Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചെന്നൈയില്‍ അമേരിക്കന്‍ സ്വാതന്ത്ര്യ ദിനാഘോഷം: ശക്തമായ യുഎസ്-ഇന്ത്യ ബന്ധത്തെ പുകഴ്‌ത്തി യു.എസ്. അംബാസ്സഡര്‍

ഫോര്‍ത്ത് ഓഫ് ജൂലൈ എന്ന പേരിലും അറിയപ്പെടുന്ന അമേരിക്കന്‍ സ്വാതന്ത്ര്യദിനം 1776 ജൂലൈ നാലിന് നടന്ന സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഓര്‍മ്മ പുതുക്കലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2023, 09:18 pm IST
inIndia
ഇന്ത്യയിലെ യു.എസ്. അമ്പാസ്സഡര്‍ എറിക് ഗാര്‍സെറ്റി, ചെന്നൈയിലെ യു.എസ്. കോണ്‍സുല്‍ ജനറല്‍ ജൂഡിത് റേവിന്‍, തമിഴ്‌നാട് വ്യവസായവ്യാപാര മന്ത്രി ഡോ. ടി.ആര്‍.ബി. രാജാ എന്നിവര്‍ ചെന്നൈയിലെ യു.എസ്. കോണ്‍സുലേറ്റ് ജനറല്‍ വ്യാഴാഴ്ച്ച നടത്തിയ അമേരിക്കന്‍ സ്വാത്രന്ത്യ വാര്‍ഷികാഘോഷ വേളയില്‍

ഇന്ത്യയിലെ യു.എസ്. അമ്പാസ്സഡര്‍ എറിക് ഗാര്‍സെറ്റി, ചെന്നൈയിലെ യു.എസ്. കോണ്‍സുല്‍ ജനറല്‍ ജൂഡിത് റേവിന്‍, തമിഴ്‌നാട് വ്യവസായവ്യാപാര മന്ത്രി ഡോ. ടി.ആര്‍.ബി. രാജാ എന്നിവര്‍ ചെന്നൈയിലെ യു.എസ്. കോണ്‍സുലേറ്റ് ജനറല്‍ വ്യാഴാഴ്ച്ച നടത്തിയ അമേരിക്കന്‍ സ്വാത്രന്ത്യ വാര്‍ഷികാഘോഷ വേളയില്‍

ചെന്നൈ: ഇന്ത്യയിലെ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് അംബാസ്സഡര്‍ ആയി ചുമതല ഏറ്റെടുത്തതിന് ശേഷം ചെന്നൈയില്‍ ആദ്യമായി ഔദ്യോഗിക സന്ദര്‍ശനം നടത്തിയ എറിക് ഗാര്‍സെറ്റി ചെന്നൈ യു.എസ്. കോണ്‍സുലേറ്റ് ജനറല്‍ കാര്യാലയം വ്യാഴാഴ്ച നടത്തിയ ഇരുനൂറ്റി നാല്‍പ്പത്തി ഏഴാം അമേരിക്കന്‍ സ്വാതന്ത്ര്യ വാര്‍ഷികാഘോഷത്തില്‍ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ഫോര്‍ത്ത് ഓഫ് ജൂലൈ എന്ന പേരിലും അറിയപ്പെടുന്ന അമേരിക്കന്‍ സ്വാതന്ത്ര്യദിനം 1776 ജൂലൈ നാലിന് നടന്ന സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഓര്‍മ്മ പുതുക്കലാണ്.

ഇന്‍ഡോപസിഫിക്, ലിംഗസമത്വം, നവീന സാങ്കേതികവിദ്യ, ബഹിരാകാശം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ വിവിധ മേഖലകളില്‍ നടന്നു വരുന്ന യു.എസ്.ഇന്ത്യ സഹകരണം എടുത്ത് കാട്ടിയ സ്വാതന്ത്ര്യ വാര്‍ഷികാഘോഷം ഇരു രാജ്യങ്ങളിലെ ആളുകളും സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ പ്രാധാന്യവും പ്രതിഫലിക്കുന്ന വേദിയായി.

അമേരിക്കയും ഇന്ത്യയുമായി, പ്രത്യേകിച്ച് ദക്ഷിണേന്ത്യയുമായി, തമ്മിലുള്ള ശക്തവും വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ബന്ധത്തെ അംബാസ്സഡര്‍ ഗാര്‍സെറ്റി പുകഴ്‌ത്തി സംസാരിച്ചു. ‘യു.എസും ഇന്ത്യയും തമ്മിലുള്ള ആഴമേറിയ ബന്ധം പല സുപ്രധാന മേഖലകളിലും വളര്‍ന്നുകൊണ്ടിരിക്കുന്നു. ഈ പങ്കാളിത്തത്തില്‍ ദക്ഷിണേന്ത്യക്ക് ഒരു പ്രധാന പങ്കുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാനിരിക്കുന്ന യു.എസ്. സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മില്‍ ത്വരിതഗതിയിലുള്ള സഹകരണത്തിന്റെ ഒരു മികച്ച ഉദാഹരണമാണ്.

