Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സുധാകരനെതിരേയുള്ള വിജിലന്‍സ് കേസ്: അന്വേഷണം കണ്ണൂരിലെ പ്രമുഖനിലേക്കും വ്യവസായിയിലേക്കും, പ്രതിസന്ധിയിൽ കോൺഗ്രസ്

കെ. സുധാകരനുമായി അകലുകയും പിന്നീട് ഒരു സംസ്ഥാന നേതാവിന്റെ ഇടപെടലിലൂടെ വീണ്ടും സുധാകരനുമായി അടുക്കുകയും ചെയ്തയാളും അന്വേഷണ പരിധിയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 10:37 am IST
in Kannur

കണ്ണൂര്‍: സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ വിജിലന്‍സ് നടത്തുന്ന അന്വേഷണം കണ്ണൂരിലെ ഒരു പ്രമുഖ നേതാവുള്‍പ്പെടെയുള്ളവരിലേക്കും. കണ്ണൂര്‍ കോണ്‍ഗ്രസിലെ ഒരു പ്രമുഖന്‍, വ്യവസായി എന്നിവരിലേക്കാണ് വിജിലന്‍സിന്റെ അന്വേഷണം നീളുന്നത്.

ഇതില്‍ ഒരാള്‍ തളിപ്പറമ്പില്‍ ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയതായി വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ സാമ്പത്തിക സ്രോതസുള്‍പ്പെടെയുള്ളവ അന്വേഷിക്കും. അന്തരിച്ച ഒരു നേതാവില്‍ നിന്ന് പണം വാങ്ങി തിരിച്ചുനല്‍കാതെ ഇതിലൊരാള്‍ വഞ്ചിച്ചതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യം കോണ്‍ഗ്രസിലും നേരത്തെ ചര്‍ച്ചയായിരുന്നു.

കെ. സുധാകരനുമായി അകലുകയും പിന്നീട് ഒരു സംസ്ഥാന നേതാവിന്റെ ഇടപെടലിലൂടെ വീണ്ടും സുധാകരനുമായി അടുക്കുകയും ചെയ്തയാളും അന്വേഷണ പരിധിയിലാണ്. കെ. കരുണാകരന്റെ സ്മരണയാക്കായി ചിറക്കല്‍ രാജാസ് സ്‌കൂള്‍ വാങ്ങാനായുള്ള നീക്കത്തിന്റെ ഭാഗമായി ട്രസ്റ്റ് രൂപീകരിച്ച് സ്വരൂപിച്ച പണം ഇവരാണ് കൈകാര്യം ചെയ്തതെന്നാണ് വിജിലന്‍സിന് ലഭിച്ച വിവരം.

ട്രസ്റ്റിന്റെ പേരില്‍ സ്‌കൂള്‍ വാങ്ങുന്നതില്‍ നിന്ന് പിന്‍വാങ്ങി മറ്റൊരു പേരില്‍ വാങ്ങാന്‍ നീക്കം നടന്നതോടെ ചിറക്കല്‍ കോവിലകം ഭാരവാഹികള്‍ പിന്‍വാങ്ങുകയും പിന്നീട് സ്‌കൂള്‍ ചിറക്കലിലെ സഹകരണ ബാങ്ക് വിലയ്‌ക്ക് വാങ്ങുകയുമായിരുന്നു. ട്രസ്റ്റിന്റെ പേരില്‍ സാമ്പത്തിക സമാഹരണം നടന്നതായും തിരിമറി നടന്നതായും നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം കൂടുതല്‍ പേരിലേക്കെത്തുന്നതോടെ കോണ്‍ഗ്രസ്സ് നേതൃത്വം പ്രതിസന്ധിയിലാകുമെന്ന് ഉറപ്പാണ്.

Tags: vigicongressK.Sudhakaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.