Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടില്‍ ജനജീവിതത്തെ വലച്ച് പോളശല്യം രൂക്ഷം

ജങ്കാര്‍, കടത്തു സര്‍വീസുകളെയാണ് പോള ഏറ്റവുമധികം തടസപ്പെടുത്തുന്നത്. രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഗതാഗതതടസം അതിരൂക്ഷമാകുന്നത്. പോള തിങ്ങിനിറഞ്ഞതോടെ കഴിഞ്ഞ ദിവസം മുതല്‍ കാവാലം-തട്ടാശേരി കടവില്‍ ജങ്കാറിന്റെ സര്‍വീസ് സമയം രാത്രി എട്ടുവരെയാക്കി ചുരുക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 08:46 pm IST
inAlappuzha
kuttanadu

kuttanadu

മങ്കൊമ്പ്: കുട്ടനാട്ടില്‍ പോളശല്യം വീണ്ടും ജനജീവിതത്തെ പ്രതിസന്ധിയിലാക്കി. ആറുകളിലും തോടുകളിലും പോള തിങ്ങിനിറഞ്ഞതോടെ കുട്ടനാട്ടില്‍ ജലഗതാഗതം ദുഷ്‌ക്കരമായി. പോള തിങ്ങിനിറഞ്ഞൊഴുകാന്‍ തുടങ്ങി.  ജങ്കാര്‍, കടത്തു സര്‍വീസുകളെയാണ് പോള ഏറ്റവുമധികം തടസപ്പെടുത്തുന്നത്. രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഗതാഗതതടസം അതിരൂക്ഷമാകുന്നത്. പോള തിങ്ങിനിറഞ്ഞതോടെ കഴിഞ്ഞ ദിവസം മുതല്‍ കാവാലം-തട്ടാശേരി കടവില്‍ ജങ്കാറിന്റെ സര്‍വീസ് സമയം രാത്രി എട്ടുവരെയാക്കി ചുരുക്കി.  

പോളമൂലം കടത്തുവള്ളങ്ങളുടെ സര്‍വീസും നേരത്തെതന്നെ നിര്‍ത്തുന്ന സാഹചര്യമാണുള്ളത്. എട്ടിനുശേഷമെത്തുന്ന യാത്രക്കാര്‍ ഇതോടെ ദുരിതത്തിലായി. പോളശല്യം മൂലം ജങ്കാര്‍ കടവില്‍ അടുക്കാന്‍ പ്രയാസമാണ്. ജങ്കാറില്‍ യാത്രചെയ്യുന്ന കാല്‍നടയാത്രക്കാരാണ് ഇതുമൂലം ഏറെ വിഷമിക്കുന്നത്. പോളയെത്തിയതോടെ പ്രദേശത്തെ മത്സ്യത്തൊഴിലാളികളും പട്ടിണിയിലായി. ഉടക്കുവല, വീശുവല, കൈച്ചൂണ്ട എന്നിവയുപയോഗിച്ചുള്ള മത്സ്യ ബന്ധനം പോലും നിലച്ചിരിക്കുകയാണ്. കുട്ടനാടിന്റെ നാട്ടുതോടുകള്‍ നേരത്തെതന്നെ പോളനിറഞ്ഞു നിശ്ചമായിരുന്നു. നേരത്തെ പാടശേഖരങ്ങളിലും ഇടത്തോടുകളിലും കെട്ടിക്കിടന്നിരുന്ന പോളയാണ് ഇപ്പോള്‍ ആറുകളില്‍ നിറഞ്ഞിരിക്കുന്നത്.

മഴയും കിഴക്കന്‍വെള്ളത്തിന്റെ വരവുമില്ലാത്ത നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ പോളശല്യം ഇനിയും രൂക്ഷമാകാനാണ് സാധ്യത. കിഴക്കന്‍വെള്ളത്തിനൊപ്പം കായലിലേക്കു ഒഴുകിപ്പോയാലേ പോളശല്യം ഒഴിയുകയുള്ളു. മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ വേലിയേറ്റ, വേലിയിറക്ക സമയങ്ങള്‍ക്കനുസരിച്ചു ആറ്റില്‍ വടംകെട്ടി പോള കായലിലേക്കൊഴുക്കിക്കളയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്താണ് ഇതിനുള്ള ചെലവ് വഹിക്കേണ്ടി വരിക.

Tags: violence
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

World

അക്രമം, ലൈംഗികത.. മൊബൈല്‍ ഫോണുകളില്‍ തരംഗമായി മാറിയ മൈക്രോ ഡ്രാമകള്‍ നിയന്ത്രിക്കാന്‍ ചൈനീസ് സര്‍ക്കാര്‍

India

മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

Kerala

ലഹരി വാങ്ങാൻ പണം നൽകിയില്ല; ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു, വെട്ടുകത്തികൊണ്ട് ആക്രമിക്കപ്പെട്ട മുനീറ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു

World

ബംഗ്ലാദേശിൽ കലാപം: ഗായകൻ ജെയിംസിന്റെ സംഗീത പരിപാടിക്ക് നേരെ ജനക്കൂട്ട ആക്രമണം, 20 പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.