Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ബഷീര്‍ പാക് ചാര സംഘടനയുടെ കൂട്ടാളി; വിദേശത്തിരുന്ന് ഇന്ത്യയിലെ ഭീകരരെ നിയന്ത്രിച്ചു

ഐഎസ്‌ഐക്കു വേണ്ടി ഇന്ത്യയില്‍ പല ഓപ്പറേഷനുകളും നടത്തിയ ഇയാള്‍ വിദേശ രാജ്യങ്ങളില്‍ ഇരുന്ന് ഇന്ത്യയിലെ ഭീകരരെ നിയന്ത്രിച്ച കൊടിയ ഭീകരനാണ്. സിമി അഖിലേന്ത്യ പ്രസിഡന്റായിരുന്ന ഇയാളെ ഇന്ത്യക്ക് കൈമാറാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2023, 05:00 am IST
inIndia

ന്യൂദല്‍ഹി: കാനഡയില്‍ അറസ്റ്റിലായ മുലുന്ദ് ട്രെയിന്‍ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ആലുവ സ്വദേശി മുഹമ്മദ് ബഷീര്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ വേണ്ടപ്പെട്ടവന്‍. ഐഎസ്‌ഐക്കു വേണ്ടി ഇന്ത്യയില്‍ പല ഓപ്പറേഷനുകളും നടത്തിയ ഇയാള്‍ വിദേശ രാജ്യങ്ങളില്‍ ഇരുന്ന് ഇന്ത്യയിലെ ഭീകരരെ നിയന്ത്രിച്ച കൊടിയ ഭീകരനാണ്. സിമി അഖിലേന്ത്യ പ്രസിഡന്റായിരുന്ന ഇയാളെ ഇന്ത്യക്ക് കൈമാറാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി.  

എയ്‌റോ നോട്ടിക്കല്‍ എന്‍ജിനീയറായിരുന്ന ഇയാള്‍ അല്പ്പകാലം ദല്‍ഹി വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്നു. 2009ല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകര സംഘടനയെപ്പറ്റിയുള്ള അന്വേഷണത്തിലാണ്, ബഷീര്‍ അന്വേഷണ ഏജന്‍സികളുടെ കണ്ണില്‍പ്പെടുന്നത്. വിദേശത്തിരുന്ന് ഇന്ത്യയിലെ ഭീകര സംഘടനകളെ ഏകോപിപ്പിച്ചിരുന്നത് ഇയാളായിരുന്നു. കേരള സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന്റെ മറവിലാണ് ഇയാള്‍ ഗള്‍ഫില്‍ പ്രവര്‍ത്തിച്ചത്. വിവരമറിഞ്ഞ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ പിടിക്കും മുന്‍പ് ഇയാള്‍ മുങ്ങി. വ്യാജ പാസ്‌പോര്‍ട്ടില്‍ ഇയാള്‍ ഗള്‍ഫിലും പാകിസ്ഥാനിലും കാനഡയിലും വിലസുകയായിരുന്നു. ഇന്ത്യയില്‍ നിന്ന് ലഷ്‌ക്കര്‍ ഇ തൊയ്ബ അടക്കമുള്ള ഭീകര സംഘടനകളിലേക്ക് ഇയാള്‍ യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നു.

2001ല്‍ സിമി നിരോധിച്ച ശേഷം സംഘടനാ നേതാക്കള്‍ തമ്മില്‍ കടുത്ത ഭിന്നതയുണ്ടായി. ഭിന്നത പരിഹരിക്കാന്‍ ഇയാള്‍ ഇന്ത്യയില്‍ എത്തിയെങ്കിലും ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് സഫ്ദര്‍ നഗോറയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം സ്വന്തമായി ഭീകരാക്രമണ പരിപാടികളുമായി മുന്നേറുകയായിരുന്നു.

Tags: ഐഎസ്indiaCanadaspyസിമി നേതാവ് കാം ബഷീർ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.