Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂര്‍ വിഷയം : പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും വെളളിയാഴ്ച നിര്‍ത്തിവച്ചു

ലോക്സഭയില്‍ ഉച്ചയ്‌ക്ക് 12 മണിക്ക് സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയത്തില്‍ മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, ജെഡിയു, തുടങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2023, 04:11 pm IST
in India

ന്യൂദല്‍ഹി : മണിപ്പൂര്‍ അക്രമ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും വെളളിയാഴ്ച പിരിഞ്ഞു. മണിപ്പൂരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ചട്ടം 267 പ്രകാരം തനിക്ക് 47 നോട്ടീസുകള്‍ ലഭിച്ചിട്ടുണ്ടെന്ന് രാജ്യസഭയില്‍  അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു.

ഈ വിഷയത്തില്‍ ഹ്രസ്വ ചര്‍ച്ചകള്‍ക്ക്  താന്‍ നേരത്തെ സമ്മതിച്ചിട്ടുണ്ടെന്നും സര്‍ക്കാരും  ഇതിന്  സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജഗ്ദീ ധന്‍ഖര്‍ പറഞ്ഞു. എന്നാല്‍ ചട്ടം 267 പ്രകാരം  സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ടിഎംസി, കോണ്‍ഗ്രസ് തുടങ്ങിയ രാഷ്‌ട്രീയ കക്ഷികളില്‍ നിന്നുളള അംഗങ്ങള്‍ ബഹളം വച്ചു.ടിഎംസി എംപി ഡെറക് ഒബ്രിയന്റെ പെരുമാറ്റത്തില്‍ ചെയര്‍മാന്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.പിന്നീട് സഭ ഇന്നത്തേക്ക് നിര്‍ത്തിവച്ചു. ഈ മാസം വിരമിക്കുന്ന ഗോവയില്‍ നിന്നുള്ള രാജ്യസഭാ എംപി വിനയ് ദിനു ടെണ്ടുല്‍ക്കറിന് നേരത്തെ സഭ യാത്രയയപ്പ് നല്‍കി.

ലോക്സഭയില്‍ ഉച്ചയ്‌ക്ക് 12 മണിക്ക് സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയത്തില്‍ മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, ജെഡിയു, തുടങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ പ്രസ്താവന നടത്തണമെന്നായിരുന്നു ആവശ്യം. ബഹളത്തിനിടയിലും സഭ മൂന്ന് നിയമം പാസാക്കി.

ഖനിയും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബില്‍ 2023, നാഷണല്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കമ്മീഷന്‍ ബില്‍ 2023, നാഷണല്‍ ഡെന്റല്‍ കമ്മീഷന്‍ ബില്‍ 2023 എന്നിവയാണ് പാസാക്കിയത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഭേദഗതി) ബില്‍ 2023 സഭയില്‍ അവതരിപ്പിച്ചു. ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

നേരത്തെ, രാവിലെ സഭ സമ്മേളിച്ചപ്പോള്‍ സ്പീക്കര്‍ ഓം ബിര്‍ള ചോദ്യോത്തര മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമിച്ചു. എന്നാല്‍ തന്റെ പാര്‍ട്ടി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ സ്പീക്കര്‍ റൂളിംഗ് നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു.അതേസമയം പ്രമേയം അംഗീകരിച്ച് പത്ത് ദിവസത്തിനകം പരിഗണിച്ചാല്‍ മതിയെന്നാണ് ചട്ടം എന്ന്  പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

അവിശ്വാസ പ്രമേയം നേരിടാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും അറിയിച്ചു. എന്നാല്‍ ബഹളം തുടര്‍ന്നതോടെ ഉച്ച വരെ നിര്‍ത്തിവയ്‌ക്കുകയായിരുന്നു.

Tags: മണിപ്പൂര്‍പാര്‍ലമെന്റ്ലോക്സഭരാജ്യസഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരില്‍ 23 വര്‍ഷങ്ങള്‍ക്കു ശേഷം ഹിന്ദി സിനിമ പ്രദര്‍ശിപ്പിച്ചു; സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ചുള്ള ഉറി സിനിമയാണ് പ്രദര്‍ശിപ്പിച്ചത്

കര്‍ണ്ണാടക മന്ത്രി മുനിയപ്പ (ഇടത്ത്) ബിജെപി എംഎല്‍എ യത്നാള്‍ (വലത്ത്)
India

കര്‍ണ്ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വീഴും: ബിജെപി എംഎല്‍എ; രണ്ടര വര്‍ഷത്തില്‍ മന്ത്രിമാരെ മാറ്റണമെന്ന് കോണ്‍.നേതാവ്

Article

‘കലാപം അവസാനിപ്പിക്കാന്‍ രാജ്യം ഒന്നിച്ചു നില്‍ക്കണം’

Main Article

കൂത്താട്ടം കണ്ട കണ്ണോണ്ട് കുരങ്ങാട്ടവും…

India

രാഹുലിന് സമനില തെറ്റിയെന്ന് പ്രള്‍ഹാദ് ജോഷി; മണിപ്പൂരിനെക്കുറിച്ച് മോദി പറഞ്ഞുതുടങ്ങിയപ്പോള്‍ രാഹുല്‍ ഇറങ്ങിപ്പോയത് തെറ്റെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

പുതിയ വാര്‍ത്തകള്‍

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

ഫുട്‌ബോള്‍ ലോകകപ്പ് 2026: കലാശക്കളിക്ക് മെറ്റ് ലൈഫ്

ഉബര്‍ കപ്പ്; ചൈനയോട് പൊരുതി വീണ് ഇന്ത്യ

എംബാപ്പെയ്‌ക്ക് പരിക്ക്

കേരള യൂത്ത് ലീഗ് : ഫൈനല്‍ റൗണ്ട് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.