Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദഭാഷയുടെ കാലഗണന

ഡോ. അവിനാശ് ചന്ദ്ര 'ഋഗ്വേദിക് ഇന്ത്യ' എന്ന തന്റെ ഗ്രന്ഥത്തില്‍ ഭൂമിശാസ്ത്രപരവും ഭൗഗോളികവുമായ ചില സൂചനകള്‍ കണക്കിലെടുത്ത് ( സരസ്വതീ നദി ഒഴുകിക്കൊണ്ടിരിക്കുന്നതിന്റെ സൂചകങ്ങളായ തെളിവുകളേയും ചതുസ്സമുദ്രങ്ങളെപ്പറ്റിയുള്ള ഋഗ്വേദത്തിലുള്ള പരാമര്‍ശങ്ങളെയും അടിസ്ഥാനപ്പെടുത്തി) ക്രിസ്തുവിന് 25000 വര്‍ഷങ്ങള്‍ക്ക് അപ്പുറമായിരിക്കണം ഋഗ്വേദം രചിച്ചിട്ടുള്ളതെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 07:07 pm IST
inSamskriti

പ്രൊഫ. കെ കെ കൃഷ്ണന്‍ നമ്പൂതിരി

വേദങ്ങളിലെ രചനാകാലത്തെപ്പറ്റിക്കൂടി പരിചിന്തിക്കാം. ഋഗ്വേദ സംഹിതയില്‍ ഓരോ ഋഷികള്‍ ദര്‍ശിച്ചതായി പറയപ്പെട്ടിട്ടുള്ള മന്ത്രങ്ങള്‍ യജുസ്സില്‍ ഏതേതെല്ലാം സന്ദര്‍ഭങ്ങളിലാണ് ഉപയോഗിക്കേണ്ടതെന്ന്  

നിഷ്‌കര്‍ഷയുണ്ട്. അതുകൊണ്ടു തന്നെ ഋഗ്വേദം ആദ്യം ക്രോഡീകരിക്കപ്പെട്ടതാണെന്നും ആകയാല്‍ ആദ്യം രചിക്കപ്പെട്ടതാണെന്നും അനുമാനിക്കാവുന്നതാണ് . ആ നിലയ്‌ക്ക് ഋഗ്വേദത്തിന്റെ രചനാകാലം നിര്‍ണയിക്കുന്നതിനാണ് പണ്ഡിതന്മാര്‍ കൂടുതല്‍ താല്പര്യം പ്രദര്‍ശിപ്പിച്ചത്. അവരുടെ അഭ്യൂഹങ്ങളില്‍ പ്രധാനപ്പെട്ട ചിലതു മാത്രം താഴെ കൊടുക്കുന്നു.

വേദമന്ത്രങ്ങളുടെ രചനാകാലത്തെക്കുറിച്ച് ആദ്യമായി മാക്‌സ് മുള്ളറാണ് ഒരഭിപ്രായം പറഞ്ഞു വച്ചത്. അദ്ദേഹം ശ്രീബുദ്ധന്റെ ആവിര്‍ഭാവത്തിന് 800 വര്‍ഷം മുമ്പ് , അതായത് ക്രിസ്തുവിന് 1300 സംവത്സരങ്ങള്‍ മുമ്പ് ആയിരിക്കണം ഋഗ്വേദത്തിന്റെ രചനാകാലം എന്ന് അനുമാനിക്കുന്നു. ചുരുക്കത്തില്‍ 3300 വര്‍ഷങ്ങള്‍ക്ക് അപ്പുറമാകണം ഋഗ്വേദം രചിക്കപ്പെട്ടതാണെന്നാണ് മാക്‌സ്മുള്ളറുടെ മതം.

ഡോ. അവിനാശ് ചന്ദ്ര ‘ഋഗ്വേദിക് ഇന്ത്യ’ എന്ന തന്റെ ഗ്രന്ഥത്തില്‍ ഭൂമിശാസ്ത്രപരവും ഭൗഗോളികവുമായ ചില സൂചനകള്‍ കണക്കിലെടുത്ത് ( സരസ്വതീ നദി ഒഴുകിക്കൊണ്ടിരിക്കുന്നതിന്റെ സൂചകങ്ങളായ തെളിവുകളേയും ചതുസ്സമുദ്രങ്ങളെപ്പറ്റിയുള്ള ഋഗ്വേദത്തിലുള്ള പരാമര്‍ശങ്ങളെയും അടിസ്ഥാനപ്പെടുത്തി) ക്രിസ്തുവിന് 25000 വര്‍ഷങ്ങള്‍ക്ക് അപ്പുറമായിരിക്കണം ഋഗ്വേദം രചിച്ചിട്ടുള്ളതെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.

വേദങ്ങളില്‍ നിന്നും ഗ്രന്ഥങ്ങളില്‍ നിന്നും ലഭിക്കുന്ന ജ്യോതിഷ പരമായ സൂചനകളെയും ഋതുക്കള്‍ അല്പാല്പമായി പിന്നോക്കം നീങ്ങി മാറിക്കൊണ്ടിരിക്കുന്നതിന്റെ തെളിവുകളേയും വര്‍ഷാരംഭ നിരീക്ഷണങ്ങളേയും ആധാരമാക്കിയാണ് ലോകമാന്യതിലകനും ജര്‍മന്‍ വിദ്വാനായ യാക്കോബിയും വേദകാല നിര്‍ണയം നടത്തുന്നത്. അവരുടെ അനുമാനം ഇന്നേക്ക് 6000 വര്‍ഷങ്ങള്‍ക്കു മുമ്പാകണം ഋഗ്വേദത്തിന്റെ രചനാകാലം എന്നാണ്. തിലകന്‍ പറഞ്ഞിരിക്കുന്നത് ഋഗ്വേദകാലം ‘വിക്രമീ സവത്’ ആരംഭിക്കുന്നതിന് 4000 വര്‍ഷം മുമ്പാണെന്നാണ്. ക്രിസ്തുവര്‍ഷാരംഭത്തിന് 57 വര്‍ഷം മുമ്പാണ് വിക്രമാബ്ദം തുടങ്ങുന്നത്. ക്രിസ്തുവര്‍ഷം 2010 എന്നാല്‍ വിക്രമാബ്ദം 2067 ആണ്. പില്‍ക്കാലത്ത് കണ്ടെടുക്കപ്പെട്ട ശിലാ ലേഖങ്ങളിലെ ചില പ്രസ്താവങ്ങളും തെളിവുകളും ഈ കാലഗണനയ്‌ക്ക് അനുകൂലമായി കാണപ്പെട്ടിട്ടുണ്ട്. ആ നിലയ്‌ക്ക് അതു തന്നെ ഇപ്പോള്‍ ഏറെക്കുറെ സര്‍വസമ്മതമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു.

(തുടരും)

Tags: hinduവേദവേദാന്തംLanguage
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.