Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരട് ഡിജിറ്റൽ ഇന്ത്യ നിയമം ഈ മാസം അവസാനത്തോടെ : രാജീവ് ചന്ദ്രശേഖർ

3 വർഷം പഴക്കമുള്ള ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) ആക്‌റ്റിന് പകരമുള്ളതാണ് ഈ ബിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2023, 04:01 pm IST
in India

ന്യൂ ഡൽഹി: കരട് ഡിജിറ്റൽ ഇന്ത്യ നിയമം ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇതര രാജ്യങ്ങൾക്കും പിന്തുടരാവുന്ന തരത്തിൽ മാതൃകാപരമായ നിയമമാകും   നടപ്പിലാവുകയെന്ന് അദ്ദേഹം പറഞ്ഞു.      ന്യൂഡൽഹിയിൽ നടന്ന ഡിജിറ്റൽ ഇന്ത്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പുതുതായി രൂപം കൊള്ളുന്ന ഡിജിറ്റൽ ഇന്ത്യ ബില്ല് ഈ മേഖലയിൽ നിലവിലുള്ള  വിവിധ നിയമങ്ങൾ ഏകോപിപ്പിക്കുകയും നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), ബ്ലോക്ക് ചെയിൻ, വെബ് 3.0 നിയന്ത്രണങ്ങൾ മുതലായ നൂതന സാങ്കേതിക മേഖലകളിലേതടക്കമുള്ള തെറ്റായ പ്രവണതകളിൽ നിന്ന് ഡിജിറ്റൽ പൗരന്മാരെ സംരക്ഷിക്കുന്നതിന് മതിയായ വ്യവസ്‌ഥകൾ ഉൾപ്പെടുത്തുകയും ചെയ്യും.

ആഗോള നിലവാരമുള്ള സൈബർ നിയമത്തിന്റെ നല്ല ഒരു ചട്ടക്കൂടാകും ഡിജിറ്റൽ ഇന്ത്യ ബിൽ. 23 വർഷം പഴക്കമുള്ള ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) ആക്‌റ്റിന്  പകരമുള്ളതാണ് ഈ  ബിൽ. ഇന്ത്യൻ ഐ ടി വ്യവസായ  രംഗം ഏറെക്കാലമായി കാംക്ഷിക്കുന്നതും ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതുമായ ഒന്നാണിത്  . ബില്ലിന്റെ കരട് തയ്യാറാക്കുന്നതിന് മുമ്പ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഭിഭാഷകർ, ഉപയോക്താക്കൾ, കമ്പനികൾ, സ്റ്റാർട്ടപ്പുകൾ എന്നിവരുമായി ബില്ലിനെക്കുറിച്ച് മൂന്ന് വട്ടം ആഴത്തിലുള്ള കൂടിയാലോചനകൾ നടത്തി അവരുടെ അഭിപ്രായങ്ങൾ പരിഗണിച്ച  ശേഷമാണ് ബില്ലിന് രൂപം കൊടുത്തതെന്ന് മന്ത്രി പറഞ്ഞു. .

23 വർഷം പഴക്കമുള്ള ഇൻഫർമേഷൻ ടെക്‌നോളജി നിയമമാണ് നിലവിൽ ഈ മേഖലയെ നിയന്ത്രിക്കുന്നത്. പുതിയ നിയമത്തിന്റെ ഭാഗമായി, സോഷ്യൽ മീഡിയ കമ്പനികൾ അവരുടെ പ്ലാറ്റ്‌ഫോമുകളിലൂടെ മൂന്നാം കക്ഷികൾ പ്രചരിപ്പിക്കുന്ന  ഉള്ളടക്കത്തിനെതിരെ പ്രതിരോധം നേടുന്ന ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിന്റെ 79 വകുപ്പ് (സേഫ് ഹാർബർ  വ്യവസ്ഥ)   ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നു.

“സേഫ് ഹാർബർ നിയമങ്ങൾ വളരെ പുരാതനമാണ്. ഉപഭോക്താക്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേവലം പൈപ്പുകൾ ആയി മാത്രം ഇന്റർനെറ്റ് നിലനിന്നിരുന്ന കാലത്താണ് അവ രൂപം കൊണ്ടത്. അതിലൂടെ കടന്നുപോകുന്നത് എന്തെല്ലാമെന്നതിനെ സംബന്ധിച്ച്  അക്കാലത്ത് ആരും ഏറെയൊന്നും ആശങ്കാകുലരായിരുന്നില്ല. എന്നാൽ  അതിന് സമാനമായ അവസ്‌ഥയല്ല ഇന്ന് ഇന്റർനെറ്റ് ലോകത്ത് നിലവിലുള്ളത് . അതിനാൽത്തന്നെ  രാജ്യത്തെ നിയമങ്ങൾ  കാലാനുസൃതമായി പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്”,  രാജീവ് ചന്ദ്രശേഖർ പറഞ്ഞു .

Tags: Rajeev Chandrasekharബില്‍ഡിജിറ്റല്‍ ഇന്ത്യ ബില്‍.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം- രാജീവ് ചന്ദ്രശേഖര്‍

Kerala

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

നടി പ്രീതി സിന്റയുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

ജസ്റ്റിസ് യോഗേഷ് ഖന്ന നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഒഫിഷിയേറ്റിംഗ് ചെയര്‍പേഴ്സണ്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ കണ്ടെത്തി

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജിന് കെ കരുണാകരന്റെ പേരിട്ട് ഉത്തരവ്

അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെങ്കില്‍ അമേരിക്കയില്‍ പട്ടിയായി ജനിക്കണമെന്ന് ആഗ്രഹമെന്ന് വിജയലക്ഷ്മി ടീച്ചര്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.