Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാകിസ്ഥാന്‍ മയക്കുമരുന്ന് കടത്തുകാരന്‍ ഹാജി സലിം എല്‍ ടി ടി ഇയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നു; ദാവൂദ് ഇബ്രാഹിമിനും പങ്ക് ?

പാകിസ്ഥാന്‍ ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെ പിന്തുണയും ഈ അധോലോക നായകര്‍ക്കുണ്ട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 07:27 pm IST
inIndia

ന്യൂദല്‍ഹി:  പാകിസ്ഥാനിലെ  കറാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അധോലോക നായകന്‍ ഹാജി സലിം ശ്രീലങ്കയില്‍ വന്‍ അക്രമങ്ങള്‍ നടത്തിയ ഭീകര സംഘടന തമിഴ് പുലികളെ (എല്‍ടിടിഇ) പുനരുജ്ജീവിപ്പിക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.  വന്‍തോതിലുള്ള മയക്കുമരുന്ന് കടത്ത് നടത്തി കോടികള്‍ സമ്പാദിച്ച അധോലോക സംഘമാണ്  ഹാജി സലിമിന്റേത്.

ഹാജി സലീമിന് ഇന്ത്യ തേടുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായും ബന്ധമുണ്ട്. പാകിസ്ഥാനിലും ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയും ദശലക്ഷക്കണക്കിന് ഡോളറിന്റെ  മയക്കുമരുന്ന്  വ്യാപാരം നടത്തുന്നതിന്  പിന്നിലെ തലച്ചോറായി കണക്കാക്കപ്പെടുന്ന സലിമിനെ കറാച്ചിയിലെ ദാവൂദിന്റെ ക്ലിഫ്ടണ്‍ റോഡിലെ വസതിയില്‍ പലപ്പോഴും കണ്ടിട്ടുണ്ട്. പാകിസ്ഥാന്‍ ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെ പിന്തുണയും ഈ അധോലോക നായകര്‍ക്കുണ്ട്.

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി), ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), ഡയറക്ടറേറ്റ് ഓഫ് റവന്യൂ ആന്‍ഡ് ഇന്റലിജന്‍സ് (ഡിആര്‍ഐ) എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍  ഏജന്‍സികള്‍ ഈ അധോലോക നായകരുടെ സംഘാംഗങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ മാസം എന്‍സിബിയും നാവികസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒരു കപ്പല്‍ തടഞ്ഞ്  12,000 കോടി രൂപ വിലമതിക്കുന്ന 2,500 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ പിടിച്ചെടുത്തിരുന്നു. ഇത് പാകിസ്ഥാനിലെ  ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മക്രാന്‍ തീരത്ത് നിന്നാണ് അയച്ചത്.

ഇന്ത്യയില്‍ എല്‍ടിടിഇയുടെ പുനരുജ്ജീവന നീക്കവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ 13 പേര്‍ക്കെതിരെ കഴിഞ്ഞ ആഴ്ച കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍, ശ്രീലങ്കന്‍ മയക്കുമരുന്ന് മാഫിയ ഹാജി സലിമില്‍ നിന്ന് മയക്കുമരുന്ന് എത്തിക്കുന്നുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി വെളിപ്പെടുത്തിയിരുന്നു.പ്രതികള്‍ വിവിധ വിദേശ വാട്ട്സ്ആപ്പ് നമ്പറുകള്‍ ഉപയോഗിച്ചാണ്  രഹസ്യവ്യാപാരം നടത്തിയത്.

90-കളുടെ അവസാനത്തില്‍ ദാവൂദിന്റെ  ഡി-കമ്പനിയുടെ ശൃംഖല ഇന്ത്യന്‍ ഏജന്‍സികള്‍ ഇല്ലാതാക്കിയെങ്കിലും, 2021 ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിനുശേഷം കടലും  കരയും വഴിയുള്ള മയക്കുമരുന്ന് വ്യാപാരം  സജീവമായിട്ടുണ്ട്.

Tags: indiapakistanDrug Mafiaദാവൂദ് ഇബ്രാഹിംഹാജി സലിംഎല്‍ടിടിഇ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

പുതിയ വാര്‍ത്തകള്‍

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.