Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുതലപ്പൊഴി പ്രശ്‌നം: അപകടങ്ങള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല

കേന്ദ്ര ഫിഷറീസ് വകുപ്പ് വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി മുതലപ്പൊഴി സന്ദര്‍ശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2023, 03:53 pm IST
inKerala
കേന്ദ്രമന്ത്രിമാരായ എല്‍. മുരുകന്‍, പര്‍ഷോത്തം രൂപാല, വി. മുരളീധരന്‍ എന്നിവര്‍ മുതലപ്പൊഴി സന്ദര്‍ശിച്ചപ്പോള്‍

കേന്ദ്രമന്ത്രിമാരായ എല്‍. മുരുകന്‍, പര്‍ഷോത്തം രൂപാല, വി. മുരളീധരന്‍ എന്നിവര്‍ മുതലപ്പൊഴി സന്ദര്‍ശിച്ചപ്പോള്‍

തിരുവനന്തപുരം: അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്ന പെരുമാതുറ മുതലപ്പൊഴിയെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാല. കേന്ദ്ര ഫിഷറീസ് വകുപ്പ് വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി മുതലപ്പൊഴി സന്ദര്‍ശിച്ചത്.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടു കൂടിയാണ് കേന്ദ്ര മന്ത്രിമാരായ പര്‍ഷോത്തം രൂപാല, വി. മുരളീധരന്‍, എല്‍. മുരുഗന്‍ എന്നിവര്‍ മുതലപ്പൊഴി സന്ദര്‍ശിച്ചത്. മുതലപ്പൊഴി വിഷയത്തില്‍ സിഡബ്ലിയുആര്‍സിഎസിന്റെ റിപ്പോര്‍ട്ട് വരാനുള്ള കാലതാമസമാണുള്ളത്. റിപ്പോര്‍ട്ട് വന്നാലുടനെ മത്സ്യത്തൊഴിലാളികളുമായും ജനപ്രതിനിധികളുമായും സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് രൂപാല പറഞ്ഞു.

മുതലപ്പൊഴിയില്‍ തങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും മത്സ്യത്തൊഴിലാളികള്‍ കേന്ദ്രമന്ത്രിമാരോട് വിശദീകരണവും നല്‍കി. ശാശ്വതപരിഹാരം ഇക്കാര്യത്തിലുണ്ടാകുമെന്ന് മന്ത്രി ഉറപ്പും നല്‍കി. കഴിഞ്ഞ കടല്‍ക്ഷോഭത്തില്‍ ബോട്ട് മറിഞ്ഞ് ആറ് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലുണ്ടായത്.

കേന്ദ്രഫിഷറീസ് വകുപ്പു മായി ബന്ധപ്പെടുത്തി നടപടി സ്വീകരിക്കുകയായിരുന്നു. ഇതനുസരിച്ച് കേന്ദ്ര വിദഗ്ധ സംഘം മുതലപ്പൊഴിയിലെത്തി വിശദപഠനം നടത്തി അടിയന്തരമായി പൊഴിയില്‍ അടിഞ്ഞുകൂടിയ മണ്ണ് ഡ്രഡ്ജിംഗ് നടത്തി നീക്കം ചെയ്യാന്‍ അദാനി ഗ്രൂപ്പിന് ചുമതലയും നല്‍കി. എന്നാല്‍ കഴിഞ്ഞ അഞ്ചു ദിവസമായി ഡ്രഡ്ജിംഗ് നിലച്ചിരിക്കുകയാണ്. ഡ്രഡ്ജിംഗ് നിലച്ചത് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വി. മുരളീധരന്‍ പറഞ്ഞു.

മുതലപ്പൊഴിയിലെ ഡ്രഡ്ജിംഗ് പൂര്‍ത്തിയാക്കാന്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് അധികൃതര്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയത് കാര്യങ്ങള്‍ വേഗത്തിലാക്കാണ്. മഴകാരണമാണ് ഡ്രഡ്ജിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് അദാനിഗ്രൂപ്പ് അറിയിച്ചിട്ടും കല്ലും മണലും അടിയന്തരമായി നീക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയത് പ്രശ്‌നപരിഹാരം വേഗത്തിലാക്കാനെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര മന്ത്രിമാരൊപ്പം ഫിഷറീസ് ഡയറക്ടര്‍ അദീല അബ്ദുള്ള, ഡെപ്യൂട്ടി ഡയറക്ടര്‍ ഷീജ മേരി, തുമ്പ ഇടവക വികാരി ഫാദര്‍ ഷാജിന്‍ ജോസ്, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ്, മണ്ഡലം പ്രസിഡന്റ് ഹരി ജി. ശാര്‍ക്കര, ജനറല്‍ സെക്രട്ടറി സന്തോഷ് എന്നിവരും മുതലപ്പൊഴി സന്ദര്‍ശിച്ചു.

Tags: keralaThiruvananthapuramMuthalappozhi AccidentsParshottam Rupala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

Kerala

തലസ്ഥാനത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ച കൊമ്പുകൾ നഷ്ടമായത് സ്ട്രോങ് റൂമിൽ നിന്നും

Cricket

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.