Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പെണ്‍കിരീടത്തിനായി സ്‌പെയിന്‍-ഇംഗ്ലണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2023, 12:59 am IST
in News

സിഡ്‌നി: ഒരുമാസക്കാലമായി തുടര്‍ന്നുവരുന്ന ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിന് ഇന്ന് കൊട്ടിക്കലാശം. കലാശപ്പൂരം കെട്ടടങ്ങുമ്പോള്‍ യൂറോപ്യന്‍ ശക്തികളില്‍ ഒരുകൂട്ടര്‍ ആഘോഷിക്കും. മറ്റൊരു കൂട്ടര്‍ റണ്ണറപ്പെന്ന നേട്ടം ഉള്‍ക്കൊണ്ട് മൈതാനം വിടും. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30 മുതലാണ് മത്സരം. സിഡ്‌നി നഗരത്തിലെ സ്റ്റേഡിയം ഓസ്‌ട്രേലിയയിലാണ് പോരാട്ടം.
ലോകകപ്പില്‍ ഇതുവരെ കളിച്ച ആറ് കളികളിലും ജയിച്ച കരുത്തുമായാണ് നിലവിലെ യൂറോ ചാമ്പ്യന്‍മാര്‍ കൂടിയായ ഇംഗ്ലണ്ട് ഫൈനലിനൊരുങ്ങുന്നത്. ഗ്രൂപ്പ് ഡിയില്‍ കാര്യമായ വെല്ലുവിളികളുണ്ടായില്ല. നേരിട്ട ഒരേയൊരു കരുത്തര്‍ ഡെന്‍മാര്‍ക്ക് മാത്രം. അവരെ 1-0ന് തോല്‍പ്പിച്ചു. ഹെയ്തിയെയും അതേ സ്‌കോറിന് കീഴടക്കി. ചൈനയെ 6-1ന് നിഷ്പ്രഭരാക്കി. ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറിലെത്തി. നൈജീര്യക്കെതിരെ കടുത്ത വെല്ലിവിളിയാണ് നേരിട്ടത്. ഒടുവില്‍ ഷൂട്ടൗട്ടില്‍(5-4) ജയിച്ചുകയറുകയായിരുന്നു.
ക്വാര്‍ട്ടറില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ കൊളംബിയയെ തോല്‍പ്പിച്ചു. സെമിയില്‍ ആതിഥേയ മികവില്‍ കുതിച്ച ഓസ്‌ട്രേലിയയെ തളച്ച് ഫൈനലിലെത്തി. ഇതുവരെയുള്ള പ്രകടനമികവ് വിലയിരുത്തിയാല്‍ ഇംഗ്ലണ്ട് കപ്പടിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഇത്തവണ അഴകും ചടുലതയും സ്‌കോറിങ് മികവും ഒത്തുചേര്‍ന്ന ഫുട്‌ബോളുമായാണ് സ്പാനിഷ് വനിതാ സംഘം ഫൈനല്‍ വരെ എത്തിനില്‍ക്കുന്നത്. ഓരോ മത്സരവും അവരുടെ സ്‌റ്റൈലന്‍ പെര്‍ഫോമന്‍സ് അടയാളപ്പെടുത്തുന്നതായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ പക്ഷെ അടിപതറി. ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെട്ട സ്‌പെയിന് മൂന്നാമത്തെ മത്സരത്തില്‍ ജപ്പാന് മുന്നില്‍ വെറുമൊരു തോല്‍വിയായിരുന്നില്ല ഏറ്റുവാങ്ങിയത്. 4-0ന്റെ തകര്‍ച്ചയായിരുന്നു. പ്രതിരോധ കോട്ടകെട്ടി അതിവേഗം കൗണ്ടര്‍ അറ്റാക്കില്‍ മുന്നേറി സ്‌കോര്‍ ചെയ്യുന്ന ഏഷ്യന്‍ കരുത്തിന് മുന്നില്‍ സ്പാനിഷ് ടീം പകച്ചുപോയി. അതിന് മുമ്പ് ഗ്രൂപ്പ് സിയില്‍ കോസ്റ്ററിക്കയെയും സാംബിയയെയും തോല്‍പ്പിച്ചിരുന്നു.
പിന്നെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലേക്ക്. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ 5-1 ജയവുമായി തിരിച്ചുവരവ് നടത്തി. ക്വാര്‍ട്ടറില്‍ കരുത്തരായ നെതര്‍ലന്‍ഡ്‌സിനെ 2-1ന് തോല്‍പ്പിച്ചു. സെമിയില്‍ കീഴടക്കിയത് സ്വീഡനെ. ഇന്ന് ഫൈനലില്‍ എതിരാളികളായി കരുത്തരായ ഇംഗ്ലണ്ട്.

Tags: Fifa Womens WorldcupSpainFinalEngland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Football

ലാ റോജ 26; റയല്‍ താരങ്ങളില്ലാതെ സ്പാനിഷ് പട

World

ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ യുദ്ധം നിയമവിരുദ്ധമെന്ന് സ്പെയിന്‍; ഹോർമുസ് കടലിടുക്കിലേക്ക് സൈന്യത്തെ അയയ്‌ക്കില്ല

Cricket

തകര്‍ത്തടിച്ച് സഞ്ജു, വമ്പന്‍ സ്‌കോറുമായി ഇന്ത്യ, ന്യൂസിലന്‍ഡിന് 255 റണ്‍സ് വിജയലക്ഷ്യം

Cricket

ടി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍: ഇന്ത്യയെ ബാറ്റിംഗിനയച്ച് ന്യൂസിലന്‍ഡ്

പുതിയ വാര്‍ത്തകള്‍

ഷഷ്ഠി ദിനത്തിൽ ഈ മന്ത്രം 21 തവണ ജപിച്ചോളൂ , ഫലം ഉറപ്പ്

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

75കോടിയുടെ ആഡംബര വസതി (വലത്ത്) അഭിഷേഖ് ബാനര്‍ജിയും ഭാര്യ രുചിരയും (ഇടത്ത്)

മമതയെ ഇഷ്ടപ്പെടുന്നവര്‍ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ വെറുക്കുന്നു, എന്നാല്‍ മരുമകനോടുള്ള അന്ധമായ സ്നേഹം മമതയെ ഇരുട്ടില്‍ തള്ളുന്നു

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.