Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സമഗ്രതയും ബഹുസ്വരതയും വളര്‍ത്തിയെടുക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അഭിനന്ദിച്ച് ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തി

നരേന്ദ്ര മോദി, പ്രശസ്ത ഈജിപ്ഷ്യന്‍ എഴുത്തുകാരനും പെട്രോളിയം തന്ത്രജ്ഞനുമായ തരെക് ഹെഗ്ഗിയുമായും കൂടിക്കാഴ്ച നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 01:29 pm IST
inWorld

കെയ്‌റോ:: പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക  സന്ദര്‍ശന വേളയില്‍ ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തി ഹിസ് എമിനന്‍സ് ഡോ. ഷോക്കി ഇബ്രാഹിം അല്ലാമുമായി കൂടിക്കാഴ്ച നടത്തി.തന്റെ സമീപകാല ഇന്ത്യാ സന്ദര്‍ശനത്തെ ഗ്രാന്‍ഡ് മുഫ്തി സ്‌നേഹപൂര്‍വ്വം അനുസ്മരിക്കുകയും ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ശക്തമായ സാംസ്‌കാരികവും ജനങ്ങളുമായുള്ള ബന്ധവും എടുത്തുകാട്ടുകയും ചെയ്തു. സമഗ്രതയും ബഹുസ്വരതയും വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തെയും ഗ്രാന്‍ഡ് മുഫ്തി അഭിനന്ദിച്ചു.

സമൂഹത്തിലെ സാമൂഹികവും മതപരവുമായ സൗഹാര്‍ദ്ദം വളര്‍ത്തുന്നതിന് കുറിച്ചും , തീവ്രവാദത്തെയും, മൗലികവാദത്തെയും പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈജിപ്തിലെ സാമൂഹ്യനീതി മന്ത്രാലയത്തിന് കീഴിലുള്ള ദാര്‍അല്‍ഇഫ്തയില്‍ ഇന്ത്യ വിവരസാങ്കേതിക വിദ്യയുടെ  മികവിന്റെ ഒരു കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

നരേന്ദ്ര മോദി, പ്രശസ്ത ഈജിപ്ഷ്യന്‍ എഴുത്തുകാരനും പെട്രോളിയം തന്ത്രജ്ഞനുമായ  തരെക് ഹെഗ്ഗിയുമായും കൂടിക്കാഴ്ച നടത്തി.ആഗോള ഭൗമരാഷ്‌ട്രീയം, ഊര്‍ജ സുരക്ഷ, സമൂലപരിഷ്‌ക്കാരവാദം, ലിംഗസമത്വം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു  ഇരുവരും തമ്മിലുള്ള ചര്‍ച്ചകള്‍.

പ്രമുഖ യുവ യോഗ പരിശീലകരായ മിസ്. റീം ജബാക്ക്, മിസ്. നാദ അഡെല്‍ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി.യോഗയോടുള്ള അവരുടെ പ്രതിബദ്ധതയെ പ്രധാനമന്ത്രി പ്രശംസിക്കുകയും ഇന്ത്യ സന്ദര്‍ശിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈജിപ്തില്‍  യോഗയോടുള്ള വലിയ ആവേശം അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

പശ്ചിമേഷ്യ , വടക്കന്‍  ആഫ്രിക്കന്‍ മേഖലകള്‍  എന്നിവിടങ്ങളില്‍  പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഈജിപ്ഷ്യന്‍ കമ്പനികളിലൊന്നായ ഹസ്സന്‍ അല്ലാം ഹോള്‍ഡിംഗ് കമ്പനിയുടെ സിഇഒ ഹസ്സന്‍ അല്ലാമുമായി  നരേന്ദ്ര മോദി് കൂടിക്കാഴ്ച നടത്തി.പുനരുപയോഗ ഊര്‍ജം, ഹരിത  ഹൈഡ്രജന്‍, അടിസ്ഥാന സൗകര്യ , നിര്‍മാണ മേഖലകളില്‍ ഇന്ത്യന്‍ കമ്പനികളുമായി ഉറ്റ  സഹകരണം ഉണ്ടാക്കുന്നതിനുള്ള സാധ്യതകള്‍  ചര്‍ച്ച ചെയ്തു.

ഇന്ത്യന്‍ സമൂഹത്തിലെ  അംഗങ്ങളുമായി സംവദിച്ചു.ഇന്ത്യ-ഈജിപ്ത് ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യന്‍  സമൂഹം നല്‍കിയ സംഭാവനകളെ അവരുമായുള്ള ആശയവിനിമയത്തില്‍  പ്രധാനമന്ത്രി അഭിനന്ദിച്ചു.

വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളും ബിസിനസുകാരും ഉള്‍പ്പെടുന്ന 300ലധികം ഇന്ത്യന്‍ പ്രവാസികള്‍ പരിപാടിയില്‍ പങ്കെടുത്തു.

Tags: Egyptതരെക് ഹെഗ്ഗിഹസ്സന്‍ അല്ലാമു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആസ്വാന്‍ അണക്കെട്ട്
Varadyam

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

World

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

Football

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

Football

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

പുതിയ വാര്‍ത്തകള്‍

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.