Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Vasthu

ഐശ്വര്യമുള്ള അടുക്കള പണിയാം…

ഇരുനില കെട്ടിടത്തിന് പൂജാമുറി എവിടെ വേണം? വീടിന്റെ പൂജാമുറി എര്‍ത്തുമായി ബന്ധപ്പെട്ട് താഴത്തെ നിലയില്‍ സ്ഥാപിക്കുന്നതാണ് ഉത്തമം. പൂജാമുറിയില്‍ പടങ്ങളെല്ലാം പടിഞ്ഞാറോട്ടും നമ്മള്‍ നിന്ന് തൊഴേണ്ടത് കിഴക്കോട്ടും ആകുന്നതാണ് ഉത്തമം. ഇതിന് തടസ്സമുള്ളവര്‍ കിഴക്കോട്ട് പടം വെയ്‌ക്കുന്നതിലും തെറ്റില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 07:19 pm IST
inVasthu

ഡോ.കെ.മുരളീധരന്‍ നായര്‍

വീടിന്റെ വടക്കുകിഴക്ക് (ഈശാനകോണ്‍) ഭാഗത്തിന്റെ പ്രത്യേകതകള്‍ എന്താണ്?  

ഒരു വീടു പണിയുമ്പോള്‍ സാധാരണ വടക്കുഭാഗവും കിഴക്കു ഭാഗവും സ്ഥലം കൂടുതല്‍ വിടേണ്ടതാണ്. എന്നാല്‍ തെക്കുഭാഗവും പടിഞ്ഞാറുഭാഗവും കുറച്ചു സ്ഥലം വിട്ടാല്‍ മതിയാകും. വീടു പണികഴിപ്പിച്ച് ചുറ്റുമതില്‍ കെട്ടി കഴിഞ്ഞാല്‍ അത് ഒരു വാസ്തുമണ്ഡലമായി മാറി. ഭൂമി അതിന്റെ അച്ചുതണ്ടില്‍ 23.5 ഡിഗ്രി ചരിവില്‍ സൂര്യനെ ചുറ്റി വരുന്ന അതേ രീതിയില്‍ തന്നെയാണ് ഊര്‍ജം പ്രവഹിക്കുന്നത്. ഭൗമോര്‍ജം കൂടുതല്‍ ലഭിക്കുന്നതു ഭൂമിയില്‍ നിന്നാണ്. എന്നാല്‍  പ്രാപഞ്ചികോര്‍ജം ലഭിക്കുന്നത് സൂര്യനില്‍ നിന്നും മറ്റു ഗ്രഹങ്ങളില്‍ നിന്നും നക്ഷത്രങ്ങളില്‍ നിന്നുമാണ്. വടക്ക് കിഴക്ക് ഭാഗത്തു നിന്ന് വമിക്കുന്ന ഊര്‍ജപ്രവാഹത്തെ വീടിന്റെ തെക്കുഭാഗത്തേക്ക് തള്ളപ്പെടുകയും ദക്ഷിണ ധ്രുവത്തില്‍ നിന്നും വരുന്ന കാന്തികശക്തിയുമായി ബന്ധപ്പെട്ട് വീടിനുള്ളിലേക്ക് വമിക്കുകയുമാണ് സാധാരണ ചെയ്യുന്നത്. ഉത്തരായാനം ദക്ഷിണായനം എന്ന രീതിയില്‍ സൂര്യന്‍ ആറു മാസം വടക്കോട്ടും (ഉത്തരായനം) ആറുമാസം തെക്കോട്ടും (ദക്ഷിണായനം) മാറിയാണ് ഉദിക്കുന്നത്. ഒരു വീടിന് വടക്കു ഭാഗവും കിഴക്കു ഭാഗവും കൂടുതല്‍ സ്ഥലം വിടണമെന്നു പറയുന്നതും ഈ ഭാഗത്തു കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്നതിനുവേണ്ടിയാണ്.  

വീടിന്റെ അടുക്കള എങ്ങനെയുള്ളതായിരിക്കണം?

ഐശ്വര്യമുള്ളൊരു വീടിന്റെ അടുക്കള സമചതുരമോ ദീര്‍ഘചതുരമോ ആയിരിക്കണം. ബെഡ്‌റൂമിനെക്കാലും ഒരു കാരണവശാലും അടുക്കള വലുതാകരുത്. അങ്ങനെ വലുതായാല്‍ വരവിന്റെ ഇരട്ടി ആ വീട്ടില്‍ ചെലവാകും. അടുക്കളയുടെ സ്ഥാനങ്ങള്‍ തെക്കുകിഴക്കു ഭാഗത്തോ വടക്കു പടിഞ്ഞാറു ഭാഗത്തോ കിഴക്കുവടക്കു ഭാഗത്തോ ആയിരിക്കണം. അടുക്കളയുടെ മൂലഭാഗം ചേര്‍ത്തു സിങ്ക് സ്ഥാ

പിക്കരുത്. ആഹാരം പാചകം ചെയ്യുന്ന ഭാഗത്ത് സൂര്യകിരണങ്ങള്‍ പതിക്കുന്ന രീതിയില്‍ ക്രമീകരിക്കേണ്ടതാണ്. ഒരു വീടിനെ സംബന്ധിച്ച് ഏറ്റവും ഉത്തമമായ സ്ഥാനം അടുക്കള തന്നെയാണ്. ഇവിടെ അപാകത സംഭവിച്ചാല്‍ വീടിനെ ആകമാനം ഇത് ബാധിക്കും.

ഇരുനില കെട്ടിടത്തിന് പൂജാമുറി എവിടെ വേണം?

വീടിന്റെ പൂജാമുറി എര്‍ത്തുമായി ബന്ധപ്പെട്ട് താഴത്തെ നിലയില്‍ സ്ഥാപിക്കുന്നതാണ് ഉത്തമം. പൂജാമുറിയില്‍ പടങ്ങളെല്ലാം പടിഞ്ഞാറോട്ടും നമ്മള്‍ നിന്ന് തൊഴേണ്ടത് കിഴക്കോട്ടും ആകുന്നതാണ് ഉത്തമം. ഇതിന് തടസ്സമുള്ളവര്‍ കിഴക്കോട്ട് പടം വെയ്‌ക്കുന്നതിലും തെറ്റില്ല.  

പൂജാമുറി പണിയുന്നതില്‍ സ്ഥലമില്ലാത്തവര്‍ക്ക് കുടുംബിനിയുടെ കണ്ഠത്തിന് താഴെ വരത്തക്ക രീതിയില്‍ സ്റ്റാന്‍ഡ് സ്ഥാപിച്ച് പടങ്ങള്‍ വച്ച് വിളക്ക് കത്തിക്കുന്നതില്‍ തെറ്റില്ല. ഈ രീതി ക്രമീകരിക്കുന്നത് പ്രസ്തുത ഗൃഹാന്തരീക്ഷത്തിന് അനുസരണമായി തന്നെ ആയിരിക്കണം. മരിച്ചുപോയവരുടെ പടങ്ങള്‍ ഒരു കാരണവശാലും പൂജാമുറിയില്‍ ദേവീദേവന്മാരുടെ ചിത്രങ്ങള്‍ക്കൊപ്പം സ്ഥാപിക്കരുത്.  

Tags: ഹിന്ദു ദൈവങ്ങള്‍വാസ്തുhinduhouse
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.