യു.എസ്.ഇന്ത്യ പങ്കാളിത്തം ഞങ്ങളുടെ ഏറ്റവും അര്‍ത്ഥവത്തായ ബന്ധങ്ങളിലൊന്നാണ്. ഇന്‍ഡോപസിഫിക് മേഖലയില്‍ ഇന്ത്യയുമായി ചേര്‍ന്ന്  നമ്മുടെ പൊതുവായ ലക്ഷ്യങ്ങളിലേക്ക് പ്രവര്‍ത്തനം തുടരുന്നതിലേക്ക് ഞങ്ങള്‍ ഉറ്റുനോക്കുന്നു. സമാധാനത്തിനും സമൃദ്ധിക്കും ഈ ഭൂമിക്കും നമ്മുടെ ജനങ്ങള്‍ക്കും വേണ്ടിയുള്ള ഈ പങ്കാളിത്തം ആഴമേറിയതാക്കാന്‍ ഞങ്ങള്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരുന്നു,’ ഗാര്‍സെറ്റി പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത അതിഥികളെ അഭിനന്ദിച്ച അദ്ദേഹം സമൂഹത്തിന് വേണ്ടിയുള്ള അവരുടെ സംഭാവനകളെ ‘വൈവിധ്യവും ശക്തവുമായ യു.എസ്.ഇന്ത്യ ബന്ധത്തിന്റെ എന്‍ജിന്‍’ എന്ന് വിശേഷിപ്പിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പ്രതിനിധീകരിച്ച് വ്യവസായവ്യാപാര മന്ത്രി ഡോ. ടി.ആര്‍.ബി. രാജാ ചടങ്ങില്‍ പങ്കെടുത്തു. ‘യുണെറ്റഡ് സ്‌റ്റേറ്റ്‌സുമായി ആഴമേറിയ ബന്ധമുള്ള തമിഴ്‌നാടിന്റെ പ്രതിനിധിയായി ഇന്നത്തെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് എനിക്ക് വലിയ ഒരു ബഹുമതിയാണ്. അമേരിക്കയെ പോലെ തന്നെ സ്വാതന്ത്ര്യവും നാനാത്വവും സമത്വവും അങ്ങേയറ്റം വിലമതിക്കുന്ന നാടാണ് തമിഴ്‌നാട്. ഈ മൂല്യങ്ങളുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് സ്ഥായിയായ വ്യാവസായിക വളര്‍ച്ചയിലുള്ള പങ്കാളിത്തത്തോടെ ഈ ബന്ധത്തിനെ കൂടുതല്‍ ആഴമേറിയതാക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,’ എല്ലാ അമേരിക്കന്‍ പൗരര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് മന്ത്രി രാജാ പറഞ്ഞു.

റിയര്‍ അഡ്മിറല്‍ മൈക്കല്‍ ബേക്കര്‍, ഡെല്‍ഹിയില്‍ യു.എസ്. എമ്പസ്സിയില്‍ ഡിഫെന്‍സ് ഉപസ്ഥാനപതിയായ ജെഫ്രി പാരിഷ്, യു.എസ്. നാഷണല്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. സേതുരാമന്‍ പഞ്ചനാഥന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. യു.എസ്. കോണ്‍സുല്‍ ജനറല്‍ ജൂഡിത് റേവിനും വൈസ്‌കോണ്‍സുല്‍ ക്യാമില്‍ സോയ് സ്വിന്‍സണും ആയിരുന്നു അവതാരകര്‍.

ചെന്നൈ കോണ്‍സുലേറ്റില്‍ പുതുതായി ചുമതലയേറ്റെടുത്ത യു.എസ്. മറീന്‍ കോര്‍പ്‌സ് ടീമിന്റെ ആദ്യത്തെ കളര്‍ ഗാര്‍ഡ് മാര്‍ച്ച്, ചെന്നൈയിലെ കെ.എം. മ്യൂസിക് കണ്‍സര്‍വേറ്ററി വിദ്യാര്‍ത്ഥികള്‍ പാടിയ യു.എസ്., ഇന്ത്യന്‍ ദേശീയഗാനങ്ങള്‍, ഇന്ത്യന്‍അമേരിക്കന്‍ റാപ് ഗായിക രാജ കുമാരിയുടെ ‘ബിന്ദിസ് ആന്‍ഡ് ബാംഗിള്‍സ്’ എന്ന ഗാനത്തിനൊത്ത് നൃത്തം അവതരിപ്പിച്ച ‘ബീറ്റ് ഫ്രീക്‌സ്’ സംഘം എന്നിവയായിരുന്നു സ്വാതന്ത്ര്യ വാര്‍ഷികാഘോഷത്തിലെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. യു.എസ്.ഇന്ത്യ സഹകരണത്തെ എടുത്തുകാട്ടുന്ന രീതിയില്‍ കാര്‍ട്ടൂണിസ്റ്റും ഫുള്‍െ്രെബറ്റ്നെഹ്‌റു സ്‌കോളറുമായ സാത്വിക് ഗഡേ രൂപകല്‍പ്പന ചെയ്ത പശ്ചാത്തലം ചടങ്ങിന് മാറ്റുകൂട്ടി.

Tags: indiaചെന്നൈamericausa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

പുതിയ വാര്‍ത്തകള്‍

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.