Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാര്യയെ കൊന്ന് ചാക്കിലാക്കി; മകളെ 10 കഷ്ണങ്ങളാക്കി കനാലില്‍ വലിച്ചെറിഞ്ഞു; വ്യവസായി ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയില്‍ പിടിയില്‍

നൂല്‍ വ്യാപാരം നടത്തിയിരുന്ന യോഗേഷ് മേത്ത ഭാര്യ രേഷ്മയ്‌ക്കും (43) 18ഉം 15ഉം വയസ്സുള്ള രണ്ട് പെണ്‍മക്കള്‍ക്കൊപ്പം സില്‍വാസയിലെ ഡോക്മാര്‍ഡിലാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ മഹുവ താലൂക്കാണ് പ്രതിയുടെ സ്വദേശം. വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് മേത്ത ഭാര്യയെയും മകളെയും കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2023, 10:32 pm IST
in India

സൂറത്ത്: ഭാര്യയെയും ഇളയമകളെയും കൊലപ്പെടുത്തിയ കേസില്‍ 53 കാരനായ വ്യവസായി ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയില്‍ പിടിയില്‍. പ്രതി ഭാര്യയെ കൊന്നതിനു ശേഷം ചാക്കില്‍ കെട്ടി വീട്ടില്‍ സൂക്ഷിക്കുകയും 15 വയസ്സുള്ള മകളെ 10 കഷ്ണങ്ങളാക്കി മുറിച്ച് കനാലില്‍ വലിച്ചെറിഞ്ഞുവെന്നും പോലീസ് പറഞ്ഞു.

നൂല്‍ വ്യാപാരം നടത്തിയിരുന്ന യോഗേഷ് മേത്ത ഭാര്യ രേഷ്മയ്‌ക്കും (43) 18ഉം 15ഉം വയസ്സുള്ള രണ്ട് പെണ്‍മക്കള്‍ക്കൊപ്പം സില്‍വാസയിലെ ഡോക്മാര്‍ഡിലാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ മഹുവ താലൂക്കാണ് പ്രതിയുടെ സ്വദേശം. വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് മേത്ത ഭാര്യയെയും മകളെയും കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

തുടര്‍ന്ന് കത്തിയും ചുറ്റികയും ഉപയോഗിച്ച് മകളുടെ മൃതദേഹം 10 കഷ്ണങ്ങളാക്കി മുറിച്ച് ഭാഗങ്ങള്‍ നീക്കം ചെയ്തു. പിന്നീട് പോലീസ് നടത്തിയ തിരച്ചിലില്‍ തലയും കൈകാലുകളും ഉള്‍പ്പെടെ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ കാനാലില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. മറ്റ് ശരീരഭാഗങ്ങള്‍ കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുകയാണെന്ന് സില്‍വാസ്സ പോലീസ് പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരത്തോടെ മേത്തയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ സില്‍വാസ പോലീസ് സ്‌റ്റേഷനെ സമീപിച്ചതിനു പിന്നാലെയാണ് കൊലപാതകം പുറത്തുവന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതിനെ തുടര്‍ന്ന് രേഷ്മയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. മാനസിക വൈകല്യമുള്ള മേത്തയുടെ മൂത്ത മകളെയും പോലീസ് വീട്ടില്‍ കണ്ടെത്തി.

ഐപിസി സെക്ഷന്‍ 302 (കൊലപാതകം), 201 (തെളിവുകള്‍ നശിപ്പിക്കല്‍) എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മേത്തയെ ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലില്‍, കൊലപാതകം നടത്തിയതായി ഇയാള്‍ സമ്മതിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.

വാടക ഈടാക്കുന്നതിനെച്ചൊല്ലി ഭാര്യയുമായി പതിവായി മേത്ത വഴക്കിട്ടിരുന്നതായി സില്‍വാസ്സ പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം ഇത്തരമൊരു തര്‍ക്കത്തിനിടെ പ്രതി ഭാര്യയെ ആക്രമിക്കുകയും പിന്നീട് ചുറ്റിക കൊണ്ട് അടിക്കുകയുമായിരുന്നു. ആക്രമണം കണ്ട ഇളയ മകള്‍ അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഇടപെട്ടു. എന്നാല്‍ അവളെയും മേത്ത ആക്രമിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

തുടര്‍ന്ന് രാത്രിയോടെ മൂത്ത മകളെ ഒരു മുറിയില്‍ പൂട്ടിയിട്ട പ്രതി തന്റെ ഇളയ മകളുടെ മൃതദേഹം 10 കഷണങ്ങളാക്കി നുറുക്കി വാഗ്ചിപ്പയിലെ ഒരു കനാലില്‍ വലിച്ചെറിഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം വാഗ്ചിപ്പ മുതല്‍ ചിബദ്‌കോച്ച് വരെയുള്ള നാല് കിലോമീറ്റര്‍ ദൂരമുള്ള കനാലില്‍ പോലീസ് സംഘം തിരച്ചില്‍ നടത്തിയതിനു പിന്നാലെ ശരീരഭാഗങ്ങള്‍ കണ്ടെത്തി.

Tags: indiaകൊലപാതകംസൂറത്ത്ഗുജറാത്ത്wifeശരീരംദാദ്ര ആന്‍ഡ് നഗര്‍ ഹവേലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

ചൈനയെ വെല്ലുവിളിക്കാൻ കരുത്തുള്ള ഏക രാജ്യം ഇന്ത്യ തന്നെ ; തുറന്ന് പറഞ്ഞ് യു.എസ്. റിപ്പബ്ലിക്കൻ സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

News

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

പുതിയ വാര്‍ത്തകള്‍

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.