Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വേള്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഇസ്സയെ കണ്ട് മോദി; മോദിയുടെ കാഴ്ചപ്പാടുകളെ അഭിനന്ദിക്കുന്നുവെന്ന് മുഹമ്മദ് അല്‍ ഇസ്സ

വേള്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഇസ്സയുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി. മുസ്ലിം സ്കോളേഴ്സ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ കൂടിയാണ് മുഹമ്മദ് അല്‍ ഇസ്സ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 04:17 pm IST
inIndia

ന്യൂദല്‍ഹി: വേള്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഇസ്സയുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി. മുസ്ലിം സ്കോളേഴ്സ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ കൂടിയാണ് മുഹമ്മദ് അല്‍ ഇസ്സ.  

ഹിന്ദു-മുസ്ലിം പരസ്പരം വിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള സംവാദത്തെക്കുറിച്ച് ഇരുവരും ആശയം കൈമാറിയെന്ന് പിന്നീട് മോദി ട്വിറ്ററില്‍ കുറിച്ചു. തീവ്രവാദ ആശയങ്ങളെ ചെറുക്കലും ആഗോള സമാധാനം പ്രോത്സാഹിപ്പിക്കലും ഇന്ത്യയും സൗദിയും തമ്മിലുള്ള പങ്കാളിത്തം ആഴമുള്ളതാക്കാനുള്ള ശ്രമങ്ങളും ചര്‍ച്ചാവിഷയമായെന്ന് മോദി കുറിച്ചു.  

“വിവിധ വിഷയങ്ങളെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ച പകരുന്ന ചര്‍ച്ചയായിരുന്നു പ്രധാനമന്ത്രി മോദിയുമായി നടത്തിയതെന്ന് മുഹമ്മദ് അല്‍ ഇസ്സ പറഞ്ഞു. മനുഷ്യകേന്ദ്രീകൃതമായ വികസനം സാധ്യമാക്കാനുള്ള വഴികളെക്കുറിച്ചും വിവിധ വിശ്വാസങ്ങളും സംസ്കാരവും പിന്തുടരുന്നവര്‍ക്കിടയില്‍ പരസ്പരധാരണയും സൗഹൃദവും വളര്‍ത്തേണ്ടതിന്റെ പ്രാധാന്യവും ചര്‍ച്ച ചെയ്തു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വികസനം എന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ ഞാന്‍ അഭിനന്ദിക്കുന്നു. സകലവിധ തീവ്രവാദവും വെറുപ്പും നേരിടുന്നതിന് എല്ലാ രീതിയിലും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനും ധാരണയുണ്ടാക്കി. ഇന്ത്യയില്‍ ഇന്ത്യ ഇസ്ലാമിക് കള്‍ച്ചര്‍ സെന്‍ററില്‍ നടത്തിയ പ്രഭാഷണത്തില്‍ മോദിയുമായുള്ള കൂടിക്കാഴ്ചയുടെ പ്രാധാന്യം ഞാന്‍  ചൂണ്ടിക്കാട്ടിയിരുന്നു”.- മുഹമ്മദ് അല്‍ ഇസ്സ ട്വിറ്ററില്‍ കുറിച്ചു. 

Tags: Secretaryപ്രധാനമന്ത്രി മോദിmodiമുസ്ലീംPrime Minister Narendra Modiമത തീവ്രവാദംഇന്ത്യ ഇസ്ലാമിക് കള്‍ച്ചര്‍ സെന്‍ററിസര്‍വമത സൗഹാര്‍ദ യോഗം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.