Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ബിജെപി സര്‍ക്കാര്‍ നിയമരംഗത്ത് കൊണ്ടുവന്നത് വിപ്ലവകരമായ മാറ്റങ്ങള്‍

ഡോ. ബി. ആര്‍. അംബേദ്കര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ നിര്‍മ്മാതാക്കളുടെ ചിന്താധാരകള്‍ക്ക് അനുസൃതമായി സുരക്ഷിതവും, രാജ്യത്തിന്റെ അഖണ്ഡതക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള നിയമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ളതും, ഇനി നടപ്പാക്കാന്‍ പോകുന്നതെന്നും ബിജെപി സംസ്ഥാനസെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 08:24 pm IST
inAlappuzha
കേന്ദ്രസര്‍ക്കാര്‍ നിയമരംഗത്ത് കൊണ്ട് വന്നിട്ടുള്ള പരിഷ്‌കാരങ്ങളെ സംബന്ധിച്ചുള്ള സെമിനാര്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍ ഉദ്ഘാടനം ചെയ്യുന്നു

കേന്ദ്രസര്‍ക്കാര്‍ നിയമരംഗത്ത് കൊണ്ട് വന്നിട്ടുള്ള പരിഷ്‌കാരങ്ങളെ സംബന്ധിച്ചുള്ള സെമിനാര്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ : കേന്ദ്ര സര്‍ക്കാര്‍ നിയമരംഗത്ത് കൊണ്ടുവന്നത് വിപ്ലവകരമായ മാറ്റങ്ങളാണെന്ന്  ബിജെപി സംസ്ഥാനസെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍.  ഡോ. ബി. ആര്‍. അംബേദ്കര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ നിര്‍മ്മാതാക്കളുടെ ചിന്താധാരകള്‍ക്ക് അനുസൃതമായി സുരക്ഷിതവും, രാജ്യത്തിന്റെ അഖണ്ഡതക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള നിയമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ളതും, ഇനി നടപ്പാക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

 നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ ഒന്‍പത് വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷപരിപാടികളുടെ ഭാഗമായി ബിജെപി ലീഗല്‍ സെല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍   കേന്ദ്രസര്‍ക്കാര്‍ നിയമരംഗത്ത് കൊണ്ട് വന്നിട്ടുള്ള പരിഷ്‌കാരങ്ങളെ സംബന്ധിച്ചുള്ള സെമിനാറും, നിയമബോധവല്‍ക്കരണ ക്ലാസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലീഗല്‍ സെല്‍ ജില്ലാ കണ്‍വീനര്‍ അഡ്വ. ഹരീഷ് കാട്ടൂര്‍ അധ്യക്ഷനായി.  ലീഗല്‍ സെല്‍ സംസ്ഥാനസമിതിയംഗം അഡ്വ. പ്രതാപ്. ജി. പടിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍ അനിരുദ്ധന്‍, ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ അഡ്വ. കെ. വി. ഗണേഷ് കുമാര്‍,ലീഗല്‍ സെല്‍ സംസ്ഥാനസമിതിയംഗം അഡ്വ. കെ. കെ സേതുകുമാര്‍ , ജില്ലാ കോ- കണ്‍വീനര്‍ അഡ്വ. പീയുഷ് ചാരുംമൂട്, ലീഗല്‍ സെല്‍ ജില്ലാ കമ്മിറ്റിയംഗങ്ങളായ  അഡ്വ. സജീബ് തവക്കല്‍, അഡ്വ. നിഷപ്രിവിന്‍, അഡ്വ. ജെ. മധു എന്നിവര്‍ സംസാരിച്ചു.

Tags: bjpലോAmbalapuzha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

പുതിയ വാര്‍ത്തകള്‍

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.