Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുറത്തു വന്നത് സ്പീക്കര്‍ എ എന്‍ ഷംസീറിലെ ജീഹാദി; കമ്മ്യുണിസമെന്ന കഴുതമേല്‍ കയറിരിക്കുന്ന മത മൗലിക വാദി: എന്‍ ഹരി

കേരള സ്‌റ്റോറിക്കെതിരെ പ്രതിഷേധിച്ച സിപിഎം ഡിവൈഎഫ്‌ഐ നേതാക്കള്‍ തന്നെയാണ് സെക്‌സി ദുര്‍ഗയ്‌ക്കു വേണ്ടിയും ഹിന്ദുക്കളെ അപമാനിച്ച മീശ നോവലിന് വേണ്ടിയും ഇവിടെ വാദിച്ചതും സരസ്വതി ദേവിയെ നഗ്‌നയാക്കി വരച്ചതും ശ്രീനാരായണ ഗുരുദേവനെയും ക്രിസ്തു ദേവനെയും അപമാനിച്ചതും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2023, 08:27 pm IST
inKerala

കോട്ടയം: ഉന്നത ഭരണഘടനാ പദവിയില്‍ ഇരുന്നു ഹിന്ദു സമൂഹത്തെ അപമാനിച്ച, വെല്ലുവിളിച്ച സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയണമെന്ന് ബിജെപി മേഖലാ  അധ്യക്ഷന്‍ എന്‍ ഹരി ആവശ്യപ്പെട്ടു.

കമ്മ്യുണിസമെന്ന കഴുതമേല്‍ കയറിരിക്കുന്ന മത മൗലിക വാദികളാണ് ആധുനിക കേരളത്തിലെ സിപിഐഎം നേതൃത്വത്തില്‍ അധികവും. എത്രയൊക്കെ മിതത്വം പാലിച്ചാലും ഉള്ളില്‍ കിടക്കുന്ന ജിഹാദി  അറിയാതെതന്നെ ഇടയ്‌ക്കൊക്കെ പുറത്തുചാടും.

വിവര സാങ്കേതിക വിദ്യയുടെ കാലത്ത് മനുഷ്യന്റെ ഉടലും ആനയുടെ ശിരസുമുള്ള മിത്തുകളെയും പുഷ്പക വിമാനം പോലുള്ള അന്ധ വിശ്വാസങ്ങളെയും കെട്ടുകഥകളെയും ഹൈന്ദവ ഇതിഹാസങ്ങളിലൂടെയും പാഠപുസ്തകങ്ങളിലൂടെയും പ്രചരിപ്പിക്കുന്നു എന്ന് പറഞ്ഞ് ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച ഷംസീര്‍ ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയണം.

എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന ഭാരത്തില്‍ ഗംഗയെയും യമുനയെയും സരസ്വതിയെയും കാവേരിയെയും അളകനന്ദയെയുമൊക്കെ അമ്മയായി കണ്ട്, നദികളെയും പ്രകൃതിയെയും പൂജിക്കുവാനും സംരക്ഷിക്കുവാനും പഠിപ്പിച്ച മഹത്തായ സംസ്‌കാരമാണ് ആര്‍ഷ ഭാരത സംസ്‌കാരം. വൈരുദ്ധ്യാത്മികതയും ഭൗതിക വാദവും പഠിപ്പിക്കുന്ന പാര്‍ട്ടി കഌസുകളില്‍ അതിന് പ്രസക്തിയില്ലെന്ന് അറിയാം പക്ഷെ;

ഹൈന്ദവ വിശ്വാസങ്ങള്‍ ഒഴികെയുള്ള മത വിശ്വാസങ്ങള്‍ക്ക് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും നേതാക്കളും സംരക്ഷണ മൊരുക്കും’ , ഹൈന്ദവ സഖാക്കള്‍ക്ക് ക്ഷേത്ര ദര്‍ശനവും പൂജകളും വിലക്കുന്ന പാര്‍ട്ടി, സമ്മേളന വേദികളിലും പാര്‍ട്ടി ഓഫീസുകളിലും അഞ്ചുനേരം നിസ്‌കരിക്കുന്നതിനും ഇസ്ലാമിക ന്യുനപക്ഷ സംരക്ഷണത്തിന് മുന്നിട്ടിറങ്ങുകയും ചെയ്യും.

ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം തകര്‍ന്നു എന്ന് പൊതുവേദികളില്‍ പറയുന്ന നേതാക്കള്‍ സമസ്ത പോലുള്ള സംഘടനകളെ അതെ സമയം  ഒപ്പം ചേര്‍ത്ത് പിടിക്കുന്നു. അച്ഛനമ്മമാര്‍ മരണപ്പെട്ടാല്‍ വൈദീക വിധിപ്രകാരം ശ്രാദ്ധകര്‍മ്മങ്ങള്‍ നടത്താന്‍ പോലുമാകാത്ത ഹൈന്ദവ സഖാക്കളുടെ ഇടയില്‍ എ എ റഹീമിനെ പോലുള്ള അഭിനവ വിപ്ലവ കാരികള്‍ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ബിരുദമെടുത്ത് അവരുടെ ചരിത്ര സംഹിതകളില്‍ വേരുകളാഴ്‌ത്തി മിത്തുകളല്ലെന്ന് സമൂഹത്തോട് വിളിച്ചുപറയുന്നു.

കേരള സ്‌റ്റോറിക്കെതിരെ പ്രതിഷേധിച്ച സിപിഎം ഡിവൈഎഫ്‌ഐ നേതാക്കള്‍ തന്നെയാണ് സെക്‌സി ദുര്‍ഗയ്‌ക്കു വേണ്ടിയും ഹിന്ദുക്കളെ അപമാനിച്ച മീശ നോവലിന് വേണ്ടിയും ഇവിടെ വാദിച്ചതും സരസ്വതി ദേവിയെ നഗ്‌നയാക്കി വരച്ചതും ശ്രീനാരായണ ഗുരുദേവനെയും ക്രിസ്തു ദേവനെയും അപമാനിച്ചതും.

എന്നാല്‍ മുജാഹിദ് ബാലുശേരിക്കെതിരെയോ മതസാമുദായിക ഭിന്നിപ്പ് സൃഷ്ടിക്കുന്ന കാന്തപുരത്തിനെതിരെയോ സമസ്താ നേതാക്കള്‍ക്കെതിരെയോ ശബ്ദിക്കാനോ ചെറുവിരല്‍ അനക്കാനോ തയ്യാറാകാത്ത ഇടതുപക്ഷ ഭരണകൂടവും സിപിഐഎമ്മും നിരന്തരം ഹൈന്ദവ ജനതയെയും വിശ്വാസങ്ങളെയും അപമാനിക്കുക്കുന്നു. സംസ്ഥാനത്തെ ഉന്നത ഭരണഘടനാ പദവിയില്‍ ഇരുന്നു ഹിന്ദു സമൂഹത്തെ അപമാനിച്ച, വെല്ലുവിളിച്ച എ എന്‍ ഷംസീര്‍ ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയണം..എന്‍ ഹരി ആവശ്യപ്പെട്ടു.

Tags: an shamseerസ്പീക്കര്‍bjpഎൻ ഹരി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

പുതിയ വാര്‍ത്തകള്‍

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.