Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗണപതിയെയും ഹൈന്ദവ വിശ്വാസത്തെയും അധിക്ഷേപിക്കൽ; ധർമ്മാചാര്യ സംഗമവും വിശ്വാസ സംരക്ഷണ സമ്മേളവും ചിങ്ങം ഒന്നിന്

ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സഭ ചർച്ചചെയ്യും. വൈകിട്ട് നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ചേരുന്ന വിശ്വാസ സംരക്ഷണ സമ്മേളനത്തിൽ വിവിധ സന്യാസ ശ്രേഷ്ഠർ, സാമുദായിക സംഘടനാ നേതാക്കൾ, ജ്യോതിഷം, താന്ത്രിക മേഖലകളിലെ പ്രഗത്ഭർ തുടങ്ങിയവർ ഭാഗമാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2023, 02:05 pm IST
inKerala

തിരുവനന്തപുരം: ഭാരതീയ മൂല്യങ്ങളെയും സനാതന വിശ്വാസങ്ങളെയും ആരാധനാ സമ്പ്രദായങ്ങളെയും നിരന്തരം അവഹേളിക്കുന്നതിൽ പ്രതിഷേധിച്ച് കേരള ധർമ്മാചാര്യ സഭയുടെ നേതൃത്വത്തിൽ ധർമ്മാചാര്യ സംഗമവും വിശ്വാസ സംരക്ഷണ സമ്മേളവും നടത്തുമെന്ന് കേരള ധർമ്മാചാര്യ സഭ നിർവ്വാഹക സമിതി അംഗം സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, സമിതി അംഗം ഡോ.കെ.ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ചിങ്ങം ഒന്നിന് രാവിലെ 10.30 ന് കൈമനം അമൃതാനന്ദമയീ മഠത്തിൽ ചേരുന്ന ധർമ്മാചാര്യ സഭയിൽ സന്യാസി വര്യരും ആദ്ധ്യാത്മിക ആചാര്യന്മാരും പങ്കെടുക്കും. ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സഭ ചർച്ചചെയ്യും. വൈകിട്ട് നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ചേരുന്ന വിശ്വാസ സംരക്ഷണ സമ്മേളനത്തിൽ വിവിധ സന്യാസ ശ്രേഷ്ഠർ, സാമുദായിക സംഘടനാ നേതാക്കൾ, ജ്യോതിഷം, താന്ത്രിക മേഖലകളിലെ പ്രഗത്ഭർ തുടങ്ങിയവർ ഭാഗമാകും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഗണപതി വിഗ്രഹമേന്തി നാമജപ ഭക്ത ജന സംഘങ്ങൾ പങ്കുചേരും. തുടർന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്ക് നാമജപവുമായി എത്തി തേങ്ങയടിക്കും.  

നിയമസഭാ സ്പീക്കറുടെ ഗണപതിയെ അധിക്ഷേപിക്കൽ ഭയാനകമായ ഇടപെടലാണെന്നും ഏക്കാലമായി ഹൈന്ദവ സമൂഹത്തെ അവഹേളിക്കുന്നത് പ്രതിഷേധാർഹമാണെന്നും സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു. മതേതരത്വം ഹിന്ദു സമൂഹത്തിന്റെ ബാധ്യതയായി മാത്രം മാറുകയാണ്. ഒരു പാഠപുസ്തകത്തിലും പുഷ്പക വിമാനത്തെകുറിച്ച് പ്രതിപാതിക്കുന്നില്ല. ഒരു ഹൈന്ദവ ആചാര്യനും സയൻസിനെ തള്ളിപ്പറഞ്ഞിട്ടില്ല. കാലാനുസൃതമായ ഏല്ലാ മാറ്റങ്ങളെയും ഹൈന്ദവ സമൂഹം സ്വീകരിച്ചിട്ടുണ്ട്. എന്നിട്ടും ശാസ്ത്രത്തിന്റെ പേരിൽ ഒരു വിഭാഗത്തെ മാത്രം അവഹേളിക്കുന്ന പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നു. ഹൈന്ദവ വിശ്വാസത്തിൽ ഗണപതിക്ക് അതിന്റേതായ സ്ഥാനം ഉണ്ട്.ശബരിമല ഉൾപെടെ ഓരോ സമയത്തും പക്ഷാപാദ പരമായ അവഹേളനം ഉണ്ടാകുകയാണെന്നും ഇതിനെതിരെ ഹൈന്ദവ സമൂഹത്തിലെ എല്ലാ വിസ്വാസികളും അണിചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: hinduഗണപതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.