Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2026, 05:49 pm IST
inWorld

സ്യൂത: മൊറോക്കോയിൽ നിന്ന് പതിനായിരക്കണക്കിന് ആളുകൾ സ്പെയിനിലേക്ക് കുടിയേറുന്നതായി റിപ്പോർട്ട്. സ്പെയിനിന്റെ വടക്കൻ ആഫ്രിക്കൻ എൻക്ലേവായ സ്യൂതയിലേക്ക് കടന്നുകയറിയതിനെ തുടർന്ന് മേഖലയിൽ സ്ഥിതിഗതികൾ വീണ്ടും സംഘർഷഭരിതമായി. നീന്തിക്കടക്കുന്നതിനിടെ 15 പേർ മുങ്ങിമരിച്ചു. കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനായി സ്പെയിൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.‌‌‌

റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം, വടക്കേ ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്നതും എന്നാൽ സ്‌പെയിനിന്റെ നിയന്ത്രണത്തിലുള്ളതുമായ സ്യൂട്ടയിലേക്ക് ഏകദേശം 60,000 പേർ കടന്നതായി കരുതപ്പെടുന്നു. അവരിൽ ഭൂരിഭാഗവും യുവാക്കളാണെങ്കിലും, സ്ത്രീകളും കുട്ടികളുമുള്ള കുടുംബങ്ങളും ഉണ്ടായിരുന്നു. കുടിയേറ്റ അഭയകേന്ദ്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തകർന്നതോടെ സംഘർഷങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. നൂറുകണക്കിന് ആളുകൾ തെരുവുകളിൽ ഉറങ്ങുന്നത് ദൃശ്യങ്ങളിൽ കാണിച്ചു.

കടൽമാർ​ഗം നീന്തിയോ അതിർത്തി വേലി കയറിയോ നിരവധി യുവാക്കളാണ് സ്യൂതയിലേക്ക് പ്രവേശിക്കുന്നത്. സ്പെയിന്റ നിയന്ത്രണത്തിലുള്ള പ്രദേശമാണ് സ്യൂത. ഏകദേശം 85,000 പേരാണ് ഇവിടെ താമസിക്കുന്നത്. ക്രിസ്ത്യാനികളും മുസ്ലിങ്ങളും സ്പാനിഷ്, മൊറോക്കൻ വംശജരും ഇവിടെ താമസിക്കുന്നു. ആയിരക്കണക്കിന് കുടിയേറ്റക്കാർ അതിർത്തി കടന്നിട്ടുണ്ട്. അതിർത്തി സംവിധാനം പൂർണമായി തകർന്ന അവസ്ഥയിലാണ്.

സ്യൂതയാണ് യൂറോപ്പും ആഫ്രിക്കയും തമ്മിലുള്ള ഏക കരാതിർത്തി. ആഫ്രിക്കയിലെയും മറ്റ് രാജ്യങ്ങളിലെയും ആയിരക്കണക്കിന് ആളുകൾ എല്ലാ വർഷവും സ്യൂത വഴി യൂറോപ്പിലെത്താൻ ശ്രമിക്കുന്നു. മെച്ചപ്പെട്ട തൊഴിലും മികച്ച ജീവിതസാഹചര്യങ്ങളും അന്വേഷിച്ചാണ് പലരും സ്പെനിയിലെത്തുന്നത്.2021 മെയിൽ പടിഞ്ഞാറൻ സഹാറ വിഷയത്തിൽ സ്പെയിനും മൊറോക്കോയും തമ്മിലുണ്ടായ നയതന്ത്ര തർക്കത്തിനിടെ മൊറോക്കോ അതിർത്തി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ 60,000-ത്തിലധികം കുടിയേറ്റക്കാർ സ്യൂതയിലേക്ക് പ്രവേശിച്ചു.

Tags: SpainimmigrantsMoraccoCeuta
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

World

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

Kerala

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

Football

ഫിഫ ലോകകപ്പ് 2026: ചൂവപ്പന്‍ വീരഗാഥ

പുതിയ വാര്‍ത്തകള്‍

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.