Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

അതേസമയം, പദ്മനാഭസ്വാമി ക്ഷേത്രഭൂമി സംബന്ധിച്ച ചര്‍ച്ച ആരംഭിച്ച ഉടന്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ സീറ്റുവിട്ടുപോയതും ശ്രദ്ധേയമാണ്. ചര്‍ച്ചയക്കിടെ മദ്രസ അധ്യാപകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ശമ്പളം നല്‍കുന്നെന്ന പ്രചാരണ വ്യാജമാണെന്നു കെ.ടി. ജലീലും പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 02:05 pm IST
inKerala

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ രണ്ടുലക്ഷം കോടിയുടെ നിധി സംബന്ധിച്ച് സഭയില്‍ ചൂടേറിയ ചര്‍ച്ച. ശ്രീ പണ്ടാരവക ഭൂമി നിയമ ഭേദഗതി സംബന്ധിച്ച്  ബില്ലവതരണത്തിനിടെയാണ് നിധിയും ചര്‍ച്ചയായത്. രണ്ടുലക്ഷത്തോളം കോടി രൂപയുടെ നിധി സംബന്ധിച്ച് മുന്‍ദേവസ്വം മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി അനില്‍കുമാര്‍ സൂചിപ്പിച്ചതോടെയാണ് സിപിഎം നേതാവും മുന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളി പദ്മനാഭസ്വാമി ക്ഷേത്രം മ്യൂസിയമാക്കണമെന്നും നിധി ശേഖരും പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരമൊരുക്കണമെന്നും നിര്‍ദേശിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ക്ഷേത്രത്തെ മ്യൂസിയമാക്കാനുള്ള വിപുലമായ പദ്ധതി തയാറാക്കി സുപ്രീം കോടതിക്ക് സമര്‍പ്പിച്ചിരുന്നെന്നും എന്നാല്‍ രാജകുടുംബം ഇതിനെ ശക്തിയുക്തം എതിര്‍ത്തെന്നും വ്യക്തമാക്കിയത്. രാജകുടുംബത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതി നടക്കാതെ പോയത്. സഭയ്‌ക്കു പൊതുവായി ക്ഷേത്രത്തിലെ നിധി പ്രദര്‍ശിപ്പിച്ച് വലിയ ടൂറിസം സാധ്യത മുതലാക്കണമെന്നാണ് വികാരമെന്നും ഇതു രാജകുടുംബത്തെ അറിയിക്കണമെന്നും അനില്‍ കുമാറിനോട് നിര്‍ദേശിച്ചത്.  

എന്നാല്‍, സിപിഎം ലക്ഷ്യം മനസിലായതോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.സി.വിഷ്ണുനാഥും ഇതിനെ എതിര്‍ത്ത് രംഗത്തെത്തി. തീര്‍ത്ഥാടന ടൂറിസം എന്നൊന്നില്ലെന്നും തീര്‍ത്ഥാടനവും ടൂറിസവും രണ്ടാണെന്നും വിശ്വാസത്തിന്റെ ഭാഗമാണ് തീര്‍ത്ഥാടനമെന്നും തിരുവഞ്ചൂര്‍ മറുപടി നല്‍കി. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തുന്നത് ഭക്തരാണെന്നും അവരെത്തുന്നത് ഭക്തിയുള്ളത് കൊണ്ടാണെന്നും വിഷ്ണുനാഥും പറഞ്ഞു. നിധി കാണാനായി ഭക്തര്‍ ക്ഷേത്രത്തില്‍ എത്തില്ലെന്നും വിഷ്ണു പറഞ്ഞോടെ അനില്‍കുമാറും നിലപാടില്‍ മലക്കം മറിഞ്ഞു.

അതേസമയം, പദ്മനാഭസ്വാമി ക്ഷേത്രഭൂമി സംബന്ധിച്ച ചര്‍ച്ച ആരംഭിച്ച ഉടന്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ സീറ്റുവിട്ടുപോയതും ശ്രദ്ധേയമാണ്. ചര്‍ച്ചയക്കിടെ മദ്രസ അധ്യാപകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ശമ്പളം നല്‍കുന്നെന്ന പ്രചാരണ വ്യാജമാണെന്നു കെ.ടി. ജലീലും പറഞ്ഞു.

Tags: ക്ഷേത്രംനിധി കണ്ടെത്താൻകടകം‌പള്ളിcpmPadmanabha swamy Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

Kerala

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.