Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തഹസില്‍ദാര്‍മാരുടെ നിയമനത്തില്‍ കള്ളക്കളി; തീരുമാനിക്കുന്നത് സിപിഎം-സിപിഐ നേതാക്കള്‍

സ്ഥാനക്കയറ്റം നല്കിയെങ്കിലും സംസ്ഥാനത്ത് വിവിധയിടങ്ങളിലെ തഹസില്‍ദാര്‍മാരുടെ നിയമനം നീളുന്നു. ഉദ്യോഗസ്ഥരെ എവിടെ നിയമിക്കണമെന്ന് തീരുമാനിക്കുന്നത് സിപിഎം- സപിഐ നേതാക്കളാണ്. പിന്നില്‍ അഴിമതിയും. ഇതാണ് നിയമനം വൈകാന്‍ കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2023, 09:49 pm IST
in Kerala

തൊടുപുഴ: സ്ഥാനക്കയറ്റം നല്കിയെങ്കിലും  സംസ്ഥാനത്ത് വിവിധയിടങ്ങളിലെ തഹസില്‍ദാര്‍മാരുടെ നിയമനം  നീളുന്നു. ഉദ്യോഗസ്ഥരെ എവിടെ നിയമിക്കണമെന്ന് തീരുമാനിക്കുന്നത് സിപിഎം- സപിഐ നേതാക്കളാണ്. പിന്നില്‍ അഴിമതിയും. ഇതാണ് നിയമനം  വൈകാന്‍ കാരണം.  

മെയ് 31ന് വന്ന ഒഴിവിലേക്കാണ് ജൂണ്‍ പാതിയോടെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്കിയത്. എന്നാല്‍, ഉത്തരവില്‍ തഹസില്‍ദാര്‍മാരുടെ ജില്ല മാത്രമാണ് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥര്‍ എത്തി ജോലിയില്‍ കയറിയെങ്കിലും ഇവരെ മടക്കി അയച്ചു. പ്രധാന പോസ്റ്റുകളായ ലോക്കല്‍ തഹസില്‍ദാര്‍, എല്‍ആര്‍ തഹസില്‍ദാര്‍, ശിരസ്തദാര്‍ എന്നിവരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് തിരുവനന്തപുരത്ത് നിന്ന് എത്തിയിട്ടില്ലെന്നതാണ് കാരണം. ഈ നിയമനത്തിന് ശേഷം വരുന്ന ബാക്കിയുള്ളവരുടെ നിയമനം  നടത്തേണ്ടത് അതത് ജില്ലാ കളക്ടര്‍മാര്‍ നേരിട്ടാണ്. പ്രധാന ഉേദ്യാഗസ്ഥരെ നിയമിച്ച ശേഷമേ ബാക്കിയുള്ള സ്ഥലങ്ങളില്‍ കളക്ടര്‍ക്ക് നിയമനം  നടത്താനുമാകൂ.  

പ്രധാനപ്പെട്ട താലൂക്കുകളില്‍ നിയമനം ലഭിക്കണമെങ്കില്‍ അതത് മേഖലയിലെ നേതാക്കളുടെ ശിപാര്‍ശ വേണം. ലക്ഷങ്ങള്‍ കോഴ നല്കണം. ഇത്തരത്തില്‍ പണം നല്കി എത്തുന്നവര്‍ ഏത് തരത്തിലാകും ജോലിയെടുക്കുകയെന്നത് ചോദ്യമാണ്. ഇടത് നേതാക്കളുടെ വഴിവിട്ടുള്ള ശിപാര്‍ശകളും ഇവര്‍ക്ക് തള്ളാനാവില്ല.  

വിഷയത്തില്‍ റവന്യൂ വകുപ്പിനുള്ളില്‍ തന്നെ ഉദ്യോഗസ്ഥര്‍ ശക്തമായ പ്രതിഷേധത്തിലുമാണ്. തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്തവരെ സ്ഥലമാറ്റുമെന്ന ഭീഷണിയുമുണ്ട്. ഏറെ ജോലിയുള്ള റവന്യൂ വകുപ്പില്‍ അടിയന്തര പ്രാധാന്യമുള്ള പണികള്‍ പോലും മുടങ്ങുന്ന അവസ്ഥയാണ്. 25ന് വില്ലേജ് ഓഫീസര്‍മാരുടെ പ്രൊമോഷനും സമാനമായി ഇറങ്ങിയിട്ടുണ്ട്. ഇതിലും ജില്ല തിരിച്ചാണ് ഉത്തരവ് വന്നിരിക്കുന്നത്. സാധാരണയായി താലൂക്ക് തിരിച്ചാണ് ഉത്തരവ് ഇറങ്ങേണ്ടത്. ഇവരുടെ നിയമനവും മുകളില്‍ വിശദീകരിക്കുന്നതിന് സമാനമായി തന്നെ ഇനി നടക്കേണ്ടതുണ്ട്. ഇതിന് പിന്നിലും അഴിമതിയുണ്ട്.

Tags: FraudappointmentRevenue departmentതഹസില്‍ദാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

News

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

Kerala

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

Kerala

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

പുതിയ വാര്‍ത്തകള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.