Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സഞ്ജയ് ദത്തിന് 64ാം ജന്മദിനം; വീടിന് സമീപം ആരാധകരെ അഭിവാദ്യം ചെയ്ത് താരം

64ാം ജന്മദിനത്തില്‍, സഞ്ജയ് ദത്ത് തന്റെ അടുത്ത സിനിമയായ ഡബിള്‍ ഐസ്മാര്‍ട്ട് പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2023, 08:18 pm IST
in Entertainment

നടന്‍ സഞ്ജയ് ദത്ത് ശനിയാഴ്ച 64 ാം ജന്മ ദിനം ആഘോഷിച്ചു.പൂക്കളും കേക്കുകളും സമ്മാനങ്ങളുമായി താരത്തിന്റെ വീടിന് പുറത്ത് ഒത്തുകൂടിയാണ് ആരാധകര്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചത്.  

വീടിന് പുറത്ത് ആരാധകരെ കാണുകയും ചെയ്തു താരം. വെള്ള നിറത്തിലുള്ള കുര്‍ത്തയും പൈജാമയും ധരിച്ചെത്തിയ താരം കൈകള്‍ കൂപ്പി ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഫോട്ടോകള്‍ പുറത്തുവന്നു.

ജന്മദിനത്തില്‍ താരത്തിന്റെ ഭാര്യ മാന്യത ദത്ത് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. വിവിധ വര്‍ഷങ്ങളില്‍ ക്ലിക്കുചെയ്ത  ദമ്പതികളുടെയും കുടുംബത്തിന്റെയും നിരവധി  ഫോട്ടോകളോടൊപ്പമാണ് പോസ്റ്റ്.  

”എനിക്കുവേണ്ടി നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും അഭിനന്ദിക്കാന്‍ വാക്കുകള്‍ മതിയാകില്ല.നിങ്ങള്‍ക്ക് ഒരു അത്ഭുതകരമായ വര്‍ഷം മുന്നോട്ട് വരട്ടെ. നിങ്ങളുടെ സുന്ദരമായ ജീവിതത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍  അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു, അനുഗ്രഹീതനായി തുടരുക. ”- മാന്യത കുറിച്ചു

ഈ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട്, സഞ്ജയ്-മാന്യത ദമ്പതികളുടെ ഇരട്ടക്കുട്ടികളായ ഷഹ്റാനും ഇഖ്റയും റെഡ് ഹാര്‍ട്ട് ഇമോജികള്‍ കമന്റ് സെക്ഷനില്‍ ഇട്ടു. സഞ്ജയുടെ സഹോദരി പ്രിയ ദത്തും ആശംസകള്‍ നേര്‍ന്ന് പഴയ ഫോട്ടോകള്‍ പങ്കുവച്ചു.

64ാം ജന്മദിനത്തില്‍, സഞ്ജയ് ദത്ത് തന്റെ അടുത്ത സിനിമയായ ഡബിള്‍ ഐസ്മാര്‍ട്ട് പ്രഖ്യാപിച്ചു.

Tags: Birthdaysanjay dutt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അബു സലീം കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് സഞ്ജയ് ദത്ത് സൂക്ഷിച്ചിരുന്നു , അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ മുംബൈ ബോംബാക്രമണം തടയാമായിരുന്നു ‘

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

Entertainment

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

Samskriti

ആയുരാരോഗ്യ സൗഖ്യത്തിനായി ജന്മദിനത്തിൽ നടത്തേണ്ട ഏറ്റവും ഉത്തമമായ വഴിപാട് ഇതാണ്

Entertainment

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം പിറന്നാള്‍ പിറന്നാള്‍

പുതിയ വാര്‍ത്തകള്‍

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.