Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എംഡിഎംഎ വില്പന: മൂന്ന് യുവാക്കള്‍ പിടിയില്‍

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ എംഎഡിഎംഎ വില്പന നടത്തുന്ന സംഘത്തിലെ മൂന്ന് പേര്‍ എക്‌സൈസിന്റെ പിടിയില്‍. സംഘത്തിലെ പ്രധാനികളായ ആര്‍പ്പൂക്കര ഷാനു മന്‍സില്‍ ബാദുഷ കെ. നസീര്‍, സഹോദരന്‍ റിഫാദ് കെ. നസീര്‍, എന്നിവരുടെ സുഹൃത്തും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ കോട്ടയം മണര്‍കാട് വാടകയ്‌ക്ക് താമസിക്കുന്ന പത്തനംതിട്ട കുന്നാംതടത്തില്‍ ഗോപു കെ.ജി. എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2023, 03:51 pm IST
inKottayam

ഗാന്ധിനഗര്‍: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ എംഎഡിഎംഎ വില്പന നടത്തുന്ന സംഘത്തിലെ മൂന്ന് പേര്‍ എക്‌സൈസിന്റെ പിടിയില്‍. സംഘത്തിലെ പ്രധാനികളായ ആര്‍പ്പൂക്കര ഷാനു മന്‍സില്‍ ബാദുഷ കെ. നസീര്‍, സഹോദരന്‍ റിഫാദ് കെ. നസീര്‍, എന്നിവരുടെ സുഹൃത്തും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ കോട്ടയം മണര്‍കാട് വാടകയ്‌ക്ക് താമസിക്കുന്ന പത്തനംതിട്ട കുന്നാംതടത്തില്‍ ഗോപു കെ.ജി. എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.  

ഇവരില്‍ നിന്നും അഞ്ചര ഗ്രാം എംഡിഎംഎയും 200 ഗ്രാം കഞ്ചാവും മയക്കുമരുന്ന് വിറ്റവകയില്‍ കൈവശം വച്ചിരുന്ന 17660 രൂപയും പിടിച്ചെടുത്തു. അടിപിടി, ക്വട്ടേഷന്‍, മയക്കുമരുന്നു കേസുകളില്‍ സ്ഥിരം പ്രതിയാണ് ഗോപു. എറണാകുളത്ത് നിന്നും എംഡിഎംഎ പായ്‌ക്കറ്റുകളുമായി കോട്ടയത്തിന് വരുന്നതിനിടയില്‍ എക്‌സൈസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ബാദുഷ കെ. നസീര്‍ സഹോദരന്‍ റിഫാദ് കെ നസീര്‍ എന്നിവരെ മെഡിക്കല്‍ കോളജ് പരിസരത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ ഏറ്റുമാനൂരില്‍ ജ്യൂസ് പാര്‍ലറും കോഫി ഷോപ്പും നടത്തിവരുകയായിരുന്നു.  

ടാറ്റു ആര്‍ട്ടിസ്റ്റുകളാണ് പിടിയിലായവര്‍. ബാദുഷയും, റിഫാത്തും ബിസിനസ്സില്‍ മാസ്റ്റര്‍ ബിരുദം നേടി വിദേശത്ത് ഉയര്‍ന്ന കമ്പനികളില്‍ ജോലി ചെയ്തിരുന്നവരാണ്. ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ഇവര്‍ നിരവധി കേസുകളില്‍ പ്രതിയായ ഗോപുവിന്റെ സഹായത്തോടെയാണ് കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ മയക്ക്മരുന്ന് വില്പന നടത്തിയിരുന്നത്.

ഇവര്‍ക്കെതിരെ വിവിധ പോലീസ്, എക്‌സൈസ് സ്‌റ്റേഷനുകളില്‍ ക്രിമിനല്‍ മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

റെയ്ഡില്‍ കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണ്‍, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ രഞ്ജിത്ത് നന്ത്യാട്ട്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ആര്‍. ബിനോദ്, അനു വി. ഗോപിനാഥ്, രാജേഷ് എസ്, നൗഷാദ് എം., അനില്‍ കെ.കെ., സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിഫി ജേക്കബ്, വിനോദ് കുമാര്‍ വി., അനീഷ് രാജ് കെ.ആര്‍., സുരേഷ് എസ്, നിമേഷ് എസ്, പ്രശോഭ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ വിജയ രശ്മി എക്‌സൈസ് െ്രെഡവര്‍ അനില്‍ കെ. എന്നിവര്‍ പങ്കെടുത്തു.

Tags: കേരള പോലീസ്arrestkottayamഎംഡിഎംഎ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

India

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

Kerala

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.