Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ബിജെപി സമ്മര്‍ദ്ദത്തിന് കീഴ് പെട്ട് സ്റ്റാലിന്‍; തമിഴ് നാട് ഗവര്‍ണറേയും ഖുശ്ബുവിനെയും അപമാനിച്ച ഡിഎംകെ നേതാവ് ശിവജി കൃഷ്ണമൂര്‍ത്തി അറസ്റ്റില്‍

തമിഴ്നാട്ടില്‍ അറസ്റ്റ് യുദ്ധം തുടരുന്നു. തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയേയും ദേശീയ വനിത കമ്മീഷന്‍ അംഗം ഖുശ്ബു സുന്ദറിനെയും അപമാനിച്ച ഡിഎംകെ വക്താവ് ശിവജി കൃഷ്ണമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2023, 07:53 pm IST
inIndia
ഡിഎംകെ വക്താവ് ശിവജി കൃഷ്ണമൂര്‍ത്തി(ഇടത്ത്)ഗവര്‍ണര്‍ ആര്‍.എന്‍. രവി (നടുവില്‍) ഖുശ്ബു (വലത്ത്)

ഡിഎംകെ വക്താവ് ശിവജി കൃഷ്ണമൂര്‍ത്തി(ഇടത്ത്)ഗവര്‍ണര്‍ ആര്‍.എന്‍. രവി (നടുവില്‍) ഖുശ്ബു (വലത്ത്)

ചെന്നൈ: തമിഴ്നാട്ടില്‍ അറസ്റ്റ് യുദ്ധം തുടരുന്നു. തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയേയും ദേശീയ വനിത കമ്മീഷന്‍ അംഗം ഖുശ്ബു സുന്ദറിനെയും അപമാനിച്ച ഡിഎംകെ വക്താവ് ശിവജി കൃഷ്ണമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.  

നേരത്തെ ഡിഎംകെ ശിവജി ക‍ൃഷ്ണമൂര്‍ത്തിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് ചെന്നൈയിലെ കൊടുങ്ങയൂര്‍ പൊലീസ് അദ്ദേഹത്തെ അറസ്റ്റ്. ചെയ്തത്. കൊടുങ്ങയൂര്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ബിജെപിയില്‍ നിന്നും മറ്റും കടുത്ത സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്നാണ് സ്റ്റാലിന്‍ അറസ്റ്റിന് സമ്മതം മൂളിയതെന്ന് പറയുന്നു.  

നേരത്തെ ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ അപമാനിച്ച കേസില്‍ ഡിഎംകെ ഈ വര്‍ഷം ജനവരിയില്‍ ശിവജി കൃഷ്ണമൂര്‍ത്തിയെ സസ്പെന്‍റ് ചെയ്തിരുന്നു. അഞ്ച് മാസത്തിന് ശേഷം ഇയാളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ഇതിന് ശേഷമാണ് ദ്വയാര്‍ത്ഥത്തില്‍ ഖുശ്ബുവിനെ പഴയ പാത്രം എന്ന് വിളിച്ച് ഇയാള്‍ വീണ്ടും അപമാനിച്ചത്.  

ഇതോടെ ഖുശ്ബു കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്റ്റാലിനെ കഠിനമായി വിമര്‍ശിച്ചിരുന്നു. തമിഴ്നാട് വനിതാ കമ്മീഷനിലും ഖുശ്ബു പരാതി നല്‍കിയിരുന്നു. സ്ത്രീകള്‍ക്കെതിരെ വില കുറഞ്ഞ പ്രസ്താവനകള്‍ നടത്തുന്ന, ദ്വയാര്‍ത്ഥത്തില്‍ സംസാരിക്കുന്ന നേതാക്കളെ കയറൂരി വിടുകയാണ്. ഡിഎംകെ. അവര്‍ക്ക് കൂടുതല്‍ അവസരവും കൊടുക്കുന്നു. സ്റ്റാലിന്‍ ഇത് നിങ്ങള്‍ക്ക് സ്വീകാര്യമാണോ ട്വീറ്റില്‍ ഖുശ്ബു ചോദിച്ചു.  

ഇതിന് പിന്നാലെ അണ്ണാമലൈയും സ്റ്റാലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ സ്റ്റാലിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു വന്നു. സ്പോര്‍ട്സ് നൈപുണ്യവികസനം എന്നിവയുടെ ചുമതലയുള്ള തമിഴ്നാട്ടിലെ ബിജെപി പ്രസിഡന്‍റ് അമര്‍ പ്രസാദ് റെഡ്ഡിയും ട്വീറ്റിലൂടെ സ്റ്റാലിനെ വിമര്‍ശിക്കുകയും പൊലീസില്‍ ശിവജി കൃഷ്ണമൂര്‍ത്തിക്കെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു.  

നാല് ഭാഗത്തുനിന്നും സമ്മര്‍ദ്ദം കടുത്തതോടെ ശിവജി കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്തേ മതിയാവൂ എന്ന നില വന്നപ്പോഴാണ് സ്റ്റാലിന്‍ തന്നെ പൊലീസിന് അറസ്റ്റിനുള്ള പച്ചക്കൊടി വീശിയത്.  

അറസ്റ്റ് യുദ്ധം തുടരുന്നു

തമിഴ്നാട്ടിലെ ഡിഎംകെ മന്ത്രി സെന്തില്‍ ബാലാജിയെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പകരമായി ബിജെപി സംസ്ഥാന സെക്രട്ടറി സൂര്യയെ ഡിഎംകെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. ഡിഎംകെയുടെ മധുരയിലെ നേതാവ് സു വെങ്കടേശ്വനെ പരിഹസിച്ച് ട്വീറ്റ് ചെയ്തതിന് മധുര ജില്ലാ സൈബര്‍ ക്രൈം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് തൊട്ടുപിന്നാലെയാണ് ഡിഎംകെ നേതാവ് ശിവജി കൃഷ്ണമൂര്‍ത്തിയുടെ ഈ അറസ്റ്റ്. 

Tags: khushbusundarbjparrestഅണ്ണാമലൈഡിഎംകെK Annamalaiതമിഴ്നാട്എഐഎഡിഎംകെKhushbu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.