Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉദ്ധവ് താക്കറെ ചതിച്ചു, പിന്നില്‍ നിന്ന് കുത്തി; മഹാ വികാസ് അഘാഡി സര്‍ക്കാര്‍ ഒരു അവിഹിത സന്തതിയായിരുന്നുവെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യത്തിന് ജനങ്ങള്‍ മികച്ച പിന്തുണയാണ് നല്‍കിയത്. എന്നാല്‍ അധികാരമോഹത്താല്‍ ഉദ്ധവ് താക്കറെ എന്‍സിപി-കോണ്‍ഗ്രസ് സംഖ്യത്തിനൊപ്പം ചേര്‍ന്ന് വഞ്ചിച്ചുവെന്നും എഎന്‍ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ അദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 08:18 pm IST
inIndia

മുംബൈ: മുമ്പുണ്ടായിരുന്ന മഹാ വികാസ് അഘാഡി സര്‍ക്കാര്‍ അവിഹിത സന്തതിയാണെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യത്തിന് ജനങ്ങള്‍ മികച്ച പിന്തുണയാണ് നല്‍കിയത്. എന്നാല്‍ അധികാരമോഹത്താല്‍ ഉദ്ധവ് താക്കറെ എന്‍സിപി-കോണ്‍ഗ്രസ് സംഖ്യത്തിനൊപ്പം ചേര്‍ന്ന് വഞ്ചിച്ചുവെന്നും എഎന്‍ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ അദേഹം പറഞ്ഞു.  

മഹാ വികാസ് അഘാഡി സര്‍ക്കാര്‍ ഒരു അവിഹിത സന്തതിയായിരുന്നു. ജനവിധിയുടെ ഭാഗമായല്ല അവര്‍ അധികാരത്തില്‍ വന്നത്. 2019ല്‍ ശിവസേനയും ബിജെപിയും ഒരുമിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് എല്ലാവരുമൊത്തുള്ള ചര്‍ച്ചയ്‌ക്ക് ശേഷമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഉദ്ധവ് താക്കറെ ചതിച്ചു.

അന്ന് മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ ആ സര്‍ക്കാരിന് 170 സീറ്റ് ജനവിധി നല്‍കി. 288ല്‍ 170ല്‍ ഞങ്ങള്‍ വിജയിച്ചു, സഖ്യത്തിന്റെ സീറ്റുകള്‍ കൂടി ചേര്‍ത്താല്‍ അത് 175 ആയിരുന്നു. ജനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ വന്‍ ജനവിധിയാണിത്. എന്നാല്‍, ജനവിധി ലഭിക്കാത്തവരും ജനവിധി നേടുന്നതില്‍ പരാജയപ്പെട്ടവരും ചേര്‍ന്നാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രൂപീകരിച്ചത്.

ഉദ്ധവ് താക്കറെ വഞ്ചകനാണ്. മുഖ്യമന്ത്രിയാകാന്‍ മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് തങ്ങളെ വഞ്ചിച്ചെന്നും ഫഡ്‌നാവിസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് വിധിക്കു പിന്നാലെ ഉദ്ധവ് പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിച്ചെങ്കിലും അത് ശിവസേനയിലെ പലര്‍ക്കും ഇതില്‍ തൃപ്തരായിരുന്നു. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവര്‍ ആഗ്രഹിച്ചു. അത് മഹാരാഷ്‌ട്രയില്‍ ശക്തമായ ഭരണം നല്‍കുമെന്ന് അവര്‍ വിശ്വസിച്ചു. അതാണ് ഷിന്‍ഡെ പക്ഷം ബിജെപിക്കൊപ്പം വരാന്‍ കാരണമെന്നും ഫഡ്‌നാവിസ് പറഞ്ഞു.

ആ സമയത്ത് താന്‍ എന്‍സിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്നും ബിജെപിയും എന്‍സിപിയും ഒരുമിച്ച് നില്‍ക്കുമെന്നും മഹാരാഷ്‌ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ നല്‍കുമെന്നും ശരദ് പവാര്‍ സമ്മതിച്ചതായും ഫഡ്‌നാവിസ് പറഞ്ഞു. എന്നാല്‍ ശരദ് പവാര്‍ ഇരട്ടതാപ്പു കാണിച്ചപ്പോള്‍ ഉദ്ധവ് താക്കറെ പിന്നില്‍ കുത്തുകയായിരുന്നുവെന്നും അദേഹം പറഞ്ഞു.

Tags: bjpchildദേവേന്ദ്ര ഫഡ്‌നാവിസ്Uddhav Thackerayമഹാവികാസ് അഘാധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.