Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2026, 03:42 pm IST
inKerala, Ernakulam

കൊച്ചി: ഒമ്പത് മാസം മുന്‍പ് ഇരു കൈകളും നഷ്ടപ്പെട്ട ജീവിതത്തില്‍ നിന്ന് പ്രതീക്ഷയുടെ പുതിയ അധ്യായത്തിലേക്ക് കടന്നുവന്ന തമിഴ്‌നാട് സേലം സ്വദേശിയായ ഗോകുല പ്രിയന്‍, തന്റെ ജന്മദിനത്തില്‍ വീണ്ടും കൊച്ചി അമൃത ആശുപത്രിയിലെത്തി. ഇക്കുറി ഒരു രോഗിയായല്ല, സ്വന്തം കൈകള്‍ കൊണ്ട് ജീവിതം തിരിച്ചുപിടിച്ച യുവാവായാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്.

തന്റെ ജീവിതത്തിന് പുതിയ അര്‍ഥം നല്‍കിയ, കൈ മാറ്റിവക്കല്‍ ശസ്ത്രക്രിയ (Hand Transplant) രംഗത്തെ രാജ്യത്തെ പ്രമുഖ വിദഗ്ധനും അമൃത ആശുപത്രിയിലെ ഹെഡ് ആന്‍ഡ് നെക്ക്, പ്ലാസ്റ്റിക് ആന്‍ഡ് ക്രാനിയോഫേഷ്യല്‍ സര്‍ജറി വിഭാഗം മേധാവിയുമായ ഡോ. സുബ്രഹ്മണ്യ അയ്യര്‍ക്കും ടീമിനൊപ്പവുമാണ് ഗോകുല പ്രിയന്‍ ഇത്തവണ തന്റെ ജന്മദിന കേക്ക് മുറിച്ചത്.

2025 ഒക്ടോബര്‍ 22 നാണ് ഡോ. സുബ്രഹ്മണ്യ അയ്യരുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍ ഗോകുലപ്രിയന്റെ ഇരുകൈകളും വിജയകരമായി മാറ്റിവച്ചത്. ശബരിമല ദര്‍ശനത്തിനിടെ മസ്തിഷ്‌കമരണം സംഭവിച്ച പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ജയിലര്‍ അനീഷ് എ. ആറിന്റെ കുടുംബം മഹത്തായ മനസോടെ ദാനം ചെയ്ത കൈകളാണ് ഗോകുല പ്രിയന് പുതിയ ജീവിതം സമ്മാനിച്ചത്. 2018 ല്‍ ഹൈടെന്‍ഷന്‍ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് ഇരുകൈകളും നഷ്ടപ്പെട്ട ഗോകുല പ്രിയന്‍ വര്‍ഷങ്ങളോളം കൃത്രിമ കൈകളോടെയായിരുന്നു ജീവിച്ചത്.

ജന്മദിനത്തോടനുബന്ധിച്ച് ആശുപത്രിയിലെത്തിയ ഗോകുല പ്രിയന്‍, തനിക്ക് പുതിയ ജീവിതം സമ്മാനിച്ച ഡോക്ടര്‍മാരെയും ചികിത്സാ സംഘത്തെയും നേരില്‍ കണ്ട് നന്ദി അറിയിച്ചു. തുടര്‍ന്ന് തന്റെ മാറ്റിവച്ച കൈകള്‍ ഉപയോഗിച്ച് കുടുംബാംഗങ്ങള്‍ക്കും, ഹാന്‍ഡ് ട്രാന്‍സ്പ്ലാന്റ് ടീമംഗങ്ങള്‍ക്കുമൊപ്പം ജന്മദിന കേക്ക് മുറിച്ചത് ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് വികാരനിര്‍ഭരമായ നിമിഷമായി മാറി. കൈമാറ്റ ശസ്ത്രക്രിയയുടെ വിജയം ശസ്ത്രക്രിയയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും, രോഗിയുടെ ആത്മവിശ്വാസവും തുടര്‍ച്ചയായ പുനരധിവാസ പരിശീലനവും കുടുംബത്തിന്റെ പിന്തുണയും ചേര്‍ന്നാണ് ഇത്തരം നേട്ടങ്ങള്‍ സാധ്യമാകുന്നതെന്നും ഡോ. സുബ്രഹ്മണ്യ അയ്യര്‍ പറഞ്ഞു.

പതിനൊന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭാരതത്തില്‍ കൈമാറ്റ ശസ്ത്രക്രിയയ്‌ക്ക് തുടക്കം കുറിച്ച അമൃത ആശുപത്രി ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ കൈമാറ്റ ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തിയ കേന്ദ്രമായി മാറിയിരിക്കുകയാണ്.

 

Tags: BirthdayAmritha HospitalHand Transplatgokula priyan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Main Article

അറിവിന്റെ തിരുവുടല്‍

Entertainment

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

Entertainment

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ പദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.