Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നടത്തേണ്ട കാര്യങ്ങള്‍ക്കായി നിവേദനം നല്‍കി

ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ അത്യാവശ്യമായി നടപ്പിലാക്കേണ്ട കാര്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റിയും ക്ഷേത്രരക്ഷാവേദിയും ദേവസ്വം ബോര്‍ഡിന് നിവേദനം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 08:02 pm IST
in Thrissur
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രം

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രം

കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ അത്യാവശ്യമായി നടപ്പിലാക്കേണ്ട കാര്യങ്ങള്‍ ഉന്നയിച്ച്  ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റിയും ക്ഷേത്രരക്ഷാവേദിയും ദേവസ്വം ബോര്‍ഡിന് നിവേദനം നല്‍കി.  

പോസ്റ്റോഫീസ് മുതല്‍ ആനപ്പന്തല്‍ വരെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനുള്ള ടാര്‍ ചെയ്ത വഴി നാളുകളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഇത് ഉടനെ റീടാര്‍ ചെയ്യണമെന്ന് ഐക്യവേദി ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ വടക്കെ മൈതാനിയിലും തെക്കെ മൈതാനിയിലും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കണം.  ക്ഷേത്രം വക കംഫര്‍ട്ട് സ്റ്റേഷനും ചെരുപ്പു കൗണ്ടറും ഭക്തജനങ്ങള്‍ക്ക് സൗജന്യമാക്കണം. ക്ഷേത്രഭൂമിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം. ക്ഷേത്രഭൂമിയിലെ കുണ്ടും കുഴിയും നികത്തി വൃത്തിയായി സൂക്ഷിക്കണം. ക്ഷേത്രത്തിന്റെ പുറത്തെ ചുറ്റുമതിലില്‍ പോസ്റ്റര്‍ പതിച്ച് വികൃതമാക്കുന്നത് തടയണം.

 2021 സപ്തംബര്‍ 12 ന് മുസിരിസ് പദ്ധതിയില്‍ ആരംഭിച്ച കെട്ടിടം പണി ആറുമാസം കൊണ്ട് തീര്‍ക്കാവുന്നതായിട്ടും നാളിതുവരെ എങ്ങുമെത്തിയിട്ടില്ല. പണിത അത്രയും ഭാഗം മഴയും വെയിലുംകൊണ്ട് നശിക്കുകയാണ്. ക്ഷേതത്തിനോടുള്ള മുസിരിസിന്റെ അവഗണനക്ക് ദേവസ്വം മറുപടി പറയണം. ക്ഷേത്രത്തിന്റെ വടക്കെ നടയിലെ വലിയ നടപ്പന്തല്‍ പൊട്ടിപ്പൊളിഞ്ഞ് ചോര്‍ന്നൊലിക്കുകയാണ്. നടപ്പന്തലിന്റെ കേടുപാടുകള്‍ ഉടനെ തീര്‍ക്കണം. ദേവസ്വം കടമുറികള്‍ കൈമാറി ലക്ഷങ്ങള്‍ തട്ടുന്നവര്‍ക്കെതിരെ നടപടി വേണം. വാടകക്കെടുത്തവര്‍ തന്നെ കച്ചവടം നടത്തണം എന്നത് നിര്‍ബന്ധമാക്കണം. ക്ഷേത്രത്തിനു നേരെ നടക്കുന്ന ആക്രമണങ്ങള്‍ കണക്കിലെടുത്ത് ആയുധധാരികളായ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിക്കണം.  

മണ്ഡലം, മകരവിളക്ക് താലപ്പൊലി, ഭരണി എന്നീ സന്ദര്‍ഭങ്ങളില്‍ ജനങ്ങളുടെ അവശ്യങ്ങള്‍ നിറവേറ്റുന്നതിന് പുറത്തെ ചുറ്റുമതിലിനുള്ളിലുള്ള ഭൂമി മതിയാവാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ട് ക്ഷേത്രസങ്കേതത്തിന്റ തല്‍സ്ഥിതി നിലനിര്‍ത്തണം എന്നീ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് ദാസ് മുളങ്ങില്‍, ജില്ലാ സെക്രട്ടറി പി. രാജേഷ്, ക്ഷേത്രരക്ഷാവേദി കണ്‍വീനര്‍ സി.എം. ശശീന്ദ്രന്‍ എന്നിവര്‍ നിവേദനം നല്‍കിയത്.

Tags: Thrissurക്ഷേത്രംHinduAikyaVediശ്രീകുരുംബ ഭഗവതി ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

Kerala

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

Kerala

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴ; തൃശൂരിൽ മിന്നൽ ചുഴലി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂൾ കുട്ടികൾ

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.