Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

24-ാം ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചു: കുതിച്ച് ഇന്ത്യ

ഇന്ത്യന്‍ അത്‌ലറ്റിക്‌സ് പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന ശുഭസൂചന പ്രകടമാക്കിയാണ് അവസാനിക്കുന്നത്. നാല് വര്‍ഷം മുമ്പ് ദോഹയിലേതിനെക്കാള്‍ ഇരട്ടി നേട്ടങ്ങളുമായാണ് ഇന്ത്യന്‍ താരങ്ങള്‍ നാട്ടിലേക്ക് തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 11:41 pm IST
in Athletics

ബാങ്കോക്ക്: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ 24-ാം പതിപ്പിന് ബാങ്കോക്കിലെ സുഫാചലാസായി നാഷണല്‍ സ്റ്റേഡിയത്തില്‍ പരിസമാപ്തി. അഞ്ച് ദിവസം നീണ്ടു നിന്ന മത്സരത്തിലൂടെ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന ശുഭസൂചന പ്രകടമാക്കിയാണ് അവസാനിക്കുന്നത്. നാല് വര്‍ഷം മുമ്പ് ദോഹയിലേതിനെക്കാള്‍ ഇരട്ടി നേട്ടങ്ങളുമായാണ് ഇന്ത്യന്‍ താരങ്ങള്‍ നാട്ടിലേക്ക് തിരിക്കുന്നത്.

ഇതുവരെയുള്ള ഏഷ്യന്‍ അത്‌ലറ്റിക്‌സിന്റെ പതിപ്പുകളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം 2017ലായിരുന്നു. ഭൂവനേശ്വറില്‍ നടന്ന അന്നത്തെ ചാമ്പ്യന്‍ഷിപ്പില്‍ പത്ത് സ്വര്‍ണമടക്കം 29 മെഡലുകളുമായി ഒന്നാം സ്ഥാനക്കാരായി. അന്ന് ആതിഥേയ രാജ്യം എന്ന അനുകൂല ഘടകം കൂടിയുണ്ട്. എന്നാല്‍ അതിനോട് ഒപ്പം നില്‍ക്കുന്ന തരത്തിലാണ് ഇന്ത്യയുടെ ഇത്തവണത്തെ പ്രകടനം. ആറ് സ്വര്‍ണമടക്കം 27 മെഡലുകളാണ് നേടിയത്. 12 വെള്ളിയും ഒമ്പത് വെങ്കലവും ഉള്‍പ്പെടുന്നു.

2017ലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം 2019ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ഗ്രാഫ് വല്ലാതെ താഴ്ന്നു. രണ്ട് സ്വര്‍ണമടക്കം 16 മെഡലുകളേ അന്ന് നേടിയുള്ളൂ. ഇത്തവണ അതിന്റെ ഇരട്ടിനേട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു.

16 സ്വര്‍ണമടക്കം 37 മെഡലുകളുമായി ജപ്പാനാണ് പട്ടികയില്‍ മുന്നില്‍. ചാമ്പ്യന്‍ഷിപ്പിന്റെ നാലാം ദിവസം വരെ സ്വര്‍ണനേട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമായിരുന്ന ചൈന ഇന്നലെ രണ്ട് സ്വര്‍ണം കൂടി നേടി. പട്ടികയിലെ രണ്ടാം സ്ഥാനക്കാരയ ചൈനയ്‌ക്ക് എട്ട് സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലവുമടക്കം 22 മെഡലുകളാണുള്ളത്.

മത്സരത്തിന്റെ അവസാന ദിവസമായ ഇന്നലെ ഇന്ത്യയ്്ക്ക് സ്വര്‍ണമൊന്നുമില്ല. പുരുഷന്‍മാരുടെ 800 മീറ്ററില്‍ ഇന്ത്യയുടെ കൃഷ്ണകുമാര്‍ വെള്ളി നേടിയപ്പോള്‍ ഇതേ ഇനത്തിന്റെ വനിതാ മത്സരത്തില്‍ ചന്ദ വെള്ളി നേടി. വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയ്‌ക്കായി പരുള്‍ ചൗധരി വെള്ളി നേടി. താരം നേരത്തെ വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യന്‍ താരം പ്രിയങ്ക ഗോസ്വാമിയും വെള്ളി നേടി. 4-400 മീറ്ററില്‍ പുരുഷ റിലേയില്‍ ഇന്ത്യന്‍ സംഘം വെള്ളി നേടി. അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, മിജോ ചാക്കോ കുര്യന്‍, രാജേഷ് രമേഷ് എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ പുരുഷ റിലേ ടീം. 4-400 മീറ്റര്‍ വനിതാ റിലേയില്‍ ഇന്ത്യ വെങ്കലം നേടി. റിസോന മല്ലിക് ഹീന, ഐശ്വര്യ കൈലാഷ് മിശ്ര, ജ്യോതിക ശ്രീ ദന്ദി, ശുഭ വെങ്കിടേശന്‍ എന്നിവരടങ്ങുന്നതാണ് വനിതാ റിലേ ടീം.

അവസാന ദിനത്തില്‍ ഇന്ത്യയുടെ മറ്റ് മെഡല്‍ നേട്ടങ്ങള്‍: അഭാ ഖട്ടുവ-വെള്ളി(വനിതാ ഷോട്ട്പുട്ട്), ഡി.പി. മനു- വെള്ളി(ജാവലിന്‍ത്രോ), ജ്യോതി യറാജി-വെള്ളി(200 മീറ്റര്‍), വികാസ് സിങ്- വെങ്കലം(20 കിലോമീറ്റര്‍ നടത്തം), അങ്കിത- വെങ്കലം(5000 മീറ്റര്‍), ഗുല്‍വീര്‍ സിങ്- വെങ്കലം(പുരുഷന്‍മാരുടെ 5000 മീറ്റര്‍).

Tags: indiaഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

India

ഇന്ത്യയും ഖുറാനെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങൾ കൊണ്ടുവരണം ; സന മാലികിനെ കടന്നാക്രമിച്ച് നിതേഷ് റാണ ; ഇത് ഹിന്ദു ഭൂരിപക്ഷ രാഷ്‌ട്രമെന്ന് മറക്കരുത്

India

പാകിസ്ഥാൻ ഉപയോഗിച്ച് നാണം കെട്ടു , ഇനി ബംഗ്ലാദേശ് ; ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ വെടിവച്ചിട്ട ചൈനീസ് യുദ്ധവിമാനം വാങ്ങാൻ ബംഗ്ലാദേശ്

India

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.