Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആ പരിപ്പ് ഇവിടെ വേവില്ല…ജാതിവിവേചനത്തില്‍ മുരളീധരനെ കുടുക്കുന്നവര്‍ ഈ ചിത്രം കാണുക, ആദിവാസി ഊരുകളില്‍ അവരിലൊരാളായി മുരളിയേട്ടന്‍

ജാതിവിവേചനത്തില്‍ കുടുക്കി വി. മുരളീധരന്റെ രാഷ്‌ട്രീയ ഭാവി കേരളത്തില്‍ നശിപ്പിക്കാമെന്ന് കരുതുന്ന വി.ശിവന്‍കുട്ടി, മന്ത്രി നളിനി കൂട്ടുകെട്ടിന് കിടുക്കന്‍ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2026, 08:15 pm IST
inKerala

തിരുവനന്തപുരം: ജാതിവിവേചനത്തില്‍ കുടുക്കി വി. മുരളീധരന്റെ രാഷ്‌ട്രീയ ഭാവി കേരളത്തില്‍ നശിപ്പിക്കാമെന്ന് കരുതുന്ന വി.ശിവന്‍കുട്ടി, മന്ത്രി തുളസി കൂട്ടുകെട്ടിന് കിടുക്കന്‍ മറുപടി. കേന്ദ്രമന്ത്രിയായിരിക്കെ ആദിവാസി ഊരുകളില്‍ അവരുമായി ജാതിയുടെ അതിര്‍വരമ്പില്ലാതെ പെരുമാറുന്ന മുരളീയേട്ടന്റെ ചിത്രങ്ങള്‍ സ്വയം സംസാരിക്കുന്ന ഒന്നാണ്.

അഗളി അട്ടപ്പാടിയില്‍ ഒരു കെട്ടിട ഉദ്ഘാടനത്തിന് പോയപ്പോള്‍ അബ്ബന്നൂരിലെ മണി-വള്ളി ദമ്പതികളുടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നിർവഹിക്കാൻ ക്ഷണിച്ചതും കുഞ്ഞിന് മല്ലീശ്വരക്ഷേത്രത്തിന് അഭിമുഖമായി നിന്ന് പേരിട്ടതും പിന്നീട് വള്ളി വിളമ്പിക്കൊടുത്ത ഭക്ഷണം കഴിച്ച് ഊരില്‍ നിന്നും മടങ്ങിയ അനുഭവവും മുരളീധരന്‍ പങ്കുവെച്ചിരുന്നു.

ആയിരം വാക്കുകളേക്കാള്‍ ശക്തമാണ് ഒരു ചിത്രത്തിന് എന്ന ചൊല്ല് അര്‍ത്ഥവത്താക്കുന്നതാണ് ഈ ഫോട്ടോകള്‍. ഒന്ന് ആദിവാസികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന മുരളിയേട്ടനാണെങ്കില്‍ മറ്റൊന്നില്‍ ആദിവാസിക്കുഞ്ഞിന് പേരു നല്‍കുന്ന മുരളീധരനെയും കാണാം. എത്രത്തോളം ഇഴയടുപ്പത്തോടെയാണ് വി. മുരളീധരന്‍ പെരുമാറുന്നതെന്ന് ഈ ചിത്രങ്ങള്‍ പറഞ്ഞുതരും.

അവസരം കിട്ടിയപ്പോള്‍ വി. ശിവന്‍കുട്ടിയ്‌ക്കൊപ്പം കോണ്‍ഗ്രസ് മന്ത്രിയായ തുളസിയും കൂടി ചേര്‍ന്നതാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. ബിജെപി നേതാക്കളെ ജാതിവെറിയില്‍ കുടുക്കുക എന്ന അജണ്ടയില്‍ യുഡിഎഫും എല്‍ഡിഎഫും ഒറ്റക്കെട്ടാണ് എന്നാണ് ഇത് തെളിയിക്കുന്നത്. അഞ്ചുപതിറ്റാണ്ടായി പൊതുപ്രവര്‍ത്തനരംഗത്തുള്ള മുരളീധരന്‍ എന്താണ് എന്ന് അറിഞ്ഞിട്ടും ജാതിക്കളിയില്‍ ഇദ്ദേഹത്തെ കൊന്നു കുഴിച്ചുമൂടാം എന്ന് ധരിക്കുന്നത് എത്ര വിഡ്ഢിത്തമാണ്. നേരമില്ലാത്തതിനാലാണ് വി. മുരളീധരന്‍ ആ മിഠായി കുഞ്ഞുങ്ങള്‍ക്ക് നല്‍കാതെ ഓരോ ടേബിളിനും അരികില്‍ വെച്ചതെന്ന് വിശദീകരിച്ചിട്ടും ഒരു നേതാവിനെതിരെ ഇല്ലാത്ത ജാതിവിവേചനം ആരോപിക്കാന്‍ ശ്രമിക്കുന്നത് എത്ര ചീപ് പൊളിറ്റിക്സാണെന്ന് ആദിവാസി ഊരിലെ ഈ ചിത്രങ്ങള്‍ തെളിയിക്കും.

കഴക്കൂട്ടത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയമാണ് കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ഒരു പോലെ വിറളി പിടിപ്പിക്കുന്നത്. മുരളീധരനാകട്ടെ കഴക്കൂട്ടത്തെ ഹൃദയമിടിപ്പിനൊപ്പം ചേര്‍ന്ന് നടക്കുകയാണ്. ഇനി ഒരിയ്‌ക്കലും തിരിച്ചുപിടിക്കാന്‍ കഴിയാത്ത മണ്ഡലമായി കഴക്കൂട്ടം മാറുമോ എന്ന ഭയമാണ് സിപിഎമ്മിനും കോണ്‍ഗ്രസിനും. മുരളീധരന്റെ പ്രതിച്ഛായ ജാതിവിവേചനആരോപണത്തിലൂടെ തകര്‍ക്കാമെന്ന് കരുതിയാണ് ശിവന്‍കുട്ടിയ്‌ക്കൊപ്പം പിന്നാക്ക ജാതിക്കാരിയായ മന്ത്രി തുളസിയെയും ഇറക്കിയിരിക്കുന്നത്. പക്ഷെ കഴക്കൂട്ടത്തെ ജനങ്ങള്‍ക്ക് മുരളീയേട്ടനെ അറിയാം. വിവാഹം, മരണം, ജനനം അങ്ങിനെ എല്ലാ സംഭവവികാസങ്ങളിലും മണ്ഡലത്തിലെ ജനങ്ങള്‍ക്കൊപ്പം ജാതി, മത വിവേചനങ്ങളില്ലാതെ ചേര്‍ന്നൊഴുകുകയാണ് വി. മുരളീധരന്‍. ഇത്തരം വിലകുറഞ്ഞ ആരോപണങ്ങളുമായി ശിവന്‍കുട്ടിയും തുളസിയും ഇറങ്ങിയാല്‍ കഴക്കൂട്ടത്തുകാര്‍ അതിനെ ചിരിച്ചുതള്ളുമെന്നുറപ്പ്.

Tags: Muralidharan with tribalsAgaliPalakkadV. MuralidharanattappadyLatest newsTribal family
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

India

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.