Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കിംഗ് ഖാനും ഗൗരിയും ഹൈന്ദവ, ഇസ്ലാമിക രീതിയില്‍ വിവാഹിതരായി; ഷാരൂഖ് ജീതേന്ദറായപ്പോള്‍ ഗൗരി ആയിഷ

വിവാഹത്തിന് ജീതേന്ദര്‍ എന്ന പേര് തിരഞ്ഞെടുത്തത് നടന്‍ ജീതേന്ദറുമായി ഷാരൂഖ് ഖാന് മുഖ സാദൃശ്യമുണ്ടെന്ന് മുത്തശ്ശി കരുതിയതിനാലാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2023, 08:24 pm IST
in Entertainment

ബി-ടൗണിലെ ഏറ്റവും പ്രശസ്ത താര ദമ്പതികളാണ്  സൂപ്പര്‍ താരം ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും. 1991ലാണ്  ഇരുവരും വിവാഹിതരായത്.

വിവാഹ ശേഷം ഇരുവരും മക്കള്‍ക്കൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു. മുസ്ലീം മത വിശ്വാസിയായ ഷാരൂഖ് ഖാനും ഹിന്ദുമത വിശ്വാസിയായ ഗൗരിയും ഇരു മതചാര പ്രകാരവും വിവാഹിതരായിരുന്നു.

വിവാഹ ചടങ്ങുകള്‍ക്കായി ഇരുവരും പേരിലും മാറ്റം വരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദു വിവാഹ ചടങ്ങുകള്‍ക്ക് താരം  ജിതേന്ദര്‍ കുമാര്‍ തുള്ളി എന്ന പേര് തിരഞ്ഞെടുത്തപ്പോള്‍, ഗൗരി നിക്കാഹിനായി ‘ആയിഷ’യെന്ന പേര്  തിരഞ്ഞെടുത്തു.  

മുഷ്താഖ് ഷെയ്ഖിന്റെ ‘ഷാരൂഖ് ഖാന്‍’ എന്ന പുസ്തകത്തില്‍ കിംഗ് ഖാന്‍ വിവാഹത്തിന്  ജീതേന്ദര്‍ എന്ന പേര് തിരഞ്ഞെടുത്തത്  നടന്‍  ജീതേന്ദറുമായി ഷാരൂഖ് ഖാന്  മുഖ സാദൃശ്യമുണ്ടെന്ന്  മുത്തശ്ശി കരുതിയതിനാലാണ് എന്ന് വെളിപ്പെടുത്തുന്നു. കുടുംബപ്പേരും കുമാര്‍ എന്ന് കൂട്ടിച്ചേര്‍ത്തതും നടന്‍  രാജേന്ദ്ര കുമാറില്‍ നിന്ന് കടമെടുത്തതാണ്. അദ്ദേഹത്തിന്റെ മുഴുവന്‍ പേര് രാജേന്ദ്ര കുമാര്‍ തുള്ളി എന്നാണ്.  

പരമ്പരാഗത വിവാഹങ്ങള്‍ കൂടാതെ, ഷാരൂഖും ഗൗരിയും രജിസറ്റര്‍  വിവാഹവും നടത്തിയിരുന്നു. അതേസമയം,ഷാരൂഖ് അടുത്തതായി അഭിനയിക്കുന്നത് ‘ജവാന്‍’ എന്ന ആക്ഷന്‍ ചിത്രത്തിലാണ്. ഇത് ഇതിനകം തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി കഴിഞ്ഞു. ഷാരൂഖിന്റെ ഭാര്യ ഗൗരിയാണ്  ചിത്രത്തിന്റെ നിര്‍മ്മാതാവ്.  ഈ വര്‍ഷം സെപ്തംബര്‍ 7 ന് തിയേറ്ററുകളില്‍ എത്തും.ആറ്റ്ലി സംവിധാനം ചെയ്യുന്ന ആദ്യ ഹിന്ദി ചിത്രത്തില്‍ നയന്‍താരയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Tags: hinduഹിന്ദു മുസ്ലിം വിവാഹംഇസ്ലാം പ്രാര്‍ത്ഥനഷാരൂഖ് ഖാന്‍ഗൗരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

Literature

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

India

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Kerala

എന്താണ് കുറി തൊടല്‍? ഭസ്മം എന്തിന്റെ പ്രതീകമാണ്?

പുതിയ വാര്‍ത്തകള്‍

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

വടകര കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്:എംഎസ്‌എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

നടൻ അരവിന്ദ് ആകാശ് വിവാഹിതനായി; മാംഗല്യം 50-ാം വയസില്‍

ഐ.എസ്.ഐ വീണ്ടും പണിതുടങ്ങി; പാക് ചാരന്മാര്‍ക്ക് പണമെത്തിച്ചത് മഹാരാഷ്‌ട്ര സ്വദേശി, അറസ്റ്റ്‌

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

2027ൽ ഉത്തർപ്രദേശ് പിടിച്ചെടുക്കും, 2029ൽ രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും ; ‘ സ്വപ്ന പദ്ധതികൾ ‘ പ്രഖ്യാപിച്ച്  രാജേന്ദ്ര പാൽ ഗൗതം

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.