Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തെ മൊത്തം കല്‍ക്കരി സംഭരണത്തില്‍ വര്‍ദ്ധന; ദൃശ്യമാകുന്നത് സര്‍ക്കാരിന്റെ പ്രതിബദ്ധത

ഖനികള്‍, താപവൈദ്യുത നിലയങ്ങള്‍, സംഭരണ കേന്ദ്രങ്ങള്‍ എന്നിവയുടെ മൊത്തത്തിലുള്ള കല്‍ക്കരി സംഭരണം ജൂണ്‍ 13 വരെ 110.58 മെട്രിക് ടണ്ണിലെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2023, 12:32 pm IST
in India

ന്യൂദല്‍ഹി :  രാജ്യത്തെ മൊത്തം കല്‍ക്കരി ശേഖരം  ഈ  മാസം  13  ന്  44 ശതമാനം വര്‍ധിച്ച് 110.58 ദശലക്ഷം ടണ്ണായതായി കല്‍ക്കരി മന്ത്രാലയം അറിയിച്ചു. വൈദ്യുതി ഉല്‍പാദനത്തിന് ആവശ്യമായ പ്രധാന ഘടകമായ കല്‍ക്കരി  വിതരണം കൃത്യമായി നിലനിര്‍ത്തുന്നതിനുളള സര്‍ക്കാരിന്റെ  പ്രതിബദ്ധതയാണ് ഉയര്‍ന്ന കല്‍ക്കരി സംഭരണം  സൂചിപ്പിക്കുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഖനികള്‍, താപവൈദ്യുത നിലയങ്ങള്‍, സംഭരണ കേന്ദ്രങ്ങള്‍ എന്നിവയുടെ മൊത്തത്തിലുള്ള കല്‍ക്കരി സംഭരണം ജൂണ്‍ 13 വരെ 110.58 മെട്രിക് ടണ്ണിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെ സംഭരണ നിലയായ  76.67 മെട്രിക് ടണ്ണിനെ അപേക്ഷിച്ച് 44.22 ശതമാനം വര്‍ദ്ധനവ് ആണ് ഉണ്ടായിട്ടുളളത്.

ജൂണ്‍ 13 വരെ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ   കല്‍ക്കരി സംഭരണം  59.73 മെട്രിക് ടണ്‍ ആണ്.ഇത് കഴിഞ്ഞ വര്‍ഷത്തെ 47.49 മെട്രിക് ടണ്ണുമായി താരതമ്യം ചെയ്യുമ്പോള്‍ 25.77 ശതമാനം വളര്‍ച്ചാ നിരക്കാണ് കാണിക്കുന്നത്. ഫലപ്രദമായ സ്റ്റോക്ക് മാനേജ്‌മെന്റ് തന്ത്രങ്ങളും പ്രവര്‍ത്തനക്ഷമതയും ആണ് ഇതിലൂടെ  വ്യക്തമാകുന്നത്.

ജൂണ്‍ 13-ന് വൈദ്യുതി മേഖലയിലേക്കുള്ള കല്‍ക്കരി വിതരണം  164.84 മെട്രിക് ടണ്‍ ആയിരുന്നു. ഒരു വര്‍ഷം മുമ്പുളള 156.83 മെട്രിക് ടണ്ണിനെ അപേക്ഷിച്ച് 5.11 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

2023 ജൂണ്‍ 13 ലെ കണക്ക് പ്രകാരം താപ വൈദ്യുതി നിലയങ്ങളിലെ  കല്‍ക്കരി ശേഖരം 34.55 മെട്രിക് ടണ്‍ ആണ്. കഴിഞ്ഞ വര്‍ഷം ഇത് 22.57 മെട്രിക് ടണ്‍ ആയിരുന്നു. ഏകദേശം 53.1 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുളളത്.

2023-24 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം കല്‍ക്കരി ഉല്‍പ്പാദനം വലിയ വളര്‍ച്ച നേടി.

Tags: indiaസംഭരണംഊര്‍ജ മേഖലകോള്‍ ഇന്ത്യഊര്‍ജ്ജ മന്ത്രാലയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

പുതിയ വാര്‍ത്തകള്‍

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

റോഡുകൾ നടക്കാനുള്ളതാണ്, കൻവാർ ഘോഷയാത്രകൾക്കുള്ളതല്ല ; ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി ഉത്തർപ്രദേശ് എഐഎംഐഎം പ്രസിഡൻ്റ് ഷൗക്കത്ത് അലി

നിതിന്‍ രാജിന്റെ മരണം: കോടതി വിട്ടയച്ച ഡോ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.