Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആഷസ്: ഓസീസിന് മിച്ചലാശ്വാസം

ആദ്യദിനത്തില്‍ ഓസീസ് 60.4 ഓവറില്‍ 263 റണ്‍സെടുത്ത് ഓള്‍ഔട്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2023, 10:25 pm IST
in Cricket
ഇംഗ്ലണ്ട് ബോളര്‍ മാര്‍ക് വുഡ്(നടുവില്‍) നായകന്‍ ബെന്‍ സ്‌റ്റോക്‌സുമൊത്ത് വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു

ഇംഗ്ലണ്ട് ബോളര്‍ മാര്‍ക് വുഡ്(നടുവില്‍) നായകന്‍ ബെന്‍ സ്‌റ്റോക്‌സുമൊത്ത് വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു

ലീഡ്‌സ്: ആഷസ് ടെസ്റ്റ് പരമ്പരയുടെ മൂന്നാം മത്സരത്തിന്റെ തുടക്കം ഓസീസിന് അതിദാരുണമായില്ല, ആക്കിയില്ല. അതിനുള്ള ഫുള്‍മാര്‍ക്ക് ഓസീസ് ബാറ്റര്‍ മിച്ചല്‍ മാര്‍ഷിനുള്ളതാണ്. താരത്തിന്റെ സെഞ്ച്വറി പ്രകടനമാണ് സന്ദര്‍ശകര്‍ക്ക് ആശ്വസിക്കാന്‍ മാത്രം ഉതകുന്നൊരു ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍ നേടാനായത്. ആദ്യദിനത്തില്‍ ഓസീസ് 60.4 ഓവറില്‍ 263 റണ്‍സെടുത്ത് ഓള്‍ഔട്ടായി.

ലീഡ്‌സില്‍ നടക്കുന്ന മൂന്നാമങ്കത്തില്‍ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്‌റ്റോക്‌സിന്റെ തീരുമാനങ്ങള്‍ പിഴച്ചില്ല. ടോസ് നേടി ബോളിങ് തെരഞ്ഞെടുത്തു. നായകനെ ശരിവച്ചുകൊണ്ട് ഇംഗ്ലണ്ട് പേസര്‍മാര്‍ ലീഡ്‌സില്‍ കസറി തിമര്‍ത്തു. രാവിലെ ചായക്ക് പിരിയും മുമ്പേ ടീം നൂറ് റണ്‍സ് പോലും തികയ്‌ക്കാതെ നാല് വിക്കറ്റ് നഷ്ടപ്പെടുന്ന സ്ഥിതിയിലായി. പിന്നീടാണ് മിച്ചല്‍ മാര്‍ഷിന്റെ ബാസ്‌ബോള്‍ പ്രകടനം. ഓസീസ് ബോളര്‍മാരെ ചെറുത്തുനില്‍ക്കാതെ തലങ്ങും വിലങ്ങും വീശിയടിക്കാന്‍ തീരുമാനിച്ച മാര്‍ഷ് ഒരറ്റത്ത് ട്രാവിസ് ഹെഡ്ഡിനെ പിന്തുണക്കാരനായി നിര്‍ത്തി പൊരുതിനോക്കി. 118 പന്തില്‍ 118 റണ്‍സ്. 17 ബൗണ്ടറികളും നാല് സിക്‌സറുകളും അടങ്ങുന്ന ഇന്നിങ്‌സ്. ഒടുവില്‍ ക്രിസ് വോക്‌സ് മാര്‍ഷിനെ സാക് ക്രൗളിയുടെ കൈകളിലെത്തിച്ചു. ഈ സമയം ഓസീസ് സ്‌കോര്‍ 240. അഞ്ചാമനായാണ് മാര്‍ഷ് പുറത്താകുന്നത്. പിന്നീടത്തെ അഞ്ച് വിക്കറ്റ് വെറും 23 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും പോയി തീര്‍ന്നു. മാര്‍ഷിന് പിന്നാലെ ഓസീസ് നിരയില്‍ ട്രാവിസ് ഹെഡ്(39) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

ഇംഗ്ലണ്ട് പേസര്‍മാര്‍ ആണ് ഓസീസിനെ ചുരുട്ടിക്കെട്ടിയത്. മാര്‍ക്ക് വുഡ് അഞ്ച് വിക്കറ്റ് പ്രകടനവുമായി മുന്നില്‍ നിന്ന് നയിച്ചു. ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റും ക്രിസ് ബോര്‍ഡ് രണ്ട് വിക്കറ്റും നേടി.

Tags: ഓസ്ട്രേലിയEnglandആഷസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

Football

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

Cricket

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

Football

‘ഒടുക്ക’ത്തെ ഗ്രൂപ്പില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും !

പുതിയ വാര്‍ത്തകള്‍

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.