Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

14 സംസ്ഥാനങ്ങളിലായി 1200 കവര്‍ച്ചാക്കേസുകള്‍; വന്‍ കൊള്ളക്കാരന്‍ നദിം ഖുറേഷി ബംഗാള്‍ പോലീസ് കസ്റ്റഡിയില്‍

മുംബൈയിലും പൂനെയിലും കോടിക്കണക്കിന് രൂപയുടെ വസ്തുവകകള്‍ ഇയാള്‍ക്ക് സ്വന്തമായിട്ടുണ്ട്. പ്രസിദ്ധമായ സ്‌കൂളുകളിലാണ് ഇയാളുടെ കുട്ടികള്‍ പഠിക്കുന്നത്. കോര്‍പ്പറേറ്റ് ശൈലിയില്‍ ആഡംബര കാറുകളിലാണ് ഇയാളുടെ സഞ്ചാരം. തിഹാര്‍ ജയിലിലായിരുന്ന നദിം ഖുറേഷിയെ ബംഗാളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2023, 09:44 pm IST
inIndia

കൊല്‍ക്കത്ത: കൊള്ള നടത്തി കോടികള്‍ സമ്പാദിച്ച കൊടും കുറ്റവാളി നദീം ഖുറേഷി ബംഗാള്‍ പോലീസ് കസ്റ്റഡിയില്‍. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ 14 സംസ്ഥാനങ്ങളിലായി 1200 കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ നദിം ഖുറേഷി (45)യെയാണ് ബിധാനഗര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

മുംബൈയിലും പൂനെയിലും കോടിക്കണക്കിന് രൂപയുടെ വസ്തുവകകള്‍ ഇയാള്‍ക്ക് സ്വന്തമായിട്ടുണ്ട്. പ്രസിദ്ധമായ സ്‌കൂളുകളിലാണ് ഇയാളുടെ കുട്ടികള്‍ പഠിക്കുന്നത്. കോര്‍പ്പറേറ്റ് ശൈലിയില്‍ ആഡംബര കാറുകളിലാണ് ഇയാളുടെ സഞ്ചാരം. തിഹാര്‍ ജയിലിലായിരുന്ന നദിം ഖുറേഷിയെ ബംഗാളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

രണ്ടുവര്‍ഷം മുമ്പ് സോള്‍ട്ട്ലേക്കിലെ സൗരവ് അബാസനിലെ രണ്ടു ഫ്ളറ്റുകളില്‍ നിന്നും 12 ലക്ഷം രൂപ കവര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ടാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയത്. മോഷണത്തിന് പിന്നില്‍ ഖുറേഷിയാണെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ബംഗാള്‍ പോലീസിന്റെ അന്വേഷണത്തില്‍ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തതായി മനസ്സിലാക്കിയിരുന്നു. പോലീസ് അവിടെ പോയി ഇയാളെ ചോദ്യം ചെയ്തിരുന്നു. ഗാസിയാബാദിലെ ഒരു മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 2021 മുതല്‍ തിഹാര്‍ ജയിലിലായിരുന്നു ഇയാള്‍.

ഗാസിയാബാദിലെ സ്വന്തം ഗ്രാമത്തില്‍ നിന്ന് കന്നുകാലികളെ മോഷ്ടിച്ചാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ഖുറേഷി കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടന്നത്. പതിനേഴാം വയസില്‍ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ദല്‍ഹി, മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഖുറേഷി മോഷണം നടത്തിയിട്ടുണ്ട്.

2021ല്‍ ബംഗാളിലും നാരായണ്‍പൂരിലും ബാഗിയാറ്റിയിലും സമാനമായ കുറ്റകൃത്യങ്ങള്‍ നടന്നിരുന്നു. ഇവിടെ ഖുറേഷിയുടെ മോഷണ ബന്ധം പോലീസ് പരിശോധിച്ചുവരികയാണ്. നദീം ഖുറേഷി 23 കേസുകളില്‍ പ്രഖ്യാപിത കുറ്റവാളിയാണെന്നും കുറഞ്ഞത് എട്ട് തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു.

നദീം ഖുറേഷി ‘നദീം ഗാങ്’ എന്ന ടീമിനും പരിശീലനം നല്‍കിയിരുന്നു. ഈ സംഘവും ഖുറേഷിയെപ്പോലെ മോഷണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഖുറേഷിയുടെ പ്രൊഡക്ഷന്‍ റിമാന്‍ഡ് ജയിലധികൃതര്‍ക്ക് മുമ്പാകെ വെച്ചിട്ടുണ്ടെന്നും ഗാസിയാബാദ് പോലീസ് അദ്ദേഹത്തെ ബംഗാളിലേക്ക് കൊണ്ടുവന്നതായും പോലീസ് പറഞ്ഞു. സോള്‍ട്ട് ലേക്ക് കോടതി തിങ്കളാഴ്ച ഖുറേഷിയെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Tags: indiaബംഗാള്‍ഖുറേഷിപൊലീസ് കേസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

World

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.