Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

നമുക്ക് ഏറ്റവും അത്യാവശ്യം ഫിനിഷിങ് മികവ്: ഛേത്രി

സൂപ്പര്‍ നായകന്റെ അഭിപ്രായത്തില്‍ ഇന്ത്യയ്‌ക്ക് അത്യാവശ്യം വേണ്ടത് മികച്ച ഫിനിഷിങ് മികവാണ്. അവസരങ്ങളെ സമര്‍ത്ഥമായി ഗോളാക്കിമാറ്റുന്നതില്‍ നമ്മുടെ താരങ്ങള്‍ വലിയ വീഴ്ചയാണ് കാട്ടുന്നത്, അത് പാടില്ല. ഇന്നത്തെ പ്രകടനമികവ് ഉയര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ ഏറ്റവും അത്യാവശ്യമായി ചെയ്യാനുള്ളത് ഗോളടിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്-ഛേത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 10:06 pm IST
inFootball

ന്യൂഡല്‍ഹി: വിജയത്തുടര്‍ച്ചയില്‍ നില്‍ക്കുന്ന ഇന്ത്യയുടെ കളിമികവിനെ സ്വന്തം നിലയ്‌ക്ക് വിലയിരുത്തി നായകന്‍ സുനില്‍ ഛേത്രി. സൂപ്പര്‍ നായകന്റെ അഭിപ്രായത്തില്‍ ഇന്ത്യയ്‌ക്ക് അത്യാവശ്യം വേണ്ടത് മികച്ച ഫിനിഷിങ് മികവാണ്. അവസരങ്ങളെ സമര്‍ത്ഥമായി ഗോളാക്കിമാറ്റുന്നതില്‍ നമ്മുടെ താരങ്ങള്‍ വലിയ വീഴ്ചയാണ് കാട്ടുന്നത്, അത് പാടില്ല. ഇന്നത്തെ പ്രകടനമികവ് ഉയര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ ഏറ്റവും അത്യാവശ്യമായി ചെയ്യാനുള്ളത് ഗോളടിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്-ഛേത്രി പറഞ്ഞു.

പ്രതിരോധ നിരയുടെ കാര്യത്തിലും അറ്റാക്കിങ് മേഖലയിലും ഇന്ത്യ മികച്ചു തന്നെ നില്‍ക്കുന്നു. പക്ഷെ ഫിനിഷിങ് പോയിന്റില്‍ വളരെ നിരാശാജനകമാണ്. മുന്നോട്ടുള്ള കളികളില്‍ ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണിതെന്നും ഛേത്രി വ്യക്തമാക്കി.  

സാങ്കേതികത്തികവും ടാക്ടിക്കല്‍ നിലവാരവും വച്ച് താരതമ്യം ചെയ്താല്‍ ഇന്ത്യന്‍ ടീം മുന്‍ നിര ഏഷ്യന്‍ ടീമിന്റെ അടുത്തുപോലുമെത്തില്ല. അത് അംഗീകരിച്ചുകൊണ്ടുവേണം നമ്മള്‍ പൊരുതാന്‍. കരുത്തോടെ പൊരുതുക എന്നതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല. പോരാട്ടവീര്യം അതു തന്നെയാണ് മുന്നേറ്റത്തിനുള്ള ലളിതമായ പോംവഴി. ഏഷ്യയിലെ ടോപ് ടെന്‍ ആവുക എന്നതായിരിക്കണം നമ്മുടെ ആദ്യലക്ഷ്യം.

മാസങ്ങള്‍ക്ക് മുമ്പ് മണിപ്പൂരില്‍ ത്രിരാഷ്ട ഫുട്‌ബോളില്‍ വിജയം. അതിന് പിന്നാലെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലും സാഫ് കപ്പ് ഫുട്‌ബോളിലും ജേതാക്കള്‍. ഇക്കഴിഞ്ഞ രണ്ട് ടൂര്‍ണമെന്റുകളിലായി കളിച്ച ഒമ്പത് മത്സരങ്ങളില്‍ രണ്ട് ഗോള്‍ മാത്രമേ ഇന്ത്യ കന്‍സീഡ് ചെയ്തിട്ടുള്ളൂ. ഇതില്‍ നിന്നും ഇന്ത്യയുടെ പ്രതിരോധ മികവും ഗോള്‍ കീപ്പിങ് വൈഭവവും വ്യക്തമാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ നായകന്‍ മാധ്യങ്ങളോട് മനസ്സുതുറന്നത്. ഇനി കിങ്‌സ് കപ്പ്, മെര്‍ഡേക്ക കപ്പ് വലിയൊരു പരീക്ഷണവേദിയാകുന്ന ഏഷ്യന്‍ കപ്പ് എന്നീ വന്‍ മത്സരങ്ങള്‍ വരാനിരിക്കുകയാണ്. കരുത്തന്‍ താരങ്ങള്‍ക്കെതിരെ കളിക്കുകയെന്നതാണ് മറ്റൊരു വലിയ കാര്യമെന്ന് ഛേത്രി അഭിപ്രായപ്പെട്ടു. മദ്ധ്യേഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷ(കാഫാ)നുമായി ബന്ധപ്പെട്ട് മിഡില്‍ ഈസ്റ്റിലെയും ഗള്‍ഫ് മേഖലയിലെയും കരുത്തന്‍ എതിരാളികളുമായി പോരാടാനുള്ള അവസരങ്ങള്‍ ഉണ്ടാക്കിത്തരണമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനോ(എഐഎഫ്എഫ്)ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ലെബനനും കുവൈറ്റും പോലുള്ള ടീമുകള്‍ ഇവിടെയെത്തിത്. കരുത്തര്‍ക്കെതിരെ കളിച്ചെങ്കിലേ കളിയും മെച്ചപ്പെടൂ എന്ന് പറഞ്ഞ ഛേത്രി നമുക്ക് അണ്ടര്‍ 23, അണ്ടര്‍ 21 ടീമുകള്‍ക്ക് കൂടുതല്‍ കളിഅവസരങ്ങള്‍ ഒരുക്കികൊടുക്കേണ്ടതുണ്ടെന്ന അഭിപ്രായവും മുന്നോട്ടുവച്ചു. അത്തരം യുവ ടീമുകള്‍ക്കും സാഫ് കപ്പും അതുപോലുള്ള ടൂര്‍ണമെന്റുകളും കൃത്യമായി ക്രമീകരിച്ച് കളിക്കാനവസരം നല്‍കണം- താരം പറഞ്ഞു.

Tags: ഐഎസ്indiafootballസുനില്‍ ഛേത്രി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

പുതിയ വാര്‍ത്തകള്‍

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.