Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഹുലും യെച്ചൂരിയും ഒരുമിച്ച് അത്താഴം, ജെയ്‌ക്കും ചാണ്ടിയും തമ്മില്‍ പോര്‍വിളി: വി. മുരളീധരന്‍

Rahul and Yechury have dinner together, Jake and Chandy fight: V. Muralidharan

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2023, 01:06 am IST
inKerala, News

പുതുപ്പള്ളി: പുതുപ്പള്ളിയില്‍ നടക്കുന്നത് പിണറായി ഐക്യമുന്നണിയുടെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കിടയിലെ സൗഹൃദ മത്സരമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. വോട്ട് ചോദിച്ച് വരുന്ന എല്‍ഡിഎഫ്‌ യുഡിഎഫ് നേതാക്കളോട് ഒരു സ്ഥാനാര്‍ത്ഥി പോരായിരുന്നോ എന്ന് ജനം ചോദിക്കുന്ന സാഹചര്യമെന്നും കേന്ദ്രമന്ത്രി. പുതുപ്പള്ളിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് വേണ്ടി പ്രചാരണം നയിക്കുകയായിരുന്നു വി. മുരളീധരന്‍.
കേന്ദ്രം നല്കുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്ന ജനദ്രോഹനയങ്ങളാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ചലച്ചിത്രതാരം ജയസൂര്യ ചോദ്യമുയര്‍ത്തിയത് ആ അവഗണനക്ക് നേരെയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വിലക്കയറ്റമടക്കമുള്ള വിഷയങ്ങളില്‍ ജനം പൊറുതിമുട്ടിയിട്ടും പിണറായി വിജയന്‍ സര്‍ക്കാരിന് മിണ്ടാട്ടമില്ല. പ്രതിപക്ഷ നേതാവ് സഭാസമ്മേളനത്തില്‍ ജനങ്ങളുടെ വിഷയം ഉയര്‍ത്താന്‍ മടികാട്ടുന്നു. കേന്ദ്രം ചര്‍ച്ചക്ക് പോലും എടുക്കാത്ത ഏകീകൃത സിവില്‍ കോഡാണ് സമ്മേളനകാലത്ത് വി.ഡി. സതീശന് ചോദിക്കാന്‍ കിട്ടിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സൗഹൃദമത്സരക്കാരെ വീട്ടിലിരുത്തിയില്ലെങ്കില്‍ കേരളം വികസനകാര്യത്തില്‍ ഇനിയും ഏറെ പിന്നില്‍ പോകുമെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ പ്രചരണത്തിന് നേതൃത്വം നല്കുന്നതിനിടെ കേന്ദ്രമന്ത്രി വി. മുരളീധരന്‍ എസ്എന്‍ഡിപി മണര്‍ക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചതയ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയപ്പോള്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥി ലിജിന്‍ലാല്‍ തുടങ്ങിയവര്‍ സമീപം

 

Tags: Puthuppally byelectionJaik C ThomasChandy OmmanV. Muralidharan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

Kerala

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളം ; പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കാൻ കേരളത്തിന് എന്ത് അധികാരമെന്ന് വി മുരളീധരൻ

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

Kerala

ആ പരിപ്പ് ഇവിടെ വേവില്ല…ജാതിവിവേചനത്തില്‍ മുരളീധരനെ കുടുക്കുന്നവര്‍ ഈ ചിത്രം കാണുക, ആദിവാസി ഊരുകളില്‍ അവരിലൊരാളായി മുരളിയേട്ടന്‍

പുതിയ വാര്‍ത്തകള്‍

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.