Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൃഷ്ണതുളസി എംഡി കെ.എം. ബാബു അന്തരിച്ചു

പരേതനായ കെ.ഐ. മാണി വൈദ്യന്റെ മകനാണ്. ഭൗതിക ശരീരം ഇന്ന് വൈകിട്ട് നാലിന് വീട്ടില്‍ കൊണ്ടുവരും. സംസ്‌കാര ശുശ്രുഷ നാളെ രാവിലെ പതിനൊന്നിന് വീട്ടില്‍ ആരംഭിച്ച് 12 മണിക്ക് ഇമ്മനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് മരുതമണ്‍ പള്ളിയില്‍ റവ ഡോ. ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2023, 09:57 pm IST
inKerala

ഓയൂര്‍ (കൊല്ലം): എംവിഎം ആയുര്‍വേദ റിസര്‍ച്ച് ലാബിന്റെ സ്ഥാപകനും കൃഷ്ണതുളസി കഫ് സിറപ്പിന്റെ മാനേജിങ് ഡയറക്ടറുമായ മരുതമണ്‍പള്ളി കൈപ്പള്ളഴികത്ത് വീട്ടില്‍ കെ.എം. ബാബു (71) അന്തരിച്ചു. പരേതനായ കെ.ഐ. മാണി വൈദ്യന്റെ മകനാണ്. ഭൗതിക ശരീരം ഇന്ന് വൈകിട്ട് നാലിന് വീട്ടില്‍ കൊണ്ടുവരും. സംസ്‌കാര ശുശ്രുഷ നാളെ രാവിലെ പതിനൊന്നിന് വീട്ടില്‍ ആരംഭിച്ച് 12 മണിക്ക് ഇമ്മനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് മരുതമണ്‍ പള്ളിയില്‍ റവ ഡോ. ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും.

ഭാര്യ: കല്ലട പറത്തൂര്‍ കുടംബാംഗം ലീലാ മാത്യു (റിട്ട: അധ്യാപിക, ടിവിടിഎം എച്ച്എസ് വെളിയം). മക്കള്‍: ഡോ. സുമം ബാബു (ആയുഷ് ആയൂര്‍വേദ പിഎച്ച്‌സി, മുളക്കുളം), ഷീബ ബാബു (എംവിഎം ഹെല്‍ത്ത് കെയര്‍, ചെങ്ങന്നൂര്‍), ഷെറിന്‍ ബാബു (ചെന്നൈ), ഡോ. ഷാനു കെ. ബാബു (ഡയറക്ടര്‍, എംവിഎം ആയുര്‍വേദ റിസര്‍ച്ച് ലാബ്). മരുമക്കള്‍: സിജോ ഐസക്ക് (അസി. പ്രൊഫസര്‍, കോളജ് ഓഫ് ഫാര്‍മസി, മെഡിക്കല്‍ കോളജ്, കോട്ടയം), രജിത്ത് വര്‍ഗീസ് (എംവിഎം ഹെല്‍ത്ത് കെയര്‍ ചെങ്ങന്നൂര്‍), വര്‍ഗീസ് തോമസ് (എംഡി, സതേണ്‍ ഇറക്ടേഴ്‌സ് ചെന്നൈ), ഡോ. തോമസ് മോഹന്‍ (മേരി ക്വീന്‍സ് ഹോസ്പിറ്റല്‍ കാഞ്ഞിരപ്പള്ളി).

Tags: keralaBabuകൃഷ്ണതുളസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പുതിയ വാര്‍ത്തകള്‍

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.