Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2026, 02:12 pm IST
inEntertainment

തിരു: സിനിമകളിലെ ക്രൂരമായ രംഗങ്ങൾ ഭയപ്പെടുത്തുന്നുവെന്നും അത്തരം ചില സിനിമകൾ കാണാൻ പോയാൽ ഇറങ്ങി പോയിട്ടുണ്ടെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ വെളിപ്പെടുത്തി. വിധേയനിലെ യഥാർത്‌ഥ കഥ വയലൻ സ് നിറഞ്ഞതായിരുന്നു. പട്ടേൽഎന്ന കഥാപാത്രം ക്രൂരനാണ്. എന്നാൽ താൻ ആ സിനിമ ചെയ്തപ്പോൾ വയലൻസ് ഒഴിവാക്കി കഥ പറഞ്ഞ് പോകുന്ന രീതിയിലാക്കി. സിനിമ ഹിറ്റായി. കുടുംബ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. ഓണത്തോടനുബന്ധിച്ച് പ്രേം നസീർ സുഹൃത് സമിതി അടൂരിന്റെ വീട്ടിൽ ഒരുക്കിയ ഓണക്കോടി സമർപ്പണത്തിനും ജൻമദിന കേക്ക് മുറിക്കലിനുശേഷം ഓണ – സിനിമ സംവാദങൾക്ക് മറുപടി പറയുകയായിരുന്നു അടൂർ. തന്റെ സ്ക്രീപ്റ്റുകൾ മുൻകൂറായി നൽകിയിട്ടുള്ളത് മമ്മൂട്ടിക്ക് മാത്രമാണ്. 12 ചിത്രങ്ങൾ സംവിധാനം ചെയ്തു. അവയിൽ 11 നും ദേശീയ അന്തർദേശീയ സംസ്ഥാന അംഗീകാരങ്ങൾ ലഭിച്ചു. 13 മത് ചിത്രമാണ് മമ്മൂട്ടി കമ്പനിയുടെ പദയാത്ര .

സെൻസറിംഗ് കഴിഞ്ഞ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഒരു ജീവികളെയും ഉപദ്രവിക്കരുതെന്നും അവയെല്ലാം നമ്മുടെ സുഹൃത്തുക്കളാണെന്നും നാലുകെട്ടിലെ ഏകാന്ത താമസത്തെക്കുറിച്ച് കുട്ടികൾ ചോദിച്ച കുസ്രുതി ചോദ്യത്തിനു മറുപടിയായി അടൂർ പറഞ്ഞു. മതിലുകൾ സിനിമയാക്കാൻ പലരും വൈക്കം മുഹമ്മദ് ബഷീറിനെ സമീപിച്ചു. അതിലെ നായികയെ പ്രേക്ഷകരുടെ മുന്നിലേക്ക് കൊണ്ടുവരാനായിരുന്നു അവരുടെ ശ്രമം. എന്നാൽ ബഷീർ സമ്മതിച്ചില്ല. താൻ സമീപിച്ചപ്പോൾ നായിക ആരെന്ന് ബഷീർ ചോദിച്ചു. ഇതിൽ നായിക ഇല്ലെന്ന് മറുപടി നൽകിയപ്പോൾ എന്നാൽ പടം ഹിറ്റാകുമെന്ന് ബഷീർ പറഞ്ഞു – അതങ്ങനെ സംഭവിക്കുകയും ചെയ്തു. ഓസ്ക്കാർ പുരസ്ക്കാര നിർണ്ണയത്തിൽ നമ്മുടെ ആളുകൾക്കിടയിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. ഹോളിവുഡിനെ കേന്ദ്രീകരിച്ചാണ് അതിന്റെ പ്രവർത്തനം. ഓരോ കാറ്റഗറിക്കും അതിന്റേതായ കമ്മിറ്റികളുണ്ട്. അവരാണ് പുരസ്ക്കാര നടപടികൾ നടത്തുന്നത്. മറിച്ചുള്ള ധാരണകളും വാർത്തകളും തെറ്റാണ്. തന്റെ സിനിമകൾ ഹിറ്റല്ലായെന്ന് ഒരു പ്രേക്ഷകനും പറഞ്ഞിട്ടില്ല.

എല്ലാ സിനിമകളിലും ആർട്ടും കൊമേഴ് സലുമുണ്ട്. ചിലർ ചില ചിത്രങ്ങളെ ആർട്ട് സിനിമ എന്ന് മുൻകൂട്ടി പറയുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് മനസിലാകുന്നില്ല. മലയാള സിനിമക്ക് ലോക സിനിമ ഭൂപടത്തിൽ മേൽവിലാസം നൽകിയത് ഏത് തരം സിനിമകളെന്ന് പുതു തലമുറ മനസിലാക്കണം – സംവാദങ്ങൾക്ക് മറുപടിയായി അടൂർ വെളിപ്പെടുത്തി. ഓണം ഇന്ന് ടെലിവിഷനിൽ ഒതുങ്ങിയെന്നും കുട്ടികളോടായി അദ്ദേഹം പറഞ്ഞു. സുഹൃത് സമിതിയുടെ ഓണക്കോടി ഡോ: പ്രമോദ് പയ്യന്നൂർ അടൂരിന് നൽകി. ജൻമദിനകേക്ക് അടൂർ മുറിച്ചു. ജയിൽ മുൻ ഡി.ഐ.ജി.എസ്.സന്തോഷ് പൊന്നാട ചാർത്തി. സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അദ്ധ്യക്ഷനായി. മറ്റ് ഭാരവാഹികളായ എം.എച്ച്. സുലൈമാൻ , സൈനുൽ അബ്ദീൻ, ഷംസ് അബ്ദീൻ, കെ.ജി.കുമാർ പൂവാർ , അനിത, സുഗത , അലി ഫാത്തിമ, ലതിക ആർ. നായർ , നസീറ, ലൈല, ജാസ്മിൻ , ഗൗരീ കൃഷ്ണ, ആര്യ, റംല, ജാവേദ് എന്നിവർ പങ്കെടുത്തു.

Tags: BirthdayAdoor gopalakrishnanprem nazeer suhruthu samithi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

Kerala

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

Music

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.