Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കമ്യൂണിസ്റ്റ് ഭീകരതയില്‍ തകര്‍ന്ന ഗ്രാമങ്ങളില്‍ വികസന പദ്ധതികളുമായി കേന്ദ്രം

പതിറ്റാണ്ടുകളായുള്ള നക്സല്‍ പ്രവര്‍ത്തനങ്ങള്‍ കാരണം അശാന്തിയും അസ്ഥിരതയും നിലനിന്നിരുന്ന പ്രദേശങ്ങളിലെ ഗതാഗത സംവിധാനം, വാര്‍ത്താവിനിമയം തുടങ്ങിയവ എന്നിവ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പ്രൊജക്ടുകള്‍ക്കാണ് ആഭ്യന്തര മന്ത്രാലയം പ്രഥമ പരിഗണന നല്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2023, 10:25 pm IST
in India

ന്യൂദല്‍ഹി: കമ്യൂണിസ്റ്റ് ഭീകരവാദം മൂലം തകര്‍ച്ചയിലായ ഗ്രാമങ്ങള്‍ക്ക് പുതുജീവന്‍ നല്കാനുള്ള മാതൃക വികസന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍.  

പതിറ്റാണ്ടുകളായുള്ള നക്സല്‍ പ്രവര്‍ത്തനങ്ങള്‍ കാരണം അശാന്തിയും അസ്ഥിരതയും നിലനിന്നിരുന്ന പ്രദേശങ്ങളിലെ ഗതാഗത സംവിധാനം, വാര്‍ത്താവിനിമയം തുടങ്ങിയവ എന്നിവ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പ്രൊജക്ടുകള്‍ക്കാണ് ആഭ്യന്തര മന്ത്രാലയം പ്രഥമ പരിഗണന നല്കിയിരിക്കുന്നത്. റോഡ് ശൃംഖലകളുടെ വിപുലീകരണം, ടെലികോം കണക്ടിവിറ്റി മെച്ചപ്പെടുത്തല്‍, നൈപുണ്യ വികസനം, എടിഎമ്മുകളും പോസ്റ്റ് ഓഫീസുകളും സ്ഥാപിക്കല്‍ തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടങ്ങളില്‍ നടപ്പാക്കി വരികയാണെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയില്‍ പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്  ശേഷം, കമ്യൂണിസ്റ്റ് ഭീകരാക്രമണങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ സംസ്ഥാനങ്ങളില്‍ സമാധാനാന്തരീക്ഷമാണ് പുലരുന്നത്. ഇവിടങ്ങളിലെ സാമൂഹിക-സാമ്പത്തിക അന്തരം നികത്താനും ആക്രമണങ്ങള്‍ ഇല്ലാതാക്കാനും സാധിച്ചു.  

കൂടുതലായും മധ്യപ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലാണ് മൃതകാ പദ്ധതികള്‍ ആരംഭിച്ചത്. ഇവിടങ്ങളിലെ സുഗമ ഗതാഗതത്തിനായി 13,234 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചു. കൂടാതെ ഗതാഗത സംവിധാനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രത്യേക നടപടികളും സ്വീകരിച്ചിട്ടുണ്ട്. ടെലികോം കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിന്റെ ഒന്നാം ഘട്ടത്തില്‍ 2,343 മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചു. രണ്ടാം ഘട്ടമായി 2542 മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ നടന്നു വരികയാണെന്നും മന്ത്രി വിശദമാക്കി.

പ്രശ്ന ബാധിതമായിരുന്ന പ്രദേശങ്ങളിള്‍ 927 ബാങ്ക് ശാഖകള്‍ തുറന്നു. കൂടാതെ 27,513 ബാങ്കിങ് കറസ്‌പോണ്ടന്റുമാരെ നിയമിച്ചു. 90 ജില്ലകളിലായി 4,903 പോസ്റ്റ് ഓഫീസുകള്‍ ആരംഭിച്ചു. നൈപുണ്യ വികസനത്തിനായി, 43 ഐടിഐകളും 38 നൈപുണ്യ വികസന കേന്ദ്രങ്ങളും തുടങ്ങി. 125 ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്തു.  

സെക്യൂരിറ്റി റിലേറ്റഡ് എക്സ്പെന്‍ഡിച്ചറിനായി 306.95 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ആന്ധ്രാപ്രദേശ് ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങള്‍ക്കായാണ് ഫണ്ട് വകയിരുത്തിയത്. ബിഹാര്‍, ഛത്തീസ്ഗഡ് ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഒഡീഷ, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ തുക അനുവദിച്ചത്.  

2010നെഅപേക്ഷിച്ച് 2022 ല്‍ ആക്രമ സംഭവങ്ങള്‍ 77 ശതമാനമായി കുറഞ്ഞു. ആക്രമണത്തെ തുടര്‍ന്നുണ്ടാകുന്ന മരണങ്ങളില്‍ 90 ശതമാനവും കുറവുണ്ടായി.

Tags: കേന്ദ്ര സര്‍ക്കാര്‍developmentകമ്യൂണിസ്റ്റ് ഭീകരവാദംവികസന പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

India

മുസ്‌ലിം സമുദായത്തിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്ന് മധ്യപ്രദേശിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ നിയാസ് ഖാന്‍

News

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.