Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സാങ്കേതികവിദ്യയുടെ ഭാവി രൂപപ്പെടുത്തും; ജി20 ഡിജിറ്റല്‍ ഇന്നൊവേഷന്‍ അലയന്‍സില്‍ ട്രെന്‍ഡിനെകുറിച്ച് സംസാരിച്ച് രാജീവ് ചന്ദ്രശേഖര്‍

ഏതാനും രാജ്യങ്ങളിലും ചില കമ്പനികള്‍ക്കു ചുറ്റുമുണ്ടായിരുന്ന സാങ്കേതിക വിദ്യ കേന്ദ്രം ഇപ്പോള്‍ ഓപ്പണ്‍ സോഴ്‌സ് സംവിധാനങ്ങളിലേക്ക് മാറുകയാണെന്നും യുവ സ്റ്റാര്‍ട്ടപ്പുകള്‍ സാധാരണ നിലയിലാകുമെന്നും മന്ത്രി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2023, 02:00 pm IST
inIndia

ബെംഗളൂരു: ഇന്ത്യ ജി20 അദ്ധ്യക്ഷപദമേറ്റതിനു പിന്നാലെ കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ജി20 ഡിജിറ്റല്‍ ഇന്നൊവേഷന്‍ അലയന്‍സ് പ്രോഗ്രാം ബെംഗളൂരുവില്‍ സംഘടിപ്പിച്ച സമ്മേളനത്തിന്റെ ആദ്യദിനം 29 രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, നൈപുണ്യ ശേഷി വികസന, സംരംഭക വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ ടി വകുപ്പ് സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ്മ, ജോയിന്റ് സെക്രട്ടറി ആകാശ് ത്രിപാഠി, നാസ്‌കോം പ്രസിഡന്റ് ദേബ് ജാനി ഘോഷ് മുതലായവര്‍ പങ്കെടുത്തു.

ಕೇಂದ್ರ @GoI_MeitY ರಾಜ್ಯ ಸಚಿವರಾದ ಶ್ರೀ @Rajeev_GoI ಅವರು ಬೆಂಗಳೂರಿನಲ್ಲಿ ಇಂದು #G20DIAMegaSummit ನಲ್ಲಿ ವಸ್ತುಪ್ರದರ್ಶನ ವೀಕ್ಷಿಸಿದರು.@g20org @PIB_India @MIB_India @ianuragthakur @Murugan_MoS pic.twitter.com/OMa7l5ufem

— PIB in Karnataka (@PIBBengaluru) August 17, 2023

ഇന്ത്യ സ്റ്റാക്ക് പോലെ സ്വന്തമായി പൊതുവായ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ലോകത്തിനു തന്നെ ഒരു പാഠപുസ്തകമായി ഇന്ത്യ മാറിയിരിക്കുന്നുവെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഡിജിറ്റല്‍ ഗവര്‍ണന്‍സ് മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് ഇന്ത്യ വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ സൗകര്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതിന് രാജ്യം തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

പാപ്പുവ ന്യൂ ഗിനിയ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, മൗറീഷ്യസ്, സിയറ ലിയോണ്‍ എന്നിവയുള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ തങ്ങളുടെ ഡിജിറ്റല്‍ ഗവര്‍ണന്‍സ് ആവശ്യങ്ങള്‍ക്കായി ഇന്ത്യ സ്റ്റാക്ക് ഉപയോഗിക്കുന്നതിനുള്ള ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോള ഇന്നൊവേഷന്‍ ആവാസവ്യവസ്ഥയില്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ ഇന്ത്യ സജ്ജമായിക്കഴിഞ്ഞതായി മന്ത്രി ഊന്നിപ്പപറഞ്ഞു.

There are three trends happening today that are of interest to startups in this #innovation economy

➡️Centre of gravity of #tech which used to be in few countries and around a few companies, is moving to #opensource systems

➡️Younger #startups are disrupting the normal… pic.twitter.com/loFe6kjOss

— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) August 17, 2023

‘അടുത്ത കാലം വരെ സാങ്കേതികവിദ്യയുടെ കേന്ദ്ര ബിന്ദു ഏതാനും രാജ്യങ്ങളിലും ചില കോര്‍പ്പറേറ്റുകളിലുമായിരുന്നു. എന്നാലിപ്പോള്‍ ഓപ്പണ്‍ സോഴ്‌സ് സാങ്കേതികവിദ്യകളിലേക്ക് ലോകം നീങ്ങുകയാണ്. യുവ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഇനിയുള്ള നവീകരണത്തെ ഉത്തേജിപ്പിക്കുകയും സാങ്കേതികവിദ്യയുടെ ഭാവി രൂപപ്പെടുത്തുകയും ചെയ്യും.

ഏകദേശം 107 യൂണികോണുകളും 100,000 സ്റ്റാര്‍ട്ടപ്പുകളും ഉള്ള ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റങ്ങളില്‍ ഒന്നാണ്, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ എന്നത് ഇന്ത്യയുടെ പരിവര്‍ത്തന യാത്രയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ യൂണികോണ്‍ സ്ഥാപകര്‍, വ്യവസായ മേഖലയിലെ വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍, നിക്ഷേപകര്‍ മുതലായവര്‍ രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

Tags: Rajeev ChandrasekharG20digitalization
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

നേമത്തോണം പൊന്നോണം; ഓണം ആഘോഷിക്കാത്ത ഒരു വീടും ഉണ്ടാകരുതെന്ന് രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.