Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജി 20 സമ്മേളനം ; സൈബര്‍ പ്രതിരോധം കെട്ടിപ്പടുക്കുന്നതിന് ദേശീയ, അന്തര്‍ദേശീയ തല സഹകരണം വേണമെന്ന് അമിത് ഷാ

ചില സാമൂഹിക വിരുദ്ധരും ആഗോള ശക്തികളും സാങ്കേതിക വിദ്യ ഉപയോഗിച്ച് പൗരന്മാര്‍ക്കും സര്‍ക്കാരുകള്‍ക്കും സാമ്പത്തികവും സാമൂഹികവുമായ ദ്രോഹം സൃഷ്ടിക്കുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2023, 03:06 pm IST
inIndia

ഗുരുഗ്രാം: ആധുനിക കാലഘട്ടത്തിലെ കുറ്റകൃത്യങ്ങളും സുരക്ഷയും സംബന്ധിച്ച ദ്വിദിന ജി 20 സമ്മേളനം ഹരിയാനയിലെ ഗുരുഗ്രാമില്‍ ആരംഭിച്ചു. ആക്രമം നടത്താനും യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നതിനും ധനം സ്വരൂപിക്കുന്നതിനും തീവ്രവാദികള്‍ പുതിയ വഴികള്‍ തേടുകയാണെന്ന്  ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സാമ്പത്തിക ഇടപാടുകള്‍ക്കായി തീവ്രവാദികള്‍ ഉപയോഗിക്കുന്ന പുതിയ രീതികളും ഉയര്‍ന്നുവരുന്ന സാങ്കേതിക വിദ്യകളും, സുരക്ഷാ സംവിധാനങ്ങള്‍ക്കും ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ക്കും വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

ചില സാമൂഹിക വിരുദ്ധരും ആഗോള ശക്തികളും സാങ്കേതിക വിദ്യ ഉപയോഗിച്ച് പൗരന്മാര്‍ക്കും സര്‍ക്കാരുകള്‍ക്കും സാമ്പത്തികവും സാമൂഹികവുമായ ദ്രോഹം സൃഷ്ടിക്കുന്നുണ്ട്. സുരക്ഷാ വെല്ലുവിളികള്‍ ഡൈനാമിറ്റില്‍ നിന്ന് മെറ്റാവേഴ്‌സിലേക്കും ഹവാലയില്‍ നിന്ന്  ക്രിപ്റ്റോ കറന്‍സിയിലേക്കും മാറുന്നത് ആശങ്കാജനകമാണെന്ന് അമിത് ഷാ പറഞ്ഞു. റാന്‍സംവെയര്‍  ആക്രമണങ്ങള്‍, നിര്‍ണായകമായ വ്യക്തിഗത ഡാറ്റ വില്‍പ്പന, ഓണ്‍ലൈന്‍ അധിക്ഷേപം, കുട്ടികളെ ദുരുപയോഗം ചെയ്യല്‍ തുടങ്ങിവ്യാജ വാര്‍ത്തകളും തെറ്റായ വിവര പ്രചാരണങ്ങളും വരെ സൈബര്‍ കുറ്റവാളികള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് സൈബര്‍ പ്രതിരോധം കെട്ടിപ്പടുക്കുന്നതിന് ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ സഹകരണത്തിന്റെ അടിയന്തര ആവശ്യകത അമിത് ഷാ ഊന്നിപ്പറഞ്ഞു. ഈ വിപത്തിനെ ഫലപ്രദമായി നേരിടാന്‍  പൊതു തന്ത്രം ആവിഷ്‌കരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഡിജിറ്റല്‍ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ട്, ഇന്ന് 840 ദശലക്ഷം ഇന്ത്യക്കാര്‍ ഓണ്‍ലൈനില്‍  സാന്നിധ്യമറിയിക്കുന്നുണ്ടെന്നും 2025ഓടെ 400 ദശലക്ഷം ഇന്ത്യക്കാര്‍ കൂടി ഡിജിറ്റല്‍ ലോകത്തേക്ക് പ്രവേശിക്കുമെന്നും ഷാ പറഞ്ഞു. ഒമ്പത് വര്‍ഷത്തിനിടെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ 250 ശതമാനം വര്‍ധിച്ചതായി അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ജന്‍-ധന്‍ യോജനയ്‌ക്ക് കീഴില്‍ 50 കോടി പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും 330 ദശലക്ഷം റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. 2022ല്‍ 90 ദശലക്ഷം ഇടപാടുകളോടെ ആഗോള ഡിജിറ്റല്‍ ഇടപാടില്‍ ഇന്ത്യയാണ്  മുന്നിലെന്നും അദ്ദേഹം പറഞ്ഞു

Tags: amit-shahയോഗംഅന്താരാഷ്ട്രസഹകരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

India

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

Kerala

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പുതിയ വാര്‍ത്തകള്‍

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

മക്കയിലെ ഡ്രോൺ ആക്രമണം: ഭാരതം അപലപിച്ചു

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.