Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സാമൂഹ്യ മാധ്യമങ്ങളിലെ അസഭ്യം മാപ്പ് പറഞ്ഞാല്‍ കേസ് തീരില്ല: സുപ്രീംകോടതി

Apologizing for indecency on social media will not end the case: Supreme Court

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2023, 01:13 am IST
in News, India

ന്യൂദല്‍ഹി: സാമൂഹ്യ മാധ്യമങ്ങളിലൂടെ അസഭ്യം പറയുന്നവരും മോശം പോ
സ്റ്റുകള്‍ പ്രചരിപ്പിക്കുന്നവരും ജാഗ്രത! കേസാകുമ്പോള്‍ മാപ്പ് പറഞ്ഞ് തടിതപ്പുന്ന പരിപാടി ഇനി നടക്കില്ല. ഇത്തരക്കാര്‍ മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം കേസുകള്‍ റദ്ദാക്കാനാവില്ലെന്ന് സുപ്രീം
കോടതി വ്യക്തമാക്കി. അസഭ്യം നിറഞ്ഞ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ അതിന്റെ പ്രത്യാഘാതം നേരിടാന്‍ തയാറാവണമെന്നും കോടതി വ്യക്തമാക്കി.
വനിതാ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ അസഭ്യ പോ
സ്റ്റിട്ട കേസില്‍ തമിഴ്നാട് മുന്‍ എംഎല്‍എ എസ്.വി. ശേഖറിനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് വിധിച്ചുകൊണ്ടാണ് സുപ്രീംകോടതി നിരീക്ഷണം. 2018 ഏപ്രിലിലാണ് സംഭവം. താന്‍ കണ്ണില്‍ മരുന്നൊഴിച്ചിരിക്കെ അറിയാതെ പോസ്റ്റ് ഷെയര്‍ ചെയ്തെന്നായിരുന്നു ശേഖറിന്റെ ന്യായം. സാമൂഹ്യ മാധ്യമങ്ങള്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ആരെങ്കിലും നിര്‍ബന്ധിച്ചിരുന്നോ എന്ന് കോടതി തിരിച്ചു ചോദിച്ചു. കണ്ണില്‍ മരുന്നൊഴിച്ചിരിക്കുന്നയാള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ കാണിക്കേണ്ടിയിരുന്നതായും ജസ്റ്റിസ് ബി.ആര്‍. ഗവായ് പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ അതിന്റെ ആഘാതത്തേയും വ്യാപ്തിയേയും പറ്റി കൂടുതല്‍ ശ്രദ്ധയുള്ളവരാവണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടുന്നവര്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. തമിഴ്നാട് ഹൈക്കോടതി മുമ്പാകെ എസ്.വി. ശേഖര്‍ മാപ്പപേക്ഷ നല്‍കിയതായി ശേഖറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
മറ്റാരോ എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമാണ് ശേഖര്‍ ചെയ്തതെന്ന വാദവും കോടതി അംഗീകരിച്ചില്ല. തെറ്റ് മനസ്സിലായി ആ പോസ്റ്റ് ശേഖര്‍ ഡിലീറ്റ് ചെയ്തതായും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
സാമൂഹ്യമാധ്യമങ്ങളില്‍ ഇത്രയധികം പിന്തുണയുള്ള ശേഖറിനെപ്പോലെ ഒരാള്‍ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ട് മാപ്പു പറയുന്നതില്‍ കാര്യമില്ലെന്നും പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.

Tags: Social MediaSupreme CourtApologizing for indecency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

India

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

India

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.