറിയാം എന്നാണ്.

 

Tags: bjpP P MukundanMukundan PPPP Mukundan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

Kerala

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

World

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

India

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

News

ഹരിയാനാ വിജയം: ബിജെപിയെ പ്രശംസിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.