Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികസന പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ മാധ്യമപങ്ക് നിര്‍ണായകം: കളക്ടര്‍

സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ശരിയായ അവബോധം സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി.കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 01:49 pm IST
inKerala

പാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്ക് പൊതുവെ ശരിയായ ധാരണയില്ലെന്നും അവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. പാലക്കാട്ടെ മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, പ്രസ് ക്ലബ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചാല്‍ വികസനോന്മുഖമായ വാര്‍ത്തകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.  

പിഐബി, കേരള ലക്ഷദ്വീപ് മേഖല അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍, പരിപാടികള്‍, നയങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു. വികസനവാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കണം. സോഷ്യല്‍മീഡിയ വഴിയുള്ള വ്യാജവാര്‍ത്തകള്‍ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.  

ജില്ലാ ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയ് പി. ബാല്‍, പിഎംഎവൈ, ആര്‍യുആര്‍ബിഎഎന്‍ എന്നീ വിഷയങ്ങളെക്കുറിച്ചും ‘കേന്ദ്ര പദ്ധതികളുടെ സാമ്പത്തിക വീക്ഷണം’ എന്ന വിഷയത്തില്‍ ലീഡ് ബാങ്ക് ജില്ലാ ഡിവിഷണല്‍ മാനേജര്‍ ആര്‍.പി. ശ്രീനാഥ് സംസാരിച്ചു. പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന ഉള്‍പ്പെടെ പാലക്കാട് നടപ്പാക്കുന്ന വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളെക്കുറിച്ച് സംസാരിക്കുകയും പദ്ധതികളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടിയും നല്‍കി.  

സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ശരിയായ അവബോധം സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി.കെ. സുരേന്ദ്രന്‍ പറഞ്ഞു.   പിഐബി കൊച്ചി ഡയറക്ടര്‍ രശ്മി റോജ തുഷാര നായര്‍, ദേവാശ്രയം ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് എം.എന്‍. ഗോവിന്ദ്, പാലക്കാട് അഹല്യ എഫ്എം കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനിലെ സുനില്‍ സുബ്രഹ്‌മണ്യന്‍, പാലക്കാട് സിബിസി ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ എം. സ്മിതി, ആകാശവാണി പാര്‍ട്ട്‌ടൈം കറസ്‌പോണ്ടന്റ് ഫൈസല്‍ ആലിമുത്ത്, ദൂരദര്‍ശന്‍ ന്യൂസ് പാലക്കാട് സ്ട്രിങര്‍ ശ്രീകുമാര്‍ സംസാരിച്ചു.  കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് സ്‌കീം ഗുണഭോക്താവ് കെ. ഉദയ് പ്രകാശ് അനുഭവങ്ങള്‍ പങ്കുവെച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെ.സി. നാരായണനെ ആദരിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എന്‍. രമേശ് മുഖ്യപ്രഭാഷണം നടത്തി. പിഐബി മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ കെ.വൈ. ഷാമില, പ്രസ് ക്ലബ്ബ് സെക്രട്ടറി കെ. മധുസൂദനന്‍ കര്‍ത്താ സംസാരിച്ചു.

Tags: പാലക്കാട്കളക്ടര്‍ജില്ലാ കളക്ടര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

Palakkad

പൊതുവിപണിയില്‍ തീവില; ഉപഭോക്താക്കളെ സപ്ലൈകോയും കൈവിട്ടു, ശബരി ഉത്പ്പന്നങ്ങള്‍ക്ക് പകരം കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങൾ വാങ്ങാൻ നിര്‍ബന്ധിക്കുന്നു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.