Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രജ്ഞാനന്ദയെത്തി…കുടുംബസമേതം മോദിയെ കാണാന്‍

"എനിക്ക് ഇന്ന് 7, ലോക കല്യാണ്‍ മാര്‍ഗില്‍ (പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി) വിശേഷ അതിഥികളുണ്ട്." -  സമൂഹമാധ്യമസൈറ്റായ എക്സില്‍ പ്രജ്ഞാനന്ദയും മാതാപിതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മോദി എഴുതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2023, 10:19 pm IST
inIndia, Sports

ന്യൂദല്‍ഹി: ഫിഡെ ലോക ചെസ് കിരീടത്തിനുള്ള പോരാട്ടത്തില്‍ മാഗ്നസ് കാള്‍സനോട് ഫൈനലില്‍ പൊരുതിത്തോറ്റ് വെള്ളി നേടിയ പ്രജ്ഞാനന്ദ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ എത്തി. “എനിക്ക് ഇന്ന് 7, ലോക കല്യാണ്‍ മാര്‍ഗില്‍ (പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി) വിശേഷ അതിഥികളുണ്ട്.” –  സമൂഹമാധ്യമസൈറ്റായ എക്സില്‍ പ്രജ്ഞാനന്ദയും മാതാപിതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മോദി എഴുതി.

“പ്രജ്ഞാനന്ദ, കുടുംബത്തോടൊപ്പം താങ്കളെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം!” – പ്രധാനമന്ത്രി എഴുതി. “താങ്കള്‍ അഭിനിവേശത്തിന്റെയും കഠിനാധ്വാനത്തിന്റെയും ആള്‍രൂപമാണ്. ഇന്ത്യയിലെ യുവാക്കള്‍ക്ക് ഏത് മേഖലയും കീഴടക്കാമെന്ന് താങ്കളുടെ ഉദാഹരണം ചൂണ്ടിക്കാട്ടുന്നു. താങ്കളെയോര്‍ത്ത് അഭിമാനിക്കുന്നു- മോദി എഴുതി.

Had very special visitors at 7, LKM today.

Delighted to meet you, @rpragchess along with your family.

You personify passion and perseverance. Your example shows how India's youth can conquer any domain. Proud of you! https://t.co/r40ahCwgph

— Narendra Modi (@narendramodi) August 31, 2023

അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി എന്നിവരോടൊപ്പമാണ് പ്രജ്ഞാനന്ദ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വ്യാഴാഴ്ച എത്തിയത്. പ്രജ്ഞാനന്ദയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എന്ന നിലയില്‍ അച്ഛനും അമ്മയും ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പ്രജ്ഞാനന്ദയ്‌ക്ക് ചെസില്‍ അഭിനിവേശം വളര്‍ത്തിയവരെന്ന നിലയില്‍ മാതാപിതാക്കള്‍ക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ എക്സ് യുവി 400 ഉടമയായ ആനന്ദ് മഹീന്ദ്ര സമ്മാനിച്ചിരുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്‌ക്ക് മുഖ്യമന്ത്രി സ്റ്റാലിന്‍ മൂന്ന് ലക്ഷം രൂപ സമ്മാനമായി നല്‍കി. ഫിഡെ ലോക ചെസ് ഫൈനലില്‍ മാഗ്നസ് കാള്‍സനോട് തോറ്റ പ്രജ്ഞാനന്ദയ്‌ക്ക് 80000 ഡോളര്‍ (ഏകദേശം 67 ലക്ഷം രൂപ) ആയിരുന്നു സമ്മാനത്തുകയായി ലഭിച്ചത്.

മോദി ഏറെ ആഹ്ളാദത്തോെടെയാണ് അച്ഛന്‍ രമേഷ് ബാബുവിനെയും അമ്മ നാഗലക്ഷ്മിയെയും പ്രജ്ഞാനന്ദയെയും സ്വീകരിച്ചത്. ഇവര്‍ക്കൊപ്പം ഫോട്ടോയ്‌ക്കും പോസ് ചെയ്തു. പ്രജ്ഞാനന്ദയുമായി ഏറെ നേരം പ്രധാനമന്ത്രി കുശലം നടത്തി. പ്രജ്ഞാനന്ദയ്‌ക്ക് ഫിഡെ ചെസില്‍ ലഭിച്ച ട്രോഫിയും കണ്ടു.

മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് പ്രജ്ഞാനന്ദ പിന്നീട് കുറിച്ചു. “ഔദ്യോഗിക വസതിയില്‍ വെച്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമായി കാണുന്നു. എനിക്കും മാതാപിതാക്കള്‍ക്കും നല്‍കിയ പ്രോത്സാഹനവാക്കുകള്‍ക്ക് നന്ദി.”

 

Tags: ChessNagalakshmiPraggnanandhaaNarendra ModiPM ModiFIDE World ChessPraggRamesh Babu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

പുതിയ വാര്‍ത്തകള്‍

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.