Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

ശ്രീനാരായണഗുരു അദ്വൈതവേദാന്തത്തെആധുനിക ശാസ്ത്രവുമായി സമന്വയിപ്പിച്ചു ; സച്ചിദാനന്ദ സ്വാമി

2024 -ല്‍ നടക്കുന്ന ആഗോള ശ്രീനാരായണ കണ്‍വന്‍ഷന്റെ കിക്കോഫ് യോഗത്തില്‍ നടത്തപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2023, 06:21 am IST
inUS

ഹ്യൂസ്റ്റണ്‍ :  ശ്രീനാരായണ ഗുരു ശാസ്ത്രയുഗത്തിന്റെ ഋഷിവര്യനായിരുന്നു. മഹാഗുരു അദ്വൈത വേദാന്ത ശാസ്ത്രത്തെ  ആധുനിക ശാസ്ത്രവുമായി സമന്വയിപ്പിച്ചുകൊണ്ട് ആധുനിക മായ ചിന്തകന്‍മാര്‍ക്കുകൂടി സ്വീകാര്യമാകും വിധം തത്വദര്‍ശനത്തെ അവതരിപ്പിച്ച മഹാപുരുഷനാണ്  ശ്രീനാരായണ ഗുരു. മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.

ഗുരുപ്രദാനം ചെയ്ത ഏകലോക ദര്‍ശനം ലോകത്തിന് ഇന്നാവശ്യമാണ്. ഗുരുവിന്റെ തത്വദര്‍ശനത്തില്‍ മതമോ തത്വദര്‍ശനമോ ഏതുമാകട്ടെ ലോകത്തുള്ള മുഴുവന്‍ മനുഷ്യരും ഒന്നാകണം എന്നുള്ള കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്. മനുഷ്യത്വത്തിലധിഷ്ഠിതമായ ഒരു മഹത്തായ വിശ്വദര്‍ശനം ശ്രീനാരായണ ഗുരു പ്രപഞ്ചനം ചെയ്തു. 63 കൃതികളിലൂടെ 73 വര്‍ഷത്തെ ദിവ്യമായ ജീവിതത്തിലൂടെ ലോകത്തുള്ള  മുഴുവന്‍ ജനതക്കും മാതൃകാപരമായ ജീവിതവും ദര്‍ശനവും അവതരിപ്പിക്കുവാന്‍ ഗുരുവിന് സാധിച്ചുവെന്നതാണ് ലോക ദാര്‍ശനികന്‍മാരുടെ ഇടയില്‍ ശ്രീനാരായണ ഗുരുദേവന്റെ മഹത്വം. 

ശ്രീനാരായണഗുരു മിഷന്‍ പ്രസിഡന്‍റ് അനിയന്‍ കുഞ്ഞ് അധ്യക്ഷത വഹിച്ചു. മിഷന്‍ സെക്രട്ടറി ബീനാ ചെല്ലപ്പന്‍, ട്രഷറര്‍ പ്രകാശന്‍ ദിവാകരന്‍, കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്‍റ് ജി.കെ. പിള്ള, ജഡ്ജ്  സുരേന്ദ്രന്‍ പട്ടേല്‍, പോലീസ് ഓഫീസര്‍ മനോജ് കുമാര്‍, രേഷ്മ വിനോദ് തുടങ്ങിയവര്‍  പ്രസംഗിച്ചു.  
ഗുരുദേവന്റെ കൃതികളേയും ജീവിതത്തേയും ആസ്പദമാക്കി വിവിധ കലാപിരപാടികളും അവതരിപ്പിച്ചു. 2024 -ല്‍ നടക്കുന്ന ആഗോള ശ്രീനാരായണ കണ്‍വന്‍ഷന്റെ കിക്കോഫ് യോഗത്തില്‍ നടത്തപ്പെട്ടു. 

Tags: ശിവഗിരി മഠംസ്വാമി സച്ചിദാനന്ദkhnaSree narayana guru
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

Samskriti

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

Kerala

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

Kerala

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാട്രിമോണിയൽ വെബ്സൈറ്റ് “മംഗല്യസൂത്രം” ഉദ്ഘാടനം ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

പശ്ചിമഘട്ടത്തിന് ആരുണ്ട് കാവല്‍?

രാമായണം: സമ്പൂര്‍ണ പാരിസ്ഥിതിക പാഠപുസ്തകം

രാജ്യത്ത് ആദ്യത്തെ എൽഎൻജി ട്രെയിൻ ഓടിത്തുടങ്ങി; അറിയാം എൽഎൻജി ട്രെയിനിനെ

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.