Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജോലിക്ക് പകരം കോഴ: തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിക്കെതിരായ ഇ ഡി അന്വേഷണം സുപ്രീം കോടതി നിര്‍ദേശ പ്രകാരം

തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജി അറസ്റ്റിലായത് വര്‍ഷങ്ങള്‍ക്കു മുന്‍പു ള്ള അഴിമതിക്കേസില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2023, 09:56 pm IST
inIndia

ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജി അറസ്റ്റിലായത് വര്‍ഷങ്ങള്‍ക്കു മുന്‍പു ള്ള അഴിമതിക്കേസില്‍. 2014 നവംബറിലാണ്  മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ 764 ഡ്രൈവര്‍മാരുടെയും 610 കണ്ടക്ടര്‍മാരുടെയും 261 ട്രേഡ്സ്മാന്മാരുടെയും 13 എന്‍ജിനീയര്‍മാരുടെയും 40 അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചത്. ഇതോടെ പരാതികളും തുടങ്ങി.  

മകന് ജോലി ലഭിക്കാന്‍ ഒരു കണ്ടക്ടര്‍ക്ക് 2.60 ലക്ഷംരൂപ കൊടുത്തുവെന്ന് ചൂണ്ടിക്കാട്ടി  ദൈവസഹായം എന്നയാള്‍  പരാതി നല്കി. പിന്നാലെ ഗോപി എന്നയാളും 2.40 ലക്ഷംരൂപ ബാലാജിയുമായി ബന്ധമുള്ള രണ്ടുപേര്‍ക്ക് കോഴ നല്കിയെന്ന് പരാതിപ്പെട്ടു. പോലീസ് നടപടി സ്വീകരിക്കാതെ വന്നതോടെ ഗോപി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഹൈക്കോടതി തള്ളി. പക്ഷെ  ഗോപി പിന്മാറിയില്ല. ഗതാഗത മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ അന്വേഷണം തേടി ഗോപി നിയമ യുദ്ധവുമായി മുന്നേറി. ഒടുവില്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു.

അന്വേഷണ സംഘം, മന്ത്രിയെയും ബന്ധുക്കളെയും ഒഴിവാക്കി 12 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇതോടെ വിവാദം വീണ്ടും മുറുകി. പരാതികളും കൂടി. ഉദ്യോഗാര്‍ഥികളില്‍നിന്ന് 95 ലക്ഷം രൂപ പിരിച്ചെടുക്കണമെന്ന് ബാലാജിയും മറ്റ് മൂന്നുപേരും നിര്‍ദേശിച്ചുവെന്ന് ആരോപിച്ച് വി. ഗണേഷ് കുമാര്‍ എന്നയാളും പരാതി നല്കി.

കേസ് വീണ്ടും മുറുകി, മന്ത്രിക്കും മറ്റുള്ളവര്‍ക്കും എതിരെ പുതിയ അന്വേഷണം നടത്താനായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സെന്തില്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി സെന്തിലിനെ കുറ്റവിമുക്തനാക്കാന്‍ വിസമ്മതിച്ചു. മാത്രമല്ല നിലവിലുള്ള അന്വേഷണം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ പോലീസിനോട് നിര്‍ദേശിച്ച ജസ്റ്റിസുമാരായ  കൃഷ്ണ മുരാരിയും വി. രാമസുബ്രഹ്മണ്യനും  ഉള്‍പ്പെട്ട ബെഞ്ച്  കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം തുടരാന്‍ ഇ ഡിയോടും നിര്‍ദേശിച്ചു.  മന്ത്രിയെ ചോദ്യം ചെയ്യാന്‍ ഇ ഡിക്ക് കോടതി അനുമതിയും നല്കി.

മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി, കൈക്കൂലി വാങ്ങിയവരും കൈക്കൂലി നല്കിയവരും തമ്മില്‍ ഒത്തുകളി നടത്തിയെന്നും ചൂണ്ടിക്കാട്ടി. ഇ ഡി ശക്തമായി അന്വേഷിക്കണമെന്ന് നിര്‍ദേശിച്ച സുപ്രീം കോടതി, പൊതു പ്രവര്‍ത്തകര്‍ അഴിമതിയിലൂടെ പണം സ്വന്തമാക്കിയെന്ന വിവരം ലഭിച്ചാലുടന്‍, കേസ് എടുത്ത് നടപടി തുടങ്ങേണ്ടത് ഇ ഡിയുടെ കടമയാണെന്നും ഓര്‍പ്പിച്ചു. ഇ ഡി ഇതുമായി ബന്ധപ്പെട്ട് നാലു കേസുകളാണ് എടുത്തിട്ടുള്ളത്.

Tags: Tamilnaduസുപ്രീംകോടതിഇഡിഎം.കെ. സ്റ്റാലിന്‍Briberyവി. സെന്തില്‍ ബാലാജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

Kerala

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

India

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

India

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.