Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിലടക്കം വനിതാ സംരംഭകരുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനവ് : രാജീവ് ചന്ദ്രശേഖർ .

മൂന്ന് വർഷത്തിനിടെ മൂന്നിരട്ടി വനിതകൾ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 02:48 pm IST
in India

ന്യൂഡൽഹി: രാജ്യത്തെ വനിതകൾക്കിടയിൽ സംരംഭകത്വത്തോടുള്ള താൽപ്പര്യം വർദ്ധിച്ചു വരുന്നതായി കേന്ദ്രമന്ത്രി  രാജീവ് ചന്ദ്രശേഖർ . ഉദ്യം പോർട്ടലിൽ ഇതിനോടകം രെജിസ്റ്റർ ചെയ്യപ്പെട്ട സംരംഭങ്ങളുടെ സ്ഥിതിവിവരക്കണക്കുകളിൽ നിന്ന് ഇത് വ്യക്തമാണെന്ന് ലോക് സഭാംഗങ്ങളായ ഡോ. ഹീന വിജയകുമാർ ഗവിത്, ഡോ.സുജയ് രാധാകൃഷ്ണ  പാട്ടീൽ, പ്രൊഫ. റീത്ത ബഹുഗുണ ജോഷി, ഡോ. കൃഷ്ണ പാൽ സിംഗ് യാദവ്, ഡോ. ശ്രീകാന്ത് ഏകനാഥ് ഷിൻഡെ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം അറിയിച്ചു.

നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയത്തിൽ ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം ഉദ്യം രജിസ്ട്രേഷൻ പോർട്ടലിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ വനിതകളുടെ  ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

സൂക്ഷ്മ, ചെറുകിട, മന്ത്രാലയത്തിന്റെ സംരംഭക രജിസ്ട്രേഷൻ ( ഉദ്യം)  പോർട്ടലിൽ 2020-21 വര്ഷം വനിതകളുടെ ഉടമസ്ഥതയിലുള്ള 4,89,085 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടത് 2021-22ൽ 9,10,407 ആയും 2022-23ൽ 14,88,003 ആയും വർദ്ധിച്ചു. 2023-24 ജൂലൈ 18 വരെ ദേശീയതലത്തിൽ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള 5,18,029 സംരംഭങ്ങൾ ഉദ്യം പോർട്ടലിൽ രജിസ്റ്റർ  ചെയ്യപ്പെടുകയുണ്ടായെന്ന്  മന്ത്രി അറിയിച്ചു.

