Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂരില്‍ 23 വര്‍ഷങ്ങള്‍ക്കു ശേഷം ഹിന്ദി സിനിമ പ്രദര്‍ശിപ്പിച്ചു; സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ചുള്ള ഉറി സിനിമയാണ് പ്രദര്‍ശിപ്പിച്ചത്

പാകിസ്ഥാനെതിരായ സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ചുള്ള സിനിമയാണിത്. ചുരാചന്ദ്പൂരിലെ ഒരു താല്‍ക്കാലിക ഓപ്പണ്‍ എയര്‍ തിയേറ്ററിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. തലസ്ഥാന നഗരിയില്‍ നിന്ന് 63 കിലോമീറ്റര്‍ അകലെയാണിത്. ഹ്മാര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എച്ച്എസ്എ) ആണ് ഈ പ്രദര്‍ശനം സംഘടിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2023, 10:09 pm IST
inIndia

ഇംഫാല്‍: നീണ്ട സംഘര്‍ഷ വാര്‍ത്തകള്‍ക്കിടയില്‍ മണിപ്പൂരില്‍ നിന്നും ഹിന്ദി സിനിമാ പ്രദര്‍ശനത്തിന്റെ ഹൃദ്യമായ വാര്‍ത്ത. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഹിന്ദി സിനിമ മണിപ്പൂരില്‍ പ്രദര്‍ശിപ്പിക്കുന്നത്. വിക്കി കൗശലിന്റെ ‘ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്ന സിനിമയാണ് സ്വാതന്ത്ര്യ ദിനത്തില്‍ മണിപ്പൂരില്‍ പ്രദര്‍ശിപ്പിച്ചത്.

പാകിസ്ഥാനെതിരായ സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ചുള്ള സിനിമയാണിത്. ചുരാചന്ദ്പൂരിലെ ഒരു താല്‍ക്കാലിക ഓപ്പണ്‍ എയര്‍ തിയേറ്ററിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. തലസ്ഥാന നഗരിയില്‍ നിന്ന് 63 കിലോമീറ്റര്‍ അകലെയാണിത്. ഹ്മാര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എച്ച്എസ്എ) ആണ് ഈ പ്രദര്‍ശനം സംഘടിപ്പിച്ചത്.

2000ത്തിലാണ് നിരോധിത സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കീഴില്‍ വരുന്ന രാഷ്‌ട്രീയ സംഘടനയായ ദ റെവല്യൂഷനറി പീപ്പിള്‍സ് ഫ്രണ്ട് മണിപ്പുരില്‍ ഹിന്ദി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞത്. ഇതിനെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു ഉറിയുടെ പ്രദര്‍ശനം. മണിപ്പൂരില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച അവസാന ഹിന്ദി സിനിമ 1998ല്‍ ‘കുച്ച് കുച്ച് ഹോത്താ ഹേ’ ആണ്.

Tags: മണിപ്പൂര്‍Hindiഹിന്ദി സിനിമ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

India

സ്റ്റാലിന്റെ വടക്കേ ഇന്ത്യൻ വിരോധം അവസാനിക്കുന്നില്ല : വീണ്ടും ഹിന്ദിക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി തമിഴ്നാട് മുഖ്യമന്ത്രി 

India

കുട്ടികള്‍ക്ക് പഞ്ചപരിവര്‍ത്തന ഗാനവുമായി ഐതിഹാസ്; കഥപറച്ചിലിലൂടെ ദേശീയ ആദര്‍ശങ്ങളെ കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാം

India

തമിഴ്നാട്ടിൽ ഹിന്ദി നടപ്പാക്കില്ലെന്ന് സ്റ്റാലിൻ സർക്കാർ : നിയമനിർമ്മാണത്തിന് നീക്കം

India

മറാത്തി പറയിക്കാന്‍ ശ്രമിച്ച സുരജ് പവാറിനെ ഹോക്കിസ്റ്റിക്കുകൊണ്ടടിച്ച് ഫൈസാന്‍; അറസ്റ്റ് ചെയ്ത് ഫഡ്നാവിസ്; മിണ്ടാട്ടമില്ലാതെ രാജ് താക്കറെ

പുതിയ വാര്‍ത്തകള്‍

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.