സംസ്‌ഥാനം തിരിച്ചുള്ള കണക്കുകൾ പ്രകാരം, 2020-21ൽ കേരളത്തിൽ  വനിതകളുടെ ഉടമസ്ഥതയിലുള്ള 14,732 സംരംഭങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു. 2022-23ൽ ഇത് മൂന്നിരട്ടി വർദ്ധിച്ച് 50,275 ആയി. 2023-24 ജൂലൈ 18 വരെ വനിതകൾ നേതൃത്വം നൽകുന്ന 12,912 സംരംഭങ്ങൾ സംസ്‌ഥാനത്ത്‌ നിന്ന് ഉദ്യം പോർട്ടലിൽ പുതുതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സൂക്ഷ്മ, തൊഴിലവസര സംരംഭങ്ങൾ സ്ഥാപിക്കുന്നതിലൂടെ കാർഷികേതര മേഖലയിൽപ്പെട്ട പരമ്പരാഗത കരകൗശലത്തൊഴിലാളികളുടെയും തൊഴിൽരഹിതരായ  യുവജനങ്ങളുടെയും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള       പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം (PMEGP) പ്രകാരം കേരളത്തിൽ വനിതകൾ നേതൃത്വം നൽകുന്ന 24 യൂണിറ്റുകൾക്ക്   ധനസഹായം നൽകിയതായും  മറ്റൊരു  ചോദ്യത്തിന്  മറുപടിയായി മന്ത്രി പറഞ്ഞു. വനിതകൾ നേതൃത്വം നൽകുന്ന 28  യൂണിറ്റുകൾക്ക് സഹായധനം ലഭിക്കുന്ന ആന്ധ്ര പ്രദേശ് മാത്രമാണ്  പട്ടികയിൽ കേരളത്തിന് മുന്നിൽ ഇടം പിടിച്ചത്. 7 യൂണിറ്റുകൾക്ക് ധനസഹായം ലഭിക്കുന്ന തമിഴ്‌നാട്‌, വനിതകളുടെ 6 യൂണിറ്റുകളുമായി  പശ്ചിമ ബംഗാൾ എന്നീ സംസ്‌ഥാനങ്ങൾ കേരളത്തിന് പിന്നിലുണ്ട്.  ഗുജറാത്ത്, ഗോവ, തെലുങ്കാന, ബീഹാർ എന്നിവിടങ്ങളിലെ  ഓരോ  യൂണിറ്റുകൾക്കും ഈ  പദ്ധതിയിൻപ്രകാരം കേന്ദ്ര  സഹായം  ലഭിച്ചു  വരുന്നതായി രാജീവ് ചന്ദ്രശേഖർ സഭയെ  അറിയിച്ചു.   2008-09 കാലഘട്ടത്തിലാണ്  പ്രസ്തുത പദ്ധതി ആരംഭിച്ചത്. പിഎംഇജിപിയുടെ പൊതുവിഭാഗം ഗുണഭോക്താക്കൾക്ക് ഗ്രാമപ്രദേശങ്ങളിൽ പദ്ധതിച്ചെലവിന്റെ 25 ശതമാനവും നഗരപ്രദേശങ്ങളിൽ 15 ശതമാനവും മാർജിൻ മണി സബ്‌സിഡിയായി ലഭിക്കും. പട്ടികജാതി/പട്ടികവർഗം/ഒബിസി/ന്യൂനപക്ഷങ്ങൾ/സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ, മുൻ സൈനികർ, ശാരീരിക വൈകല്യമുള്ളവർ, വടക്കുകിഴക്കൻ മേഖല (NER), അഭിലാഷ ജില്ലകൾ, മലയോര, അതിർത്തി പ്രദേശങ്ങൾ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിൽപ്പെട്ട ഗുണഭോക്താക്കൾക്ക്  ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും 35% മാർജിൻ മണി സബ്‌സിഡി ലഭിക്കും.    പിഎംഇജിപിയുടെ കീഴിൽ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ള വനിതകൾക്ക്  ഉയർന്നസബ്‌സിഡിക്കും കുറഞ്ഞ വ്യക്തിഗത സംഭാവനയ്‌ക്കും അർഹതയുണ്ട്. മൊത്തം മാർജിൻ മണി സബ്‌സിഡിയുടെ 35% മുതൽ 40% വരെ വനിതകൾക്ക് വിതരണം ചെയ്യപ്പെടുന്നു. 

വിവിധ വിശുദ്ധ നഗരങ്ങളുടെ സമീപസ്‌ഥരായ തൊഴിൽരഹിതർ, പഠനം ഇടക്ക് വച്ച് മുടങ്ങിയവർ, പിന്നോക്ക സമുദായത്തിൽ നിന്നുള്ളവർ എന്നീ വിഭാഗങ്ങളിലെ വനിതകൾ അടക്കമുള്ള യുവജനങ്ങളുടെ പങ്കാളിത്തത്തോടെ പ്രാദേശിക സംരംഭക പ്രവർത്തനങ്ങൾ കൂടുതൽ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.  ബോധ്ഗയ (ബീഹാർ), കൊല്ലൂർ (കർണാടകം), ഹരിദ്വാർ (ഉത്തരാഖണ്ഡ്) , പുരി (ഒഡിഷ), പാന്ഥർപുർ (മഹാരാഷ്‌ട്ര ), വാരണാസി (ഉത്തർ പ്രദേശ് )  എന്നിവിടങ്ങളിൽ നടപ്പിലാക്കിയ പദ്ധതിക്ക് കീഴിൽ ഇതിനോടകം 7,881 വനിതകൾ  പരിശീലനം നേടിയിട്ടുണ്ട്

Tags: womenRajeev ChandrasekharRegistrationwomen empowermentസൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍women entrepreneurs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

Kerala

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

Kerala

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.